Kerala

ലഹരി വിൽപനയുമായി ബന്ധപ്പെട്ട തർക്കം കലാശിച്ചത് അക്രമത്തിൽ; ഞാണ്ടൂർകോണത്ത് സംഘർഷം; മൂന്നു പേർക്ക് വെട്ടേറ്റു, ഒരാളുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: ലഹരി വിൽപനയുമായി ബന്ധപ്പെട്ട് ഞാണ്ടൂർകോണത്ത് സംഘർഷം. മൂന്നു പേർക്ക് വെട്ടേറ്റു. അംബേദ്കർ നഗർ സ്വദേശികളായ രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. കഴുത്തിലും കൈയിലും വെട്ടേറ്റ…

10 months ago

പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു; കോൺഗ്രസ്‌ എംഎൽഎ മാർക്കെതിരെ കേസ്

കൊച്ചി: പോലീസ് കസ്റ്റഡിയിലായിരുന്ന കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ എംഎൽഎമാർക്കെതിരെ കേസ്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ, അങ്കമാലി എംഎൽഎ റോജി എം ജോൺ…

10 months ago

വര്‍ക്കലയില്‍ വീട്ടമ്മയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതിയുടെ ഭാര്യ പിടിയിൽ,മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നാലാം പ്രതിയും മുഖ്യപ്രതിയുടെ ഭാര്യയുമായ രഹീനയാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ അഹദ്,…

10 months ago

രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തി; തിരുവനന്തപുരത്ത് എസ്ഐയ്ക്കും പോലീസുകാര്‍ക്കും യുവാക്കളുടെ മര്‍ദ്ദനം

നരുവാമ്മൂട്: തര്‍ക്കം പരിഹരിക്കാനെത്തിയ എസ്ഐയ്ക്കും പോലീസുകാര്‍ക്കും യുവാക്കളുടെ കയ്യില്‍ നിന്ന് മര്‍ദ്ദനം. രണ്ടു വിഭാഗങ്ങൾ തമ്മിൽ തർക്കം നടന്നപ്പോഴാണ് പോലീസ് സഥലത്തെത്തിയത്. പ്രശ്നം പരിഹരിക്കാൻ ഇടപെട്ടപ്പോൾ പോലീസും…

10 months ago

ബലിതർപ്പണത്തിന് പോയ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ കാറിലിടിച്ച് അപകടം; അമ്മ മരിച്ചു, മകൻ ആശുപത്രിയിൽ

കൊല്ലം: എം സി റോഡിൽ കൊട്ടാരക്കര കലയപുരത്ത് കാറ് സ്കൂട്ടറിൽ ഇടിച്ച് അപകടം. സ്കൂട്ടറിൽ സഞ്ചരിച്ച ഇഞ്ചക്കാട് സ്വദേശി ഉഷ(50) മരിച്ചു. സ്കൂട്ടർ ഓടിച്ച ഇവരുടെ മകൻ…

10 months ago

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ കനത്ത മഴ അനുഭവപ്പെടാൻ സാധ്യത. മഴ അതിശക്തമാക്കുന്ന സാഹചര്യത്തിൽ നാളെ മുതൽ വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

10 months ago

വാഹന പരിശോധനക്കിടെ കൈകാണിച്ച പോലീസുകാരെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പ്രതികളെ പോലീസ് കീഴ്‌പ്പെടുത്തിയത് അതിസാഹസികമായി!

കൊച്ചി: വാഹന പരിശോധനക്കിടെ പോലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. എടവനക്കാട് വലിയ പുരയ്ക്കൽ വീട്ടിൽ അക്ഷയ്, എടവനക്കാട് കാവിൽമടത്തിൽ വീട്ടിൽ ആധിത്,…

10 months ago

മുതലപ്പൊഴി അപകടങ്ങൾക്ക് പരിഹാരം കാണുക ലക്ഷ്യം; ഇന്ന് മന്ത്രിതല യോഗം ചേരും

തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം ചേരും. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ രാവിലെ സെക്രട്ടറിയേറ്റിലാണ് യോഗം. തിരുവനന്തപുരത്തെ മന്ത്രിമാരായ വി.…

10 months ago

വാക്കുതർക്കം; മാവേലിക്കരയിൽ ഇളയ സഹോദരനെ കുത്തി പരിക്കേൽപ്പിച്ച ശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: വാക്കുതർക്കത്തിനിടെ ഇളയ സഹോദരനെ കുത്തി പരിക്കേൽപ്പിച്ച ശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ച നിലയിൽ. മാവേലിക്കരയിൽ ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. മാവേലിക്കര കല്ലുമല പുതുച്ചിറ ചിത്രേഷ് (42)…

10 months ago

മലബാറിൽ പ്ലസ് വണ്ണിന് ഇനിയും സീറ്റ് കിട്ടാതെ കാത്തിരിക്കുന്നത് 29,000 ത്തോളം കുട്ടികൾ! പകുതിയോളം പേര്‍ മലപ്പുറത്ത് നിന്നെന്ന് കണക്കുകൾ

മലപ്പുറം: മലബാറില്‍ പ്ലസ് വണ്ണിന് ഇനിയും സീറ്റ് കിട്ടാതെ കാത്തിരിക്കുന്നത് 29,000 ത്തോളം കുട്ടികള്‍. ഇതില്‍ പകുതിയോളം പേര്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. പണം കൊടുത്ത് പഠിക്കേണ്ട…

10 months ago