Kerala

കാട്ടില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ കാട്ടാനയുടെ ആക്രമണം; നിലമ്പൂരില്‍ പോലീസുകാരന് പരിക്ക്

മലപ്പുറം: കാട്ടില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ കാട്ടാനയുടെ ആക്രമണം. നിലമ്പൂരില്‍ പോലീസുകാരന് പരിക്ക്. കരുളായി മാഞ്ചീരി കാട്ടില്‍ വച്ച് അരീക്കോട് ക്യാമ്പിലെ പൊലീസുകാരനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയോടെയാണ് സംഭവം.…

11 months ago

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​ നി​ന്ന് ട്രെ​യി​ൻ മാർ​ഗം കഞ്ചാവ് എത്തിച്ച് ചെ​റു പാ​ക്ക​റ്റു​ക​ളി​ലാ​ക്കി വിൽപ്പന; വീട്ടിൽസൂ​ക്ഷി​ച്ച 20.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അറസ്റ്റിൽ

മ​ല​പ്പു​റം: വീ​ട്ടി​ൽ വിൽപ്പനക്കായി സൂ​ക്ഷി​ച്ച 20.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം ഈ​സ്റ്റ് കോ​ഡൂ​ർ സ്വ​ദേ​ശി പാ​ലോ​ളി ഇ​ബ്രാ​ഹിം (49), മ​ല​പ്പു​റം കു​ണ്ടു​വാ​യ പ​ള്ളി​യാ​ളി സ്വ​ദേ​ശി…

11 months ago

‘പച്ചയ്ക്ക് കത്തിക്കും’ മണിപ്പൂരിന്റെ പേരിൽ കാഞ്ഞങ്ങാട് മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ റാലിയിൽ ഹിന്ദുക്കൾക്ക് നേരെ കൊലവിളി, വിവാദമായപ്പോൾ മുഖം രക്ഷിക്കാൻ മുസ്ലിം ലീഗ് നേതൃത്വം, മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ സംഘടനയിൽ നിന്ന് പുറത്താക്കി

കാസർകോഡ്: മണിപ്പൂരിന്റെ പേരിൽ കാഞ്ഞങ്ങാട് മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ റാലിയിൽ ഹിന്ദുക്കൾക്ക് നേരെ കൊലവിളി മുദ്രാവാക്യം. വിവാദമായപ്പോൾ മുഖം രക്ഷിക്കാൻ മുസ്ലിം ലീഗിന്റെ ഗൂഢ…

11 months ago

ദേഹാസ്വാസ്ഥ്യം; കാസർകോട്ട് 19 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കാരണം കണ്ടെത്താൻ സ്കൂളിൽ പരിശോധന

കാസർകോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് കരിന്തളത്താണ് 19 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്.…

11 months ago

അഞ്ച് ദിവസത്തിന് ശേഷം സ്വർണ്ണവിലയിൽ വർദ്ധന; ഉയർന്നത് 120 രൂപ, ഇന്നത്തെ വിപണി നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം സ്വർണ്ണവിലയിൽ വർദ്ധന. കഴിഞ്ഞ നാല്‌ ദിവസമായി സ്വർണ്ണവില കുത്തനെ കുറഞ്ഞിരുന്നു. 560 രൂപയാണ് കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത്. ഇന്ന് ഒരു…

11 months ago

സിപിഐ നേതാവ് സുധീർ ഖാന് നേരെയുണ്ടായ ആസിഡാക്രമണം; പ്രതി സജി കുമാർ ലോഡ്ജിൽ മരിച്ചനിലയിൽ, ആത്മഹത്യയെന്ന് പോലീസ്

തിരുവനന്തപുരം: സിപിഐ നേതാവ് സുധീർ ഖാൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. സജി കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐ മണ്ഡലം കമ്മിറ്റി…

11 months ago

വിദ്യാർത്ഥിനിയെ ചൂരല്‍ കൊണ്ട് അടിച്ച സംഭവം; ഇടയാറന്മുള എരുമക്കാട് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: വിദ്യാർത്ഥിനിയെ ചൂരല്‍ കൊണ്ട് അടിച്ച സംഭവത്തിൽ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ഇടയാറന്മുള എരുമക്കാട് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ബിനോജ് കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. അദ്ധ്യാപകര്‍ക്ക് വിദ്യാർത്ഥികളെ…

11 months ago

പോലീസിനും രക്ഷയില്ല…! പട്രോളിങ്ങിനിടെ വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പുമായി മുങ്ങി യുവാവ്, പിന്തുടരുന്നത് കണ്ടപ്പോൾ പോസ്റ്റില്‍ ഇടിപ്പിച്ച് വാഹനം നിര്‍ത്തി, കസ്റ്റഡിയിലെടുത്ത് പോലീസ്

തിരുവനന്തപുരം: പോലീസിനും രക്ഷയില്ല. പട്രോളിങ്ങിനിടെ വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പുമായി മുങ്ങി യുവാവ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. പൊലീസുകാര്‍ പിന്തുടരുന്നത് അറിഞ്ഞ് ഒരു കിലോമീറ്റര്‍ അകലെ വച്ച്…

11 months ago

കേസെടുത്തെന്ന് അറിഞ്ഞപ്പോൾ ചിരി വന്നു; മൈക്ക് തകരാറിലായത് മനഃപൂർവ്വമല്ല; പ്രധാനമന്ത്രിക്ക് അടക്കം മൈക്ക് നൽകി പരിചയം, മാദ്ധ്യമങ്ങളോട് പ്രതികരിച്ച് ഓപ്പറേറ്റർ

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായതിന് കേസെടുത്തതിനെതിരെ പ്രതികരിച്ച് മൈക്ക് ഓപ്പറേറ്റർ. കേസെടുത്തെന്ന് അറിഞ്ഞപ്പോൾ ചിരിവന്നെന്നും മൈക്ക് തകരാറിലായത് മനഃപൂർവ്വമല്ലെന്നും ഓപ്പറേറ്റർ…

11 months ago

വള്ളക്കരം വർദ്ധിപ്പിച്ചതിനു പിന്നാലെ ജനത്തിന് വീണ്ടും ഇരുട്ടടി, വൈദ്യുതി സർചാർജ്ജ് വീണ്ടും കൂട്ടി കെ എസ് ഇ ബി, ഇത്തവണ കൂട്ടിയത് റെഗുലേറ്ററി കമ്മീഷൻ അറിയാതെ

തിരുവനന്തപുരം: വൈദ്യുതി സർച്ചാർജിൽ ഒരു പൈസ കൂട്ടി. ഇതോടെ യൂണിറ്റിന് 20 പൈസയാണ് ഓഗസ്റ്റിൽ വൈദ്യുതി സർച്ചാർജായി നൽകേണ്ടത്. ജൂലൈയിൽ ഇത് 19 പൈസയായിരുന്നു. സർച്ചാർജിൽ ഒരു…

11 months ago