Kerala

പാലക്കാട് അയിലൂരിൽ അവശനിലയിൽ കണ്ട പുലിക്ക് വിദഗ്ദ ചികിത്സ; ഇന്ന് തൃശ്ശൂരിലേക്ക് മാറ്റിയേക്കും

പാലക്കാട്: അയിലൂര്‍ പൂഞ്ചേരിയില്‍ കഴിഞ്ഞ ദിവസം പിടിയിലായ പുലിക്ക് വിദഗ്ധ ചികിത്സ നല്‍കും. പുലിയുടെ ആരോഗ്യനില വീണ്ടും പരിശോധിച്ച ശേഷം ഇന്ന് തൃശ്ശൂരിലേക്ക് മാറ്റിയേക്കും. ബാഹ്യമായി പുലിക്ക് യാതൊരു പരിക്കും ഇല്ലെന്നും എന്നാല്‍ അവശതയുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി. കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ മറ്റെന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയുകയുള്ളൂ.

ഒരു വയസുളള ആണ്‍ പുലിയെയാണ് ഇന്നലെ റബ്ബര്‍ എസ്റ്റേറ്റിന് സമീപത്ത് വച്ച് കാണപ്പെട്ടത്.
പിടികൂടുമ്പോള്‍ അവശനിലയിലായിരുന്നു ആണ്‍പുലി. 12 മണിക്കൂറുകള്‍ക്ക് ശേഷമാണ് പുലിയെ പിടികൂടി വനംവകുപ്പ് കേന്ദ്രത്തിലേക്ക് മാറ്റാനായത്.

anaswara baburaj

Recent Posts

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

1 hour ago

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

4 hours ago

മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…

4 hours ago

ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍…തീരാനോവായി ഡോ.വന്ദന ദാസ്! കേരളത്തെ ഞെട്ടിച്ച ക്രൂരതയ്ക്ക് ഇന്ന് ഒരാണ്ട്

ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…

4 hours ago

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

5 hours ago

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…

5 hours ago