Kerala

‘മുഖ്യമന്ത്രിയുടെ ‘പിരിവ്’ മറയ്ക്കാനുള്ള ശ്രമമാണ് തനിക്കെതിരായ കേസ്’ – തനിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ തുറന്നടിച്ച് വി.‍ഡി.സതീശൻ

തിരുവനന്തപുരം : പറവൂർ മണ്ഡലത്തിലെ ‘പുനർജനി’ പദ്ധതിക്കായി വിദേശപണപ്പിരിവ് നടത്തിയെന്ന പരാതിയിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത് വന്നു.…

12 months ago

ഉടൻ പിടി വീഴും! വടക്കഞ്ചേരിയിൽ എ.ഐ ക്യാമറ ഇടിച്ച് തകർത്ത വാഹന ഉടമയെ തേടി പോലീസ്; വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ച് കിട്ടിയ പേര് കേന്ദ്രീകരിച്ച് അന്വേഷണം

പാലക്കാട്: വടക്കഞ്ചേരി ആയക്കാട്ടെ എ.ഐ ക്യാമറ ഇടിച്ച് തകർത്ത വാഹന ഉടമയെ തേടി പോലീസ്. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ച് അന്വേഷണം…

12 months ago

കെ വിദ്യ എസ്എഫ്‌ഐ നേതാവ് അല്ല;കയ്യൊഴിഞ്ഞ് മന്ത്രി പി രാജീവ്,കുറ്റം ചെയ്ത ഒരാളെയും സംരക്ഷിക്കില്ലെന്ന് ന്യായീകരണം

കൊച്ചി: മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ എസ്എഫ്ഐ നേതാവ് കെ വിദ്യ എസ്എഫ്ഐ നേതാവല്ലെന്ന് ന്യായീകരിച്ച് മന്ത്രി പി രാജീവ്.കുറ്റം ചെയ്ത ഒരാളെയും സംരക്ഷിക്കില്ലെന്നാണ് മന്ത്രി…

12 months ago

കോണ്‍ഗ്രസ് പുന: സംഘടന;തര്‍ക്കം കോടതിയിലേക്ക് നീളുന്നു,ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്തുകൊണ്ട് തളിപ്പറമ്പ് മുന്‍സീഫ് കോടതിയില്‍ ഹര്‍ജി

കണ്ണൂര്‍: കോണ്‍ഗ്രസ് പുന സംഘടന;തര്‍ക്കം കോടതിയിലേക്ക് നീളുന്നു. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്തുകൊണ്ട് തളിപ്പറമ്പ് മുന്‍സീഫ് കോടതിയില്‍ ഹര്‍ജി നല്‍കി. കണ്ണൂര്‍ മാടായി ബ്ലോക്ക് ജനറല്‍…

12 months ago

റ​ബ​ർ മ​ര​ങ്ങ​ൾ വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തർക്കം; ലോ​റി​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ഡ്രൈ​വ​ർ​ക്ക് കു​ത്തേ​റ്റു‌; രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ പുരോഗമിക്കുന്നു

കാ​ഞ്ഞാ​ർ: ലോ​റി​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ഡ്രൈ​വ​ർ​ക്ക് കു​ത്തേ​റ്റു. തൊ​ടു​പു​ഴ സ്വ​ദേ​ശി കോ​ത​വ​ഴി​ക്ക​ൽ പ്ര​ദീ​പ് (ബാ​ബു-55) ആണ് കു​ത്തേ​റ്റ​ത്. ക​ഴു​ത്തി​ൽ ക​ത്തി ത​റ​ച്ചു​ക​യ​റി​യ നി​ല​യി​ൽ പ്ര​ദീ​പി​നെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ…

12 months ago

സ്വകാര്യ ബസുകളിൽ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ദുരിതം! യൂണിഫോം അഴിച്ചുവച്ച് യാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സിനിമ സ്റ്റൈൽ പരിശോധന; അമിത ചാര്‍ജ് ഈടാക്കിയ മൂന്നു ബസ്സുകള്‍ക്കെതിരെ കേസെടുത്തു

മലപ്പുറം: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസിലാക്കാന്‍ യൂണിഫോം അഴിച്ചുവച്ച് യാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. മലപ്പുറം തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒുടെ നേതൃത്വത്തിലാണ്…

12 months ago

വായ്പ തട്ടിപ്പ്;പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ ഇഡിയുടെ പരിശോധന തുടരുന്നു,പരിശോധിക്കുന്നത് 2016 മുതലുള്ള രേഖകൾ

വയനാട്: വായ്പ തട്ടിപ്പ് ആരോപണം നേരിടുന്ന വയനാട് പുല്‍പ്പള്ളിയിലെ സഹകരണ ബാങ്കിൽ ഡിയുടെ പരിശോധന തുടരുന്നു.തട്ടിപ്പ് നടന്ന 2016 മുതലുള്ള മൂന്ന് വർഷത്തെ രേഖകളാണ് പരിശോധിക്കുന്നത്. ഇഡിയുടെ…

12 months ago

വീ​ട്ടി​ൽ എം.ഡി.എം.എ വിൽപ്പന; 13.730 ഗ്രാം മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: വീ​ട്ടി​ൽ വിൽപ്പനക്കായി സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പിടിയിൽ. പ​യ്യാ​ന​ക്ക​ൽ തൊ​പ്പി​ക്കാ​ര​ൻ വ​യ​ൽ​വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന പ​യ്യാ​ക്ക​ൽ പ​ട്ടാ​ർ​തൊ​ടി​യി​ൽ സ​ർ​ജാ​സ് (38) ആ​ണ് പിടിയിലായത്. ഇയാളിൽ നിന്നും…

12 months ago

അതിതീവ്ര ചുഴലിക്കാറ്റായി ബിപോര്‍ജോയ് വീണ്ടും ശക്തി പ്രാപിക്കും;ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്,അടുത്ത നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് വീണ്ടും ശക്തിയായി വീശിയടിക്കുമെന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.അടുത്ത 24 മണിക്കൂറില്‍ വടക്ക്-കിഴക്ക് ദിശയിൽ ആയിരിക്കും കാറ്റ് വീശിയടിക്കുക.അടുത്ത…

12 months ago

അരിക്കൊമ്പന്റെ സംരക്ഷണത്തിന് വേണ്ടി അഷ്ടദ്ര്യവ്യ ഗണപതിഹോമം നടത്തി ഭക്ത; ഒരു ആനയ്ക്ക് വേണ്ടി ഇത്തരമൊരു വഴിപാട് നടക്കുന്നത് ഇതാദ്യം

വടക്കഞ്ചേരി: അരിക്കൊമ്പന്റെ സംരക്ഷണത്തിന് വേണ്ടി പ്രത്യേക പൂജ നടത്തി ഭക്ത. വടക്കഞ്ചേരി ശ്രീ മഹാഗണപതി സഹായം ക്ഷേത്രത്തിലാണ് അരിക്കൊമ്പന് വേണ്ടി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നത്. കർണാടകയിൽ…

12 months ago