വയനാട്: വായ്പ തട്ടിപ്പ് ആരോപണം നേരിടുന്ന വയനാട് പുല്‍പ്പള്ളിയിലെ സഹകരണ ബാങ്കിൽ ഡിയുടെ പരിശോധന തുടരുന്നു.തട്ടിപ്പ് നടന്ന 2016 മുതലുള്ള മൂന്ന് വർഷത്തെ രേഖകളാണ് പരിശോധിക്കുന്നത്. ഇഡിയുടെ കൊച്ചി-കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.ഇന്നലെ കെകെ എബ്രഹാമിന്റെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.ബാങ്ക് മുന്‍ ഭരണസമിതി പ്രസിഡന്റ് അടക്കം രണ്ട് പേര് തട്ടിപ്പ് കേസില്‍ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു.
അതേസമയം വായ്പ തട്ടിപ്പിന് ഇരയായ പുല്‍പ്പള്ളി സ്വദേശിയായ കര്ഷകന് അടുത്തകാലത്ത് ഇവിടെ ജീവനൊടുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിജിലന്‍സ് അന്വേഷണം ഊര്‍ജിതമാക്കിയത്. 70,000 രൂപ വായ്പ എടുത്ത കര്ഷകന് 40 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും പലിശ അടക്കം 65 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നും കാണിച്ച് നോട്ടീസ് വന്നിരുന്നു.
അതേസമയം രാജേന്ദ്രൻ നായരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി കുടുംബം വ്യക്തമാക്കി.വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുറിപ്പ് കണ്ടെത്തിയത്.കെ കെ എബ്രഹാം, സജീവൻ കൊല്ലപ്പള്ളി, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകൾ കുറിപ്പിലുള്ളതായാണ് വിവരം.പോലീസ് ആത്മഹത്യാ കുറിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുകയാണ്.എന്നാൽ ആത്മഹത്യാ കുറിപ്പ് രാജേന്ദ്രന്റേത് തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…