Kerala

താനൂർ ബോട്ട് ദുരന്തം!ബോട്ടിൽ വെള്ളം കയറിയിട്ടും അവഗണിച്ചു ; കരയ്ക്കടുപ്പിക്കാതെ മുന്നോട്ടെടുത്തു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

താനൂര്‍ : താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് അപകടത്തില്‍പ്പെട്ട ബോട്ടില്‍ വെള്ളം കയറിയിട്ടും ഡ്രൈവര്‍ ബോട്ട് മുന്നോടെടുത്തുവെന്ന് പ്രദേശവാസിയും ദൃസാക്ഷിയുമായ പ്രകാശന്‍ വെള്ളയില്‍. അപകടസ്ഥലത്ത് നിന്ന് 200…

1 year ago

ആരൊക്കെ കുടുങ്ങും ? എഐ ക്യാമറ ഇടപാട്, കെൽട്രോണിൽ ഇൻകം ടാക്സ് പരിശോധന

തിരുവനന്തപുരം: വിവാദ എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ഇൻകം ടാക്സ് റെയ്ഡ്. എഐ ക്യാമറ വിവാദമായതിന് പിന്നാലെ കരാറിൽ നടന്ന ക്രമക്കേടിനെ കുറിച്ച്…

1 year ago

താനൂരിൽ ബോട്ടപകടത്തിൽപ്പെട്ട് കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി, പൊന്നോമനയെ വാരിപ്പുണർന്ന് കുടുംബം

താനൂർ: മലപ്പുറം താനൂരിൽ ബോട്ടപകടത്തിൽപ്പെട്ട് കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി. അപകടത്തിന്റെ തിരക്കിൽ കുട്ടിയെ കാണാതാവുകയായിരുന്നു. നിലവിൽ അപകടത്തിൽപ്പെട്ട് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ…

1 year ago

ബോട്ട് ഉടമ നാസറിന്റെ സഹോദരനും അയൽവാസിയും കൊച്ചിയിൽ പിടിയിൽ ; നാസർ ഉടൻ പിടിയിലായേക്കും

മലപ്പുറം : താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദസഞ്ചാരയാത്ര ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് ഉടമ താനൂർ സ്വദേശി നാസറിന്റെ സഹോദരൻ സലാം,…

1 year ago

‘മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയനാണ് ബോട്ടുടമ; മത്സ്യബന്ധന തോണി വാങ്ങി രൂപമാറ്റം നടത്തി’ ഗുരുതരാരോപണങ്ങളുമായി മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് വി.എസ്.ജോയി

മലപ്പുറം : താനൂരില്‍ അപകടത്തിനിടയാക്കിയ വിനോദസഞ്ചാര ബോട്ട്, ബോട്ട് മാന്വൽ അനുശാസിക്കുന്ന നിബന്ധനകൾ പ്രകാരം നിർമിച്ച ബോട്ടല്ലെന്ന് ആരോപണം. മത്സ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി രൂപമാറ്റം നടത്തി…

1 year ago

താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ;ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സാങ്കേതിക വിദഗ്ധരടക്കമുള്ള കമ്മിഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ പ്രത്യേക അന്വേഷണ…

1 year ago

അവധിക്കാലം ആഘോഷമാക്കാൻ കുട്ടികൾക്കായി വിനോദയാത്ര; ബോട്ടപകടത്തിൽ പൊലിഞ്ഞത് അമ്മയും മൂന്ന് മക്കളും, മകൻ ഗുരുതരാവസ്ഥയിൽ; കണ്ണീരുമായി ബന്ധുക്കൾ

മലപ്പുറം: ഇരുപത്തിരണ്ട് പേർ മരിച്ച മലപ്പുറം താനൂർ ബോട്ടപകടത്തിൽ അമ്മയും മൂന്ന് മക്കളും മരിച്ചു. ഒരു മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. മലപ്പുറം ചെട്ടിപ്പടിയിൽ വെട്ടികുത്തി വീട്ടിൽ…

1 year ago

കുടുംബത്തിലെ പ്രിയപ്പെട്ടവരെയെല്ലാം സെയ്തലവി യാത്രയാക്കിയത് മരണത്തിലേക്ക്; ബോട്ട് യാത്ര നടത്തരുതെന്ന് പ്രത്യേകം നിർദ്ദേശിച്ചെങ്കിലും വിധിയെ മറികടക്കാനായില്ല; സെയ്തലവിക്ക് താനൂർ അപകടത്തിൽ നഷ്ടമായത് കുടുംബത്തിലെ 11 അംഗങ്ങളെ

മലപ്പുറം∙ താനൂർ ബോട്ടപകടത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേർ. പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിലെ സെയ്തലവിയുടെ കുടുംബത്തിനാണ് ഈ ദുരന്തം. പെരുന്നാൾ അവധിയോടനുബന്ധിച്ച് താനൂർ കുന്നുമ്മൽ സൈതലവിയുടെ…

1 year ago

ഇടത് ഭരണത്തിൽ തൊഴിലാളികൾക്ക് ചെയ്‌ത ജോലിക്ക് കൂലിയില്ല; കെ എസ് ആർ ടി സി യിലെ ബി എം എസ് യൂണിയൻ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് തുടങ്ങി; നഗര ഗ്രാമ വ്യത്യാസമില്ലാതെ യാത്രാക്ലേശം രൂക്ഷം

തിരുവനന്തപുരം: വീണ്ടും ശമ്പളവിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. ആരെയും നിര്‍ബന്ധിച്ച് പണിമുടക്ക് സമരത്തിന്റെ ഭാഗമാക്കില്ലെന്ന് യൂണിയന്‍ നേതാക്കള്‍…

1 year ago

അധികാരികൾ കണ്ണടക്കുമ്പോൾ; വിനോദയാത്ര 22 പേരുടെ മരണയാത്രയായി; വിനോദസഞ്ചാരത്തിന് ഉപയോഗിച്ചത് മീന്‍ പിടുത്ത ബോട്ട്, ബോട്ട് ഉടമ നാസര്‍ ഒളിവില്‍, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി

താനൂര്‍: മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിന് കാരണമായ ബോട്ട് അപകടത്തില്‍ നടന്നത് സർവ്വത്ര നിയമ ലംഘനം. ബോട്ട് ഉടമ നാസറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ്…

1 year ago