Kerala

ഒച്ചയും ബഹളവുമില്ലാതെ ആൾക്കൂട്ടത്തിനൊപ്പം അവരിലൊരാളായി പോലീസ്; തിരുവനന്തപുരം മ്യൂസിയത്തിലെ സുരക്ഷയ്ക്ക് ഇനിമുതൽ പോലീസിന്റെ ഇ പട്രോളിങ്

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമമടക്കം പോലീസുകാരുടെ ഉറക്കം കെടുത്തിരുന്നതിരുവനന്തപുരം മ്യൂസിയത്തിലെ സുരക്ഷയ്ക്ക് ഇനി പോലീസിന്റെ ഇ പട്രോളിങ്. നിന്നു സഞ്ചരിക്കാവുന്ന ഇ-സ്കൂട്ടറാണ് പരീക്ഷണാടിസ്ഥാനത്തിൽ പട്രോളിങ്ങിനിറങ്ങുന്നത്. ആവശ്യം കഴിഞ്ഞാൽ സ്കൂട്ടർ…

1 year ago

പൂരാവേശത്തിൽ തൃശ്ശൂർ; കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു; വൈകിട്ട് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും

തൃശ്ശൂർ: പൂരാവേശത്തിൽ തൃശ്ശൂർ. ഘടകപൂരങ്ങളിൽ ആദ്യത്തേതായ കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ തേക്കിൻകാടെത്തുന്ന ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേനട വഴി വടക്കുന്നാഥനിൽ പ്രവേശിച്ച് മടങ്ങും. പിന്നാലെ…

1 year ago

യാത്രക്കിടെ അരിക്കൊമ്പന് വീണ്ടും ബൂസ്റ്റർ ഡോസ്; പൂപ്പാറയിൽ ആനയെ കാണാൻ തടിച്ചുകൂടി ആളുകൾ

കുമളി: പെരിയാറിലേക്കുള്ള യാത്രക്കിടെ അരിക്കൊമ്പന് വീണ്ടും ബൂസ്റ്റർ ഡോസ് നൽകി. മയക്കുവെടി വെച്ചതിന് ശേഷം ഇതോടെ ഏഴ് തവണയാണ് അരിക്കൊമ്പന് ബൂസ്റ്റർ ഡോസ് നൽകിയിരിക്കുന്നത്.ചിന്നക്കനാലിൽ നിന്ന് പുറപ്പെട്ടയുടനെ…

1 year ago

‘ഇങ്കിളീസ്‌ പോക്കൺ ഗ്ളാസുകൾക്ക് സമീപിക്കുക: ഗൈരളി ഷൂട്ടഡ്‌ അക്കാഡമ്മി, ക്യൂബളം’; കൈരളി
ചാനൽ എയറിൽ

അരിക്കൊമ്പനെ തളയ്ക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ഇന്ന് പല ചാനലുകളും മത്സരിക്കുകയായിരുന്നു.അരിക്കൊമ്പൻ വരുന്നതും നടക്കുന്നതും വെടി ഏൽക്കുന്നതുമെല്ലാം വളരെ ആവേശത്തോടെയാണ്മാദ്ധ്യമപ്രവർത്തകർ അവതരിപ്പിച്ചത്. എന്നാൽ പലപ്പോഴും മാദ്ധ്യമപ്രവർത്തകർ കാണിക്കുന്ന അബദ്ധങ്ങൾചാനലിനെ…

1 year ago

രേഖകളില്ലാത്ത പണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; മലപ്പുറത്ത് സ്ത്രീയടക്കം മൂന്ന് പേർ പിടിയിൽ

മലപ്പുറം: കോയമ്പത്തൂരില്‍ നിന്നും വളാഞ്ചേരിയിലേക്ക് ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രേഖകളില്ലാത്ത പണം പിടികൂടി. സംഭവത്തിൽ സ്ത്രീയുള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഇരുപത്തേഴര ലക്ഷം രൂപയാണ് ഇവരിൽ…

1 year ago

അങ്കമാലിയിൽ നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ച് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

കൊച്ചി: നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ചു മറിഞ്ഞു. എറണാകുളം അങ്കമാലിയിൽ ദേശീയപാതയിൽ വാപ്പാലശ്ശേരി പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആലുവ ഭാഗത്തേക്ക്…

1 year ago

കുളിക്കാനിറങ്ങുന്നതിനിടെ അപകടം; പെരിയാറിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ഇടുക്കി: അയ്യപ്പൻകോവിലിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചപ്പാത്ത് പച്ചക്കാട് നടുപ്പറമ്പിൽ ബിബിൻ ബിജു, റാന്നി മഠത്തുംമൂഴി പൂത്തുറയിൽ നിഖിൽ സുനിൽ എന്നിവരാണ് മരിച്ചത്. പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ…

1 year ago

‘സ്ഥാപനത്തിന്റെ സൽപ്പേര് നശിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു; ഈ സ്ഥാപനം ഞങ്ങളുടെ മുഖമുദ്ര; ഇത് വിൽക്കാനോ നിർത്തലാക്കാനോ ഞങ്ങൾക്ക് ഉദ്ദേശ്യമില്ല!’ ദുഷ്പ്രചാരണങ്ങൾക്കെതിരെ വിശദീകരണവുമായി ശ്രീവൽസം ഗ്രൂപ്പ്

പന്തളം: ശ്രീവൽസം ഗ്രൂപ്പ് സ്ഥാപനങ്ങൾ വിൽപ്പനയ്‌ക്കെന്നും ജീവനക്കാരെ പിരിച്ചുവിടാൻ പോകുന്നതായുമുള്ള പ്രചാരണങ്ങൾ ശക്തമായി നിഷേധിച്ച് ചെയർമാൻ എം കെ രാജേന്ദ്രൻപിള്ള. സ്ഥാപനം വിൽക്കാനോ നിർത്തലാക്കാനോ ഉള്ള ഒരു…

1 year ago

വഴിയോര കച്ചവട നിയന്ത്രണം: റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: റോഡരികിലെ കച്ചവടങ്ങളും നടപ്പാത കൈയേറി നടത്തുന്ന കച്ചവടങ്ങളും നിയന്ത്രിക്കാൻ പോലീസും കോഴിക്കോട് നഗരസഭയും സ്വീകരിക്കുന്ന നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നഗരപരിധിയിൽ വാഹനാപകടങ്ങൾ കാരണമുള്ള…

1 year ago

അതിസാഹസികമായ യാത്ര ആരംഭിച്ചു; അരിക്കൊമ്പൻ കുമളിയിലേക്ക്, യാത്രക്കിടെയും അരിക്കൊമ്പൻ പരാക്രമം തുടർന്നു

ഇടുക്കി: ചിന്നക്കനാലിൽ ഇത്രയും നാൾ ഭീതിപരത്തി വിലസി നടന്ന അരിക്കൊമ്പൻ കുമളിയിലേക്ക്.ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനുമായി അതിസാഹസികമായ യാത്ര ആരംഭിച്ചു. കുമളി പെരിയാറിലെ സീനിയറോട വനമേഖലയിലേക്കാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്.…

1 year ago