Kerala

സിപിഎം എന്തും ചെയ്യാൻ മടിക്കാത്ത മാഫിയ സംഘമെന്ന് വി ഡി സതീശൻ ! പാനൂരിൽ കൊല്ലപ്പെട്ടയാൾ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാർട്ടിയുടെ രക്തസാക്ഷി

തിരുവനന്തപുരം: പാനൂർ സ്‌ഫോടനത്തിൽ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തി രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയ സംഘമായി…

2 months ago

തൃശ്ശൂർ സിപിഎം ജില്ലാ കമ്മിറ്റിയുടെ 10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ആദായനികുതി വകുപ്പ്; ബിനാമി ഇടപാട് അറിയാൻ ഇ.ഡി

തൃശ്ശൂർ: സിപിഎം ജില്ലാ കമ്മിറ്റിയുടെ 10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ആദായനികുതി വകുപ്പ്. പാർട്ടിക്ക് നേരിട്ട് അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്കുകളും പാർട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകളും…

2 months ago

മേടമാസ പൂജ; ശബരിമല തിരുനട ഏപ്രിൽ 10 ന് തുറക്കും; വിഷുക്കണി ദർശനം 14 ന്

പത്തനംതിട്ട: മേട മാസപൂജകൾക്കും  വിഷു പൂജകൾക്കുമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഏപ്രിൽ 10 ന് തുറക്കും. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര്…

2 months ago

‘സഖാക്കളെ പോലും ആക്രമിച്ച ക്രിമിനൽ കൂട്ടങ്ങൾ’; എത്ര മറയ്ക്കാൻ ശ്രമിച്ചാലും അവർ പാർട്ടിയുടെ സ്വന്തക്കാർ തന്നെ! പാനൂർ സ്‌ഫോടനത്തിൽ മരണപ്പെട്ട സിപിഎം പ്രവർത്തകന്റെ വീട്ടിലെത്തി എംഎൽഎയും സിപിഎം നേതാക്കളും

കണ്ണൂർ: ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവാതെ സിപിഎം. സഖാക്കളെ പോലും ആക്രമിച്ച ക്രിമിനലുകളാണെന്നും പാനൂർ സ്‌ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും ഉറക്കെ വിളിച്ചു പറഞ്ഞവർ ഇന്ന് സ്‌ഫോടനത്തിൽ മരണപ്പെട്ട മുളിയാത്തോട്…

2 months ago

ആൾക്കൂട്ട മർദ്ദനം; മൂവാറ്റുപുഴയിൽ കൊല്ലപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്; അറസ്റ്റ് ഉടൻ?

എറണാകുളം: മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്. ആക്രമണം സംഭവിക്കുമ്പോൾ നിരവധി പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.…

2 months ago

എയർപോർട്ടിൽ ഉപേക്ഷിച്ച കാറിൽ അന്യ​ഗ്രഹ ജീവിയുടെ ചിത്രങ്ങൾ; ‘ഡോൺ ബോസ്കോ’ എന്ന പേരിൽ സന്ദേശങ്ങൾ അയച്ചിരുന്നത് നവീൻ? ദുരൂഹതകൾക്ക് പിന്നാലെ പോലീസ്

തിരുവനന്തപുരം: അരുണാചലിൽ ദുരൂഹ സാഹചര്യത്തിൽ മൂന്ന് മലയാളികൾ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അരുണാചലിലേക്കുള്ള യാത്രയ്‌ക്ക് മുൻപ് നവീൻ എയർപോർട്ടിൽ ഉപേക്ഷിച്ച കാറിൽ നിന്ന്…

2 months ago

പാനൂർ സ്‌ഫോടനം; കണ്ണൂരിലെ വിവിധ ഇടങ്ങളിൽ പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്

കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിലെ വിവിധയിടങ്ങളിൽ പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്. പാനൂർ, കൂത്തുപറമ്പ്, കൊളവല്ലൂർ എന്നീ മേഖലകളിലാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ…

2 months ago

പീഡിപ്പിക്കപ്പെട്ട അതിജീവിതയ്‌ക്കൊപ്പം നിന്നതിന്റെ പേരിൽ നടപടി; സർക്കാരിനെതിരെയുള്ള കോടതിയലക്ഷ്യ ഹർജി പിൻവലിക്കില്ലെന്ന് പി ബി അനിത

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെയും ആരോഗ്യ വകുപ്പിനെതിരെയും നൽകിയ കോടതിയലക്ഷ്യ ഹർജി പിൻവലിക്കില്ലെന്ന് വ്യക്തമാക്കി കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസർ പി ബി അനിത. കോഴിക്കോട് മെഡിക്കൽ…

2 months ago

സിദ്ധാർത്ഥിന്റെ മരണം; നടപടികൾ കടുപ്പിച്ച് മനുഷ്യാവകാശ കമ്മീഷൻ പ്രതിനിധികൾ; നാളെ കോളേജിലെത്തി തെളിവെടുപ്പ് നടത്തും; സ്ഥാപനത്തിലെ അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരെ വിസ്തരിക്കും

വയനാട്: എസ് എഫ് ഐയുടെ ആൾക്കൂട്ട വിചാരണത്തിനിരയായ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി ജെ സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ നടപടികൾ കടുപ്പിച്ച് മനുഷ്യാവകാശ കമ്മീഷൻ. സിബിഐ അന്വേഷണത്തിന്…

2 months ago

പാനൂര്‍ സ്ഫോടനം; ബോംബ് നിർമ്മിച്ചത് ആർക്ക് വേണ്ടി? ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്, അറസ്റ്റിലായവരുമായി ഇന്ന് തെളിവെടുപ്പ്

കണ്ണൂര്‍: പാനൂരിലെ ബോംബ് സ്ഫോടനക്കേസിൽ ഒളിവിലുള്ള പ്രതികൾക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. ബോംബ് നിർമ്മിക്കാൻ മുൻകയ്യെടുത്ത ഷിജാൽ, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്.ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക്…

2 months ago