Kerala

ഇനി കാര്യം നടക്കും: വികസന നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വോട്ടർമാർക്ക് സൗകര്യമൊരുക്കി രാജീവ് ചന്ദ്രശേഖറിന്റെ കാൾ സെന്റർ ഉദ്‌ഘാടനം ചെയ്‌തു; ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കാനാകും അടുത്ത അഞ്ചുവർഷം ശ്രമിക്കുകയെന്ന് കേന്ദ്രമന്ത്രി; എൻ ഡി എ സ്ഥാനാർത്ഥിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി അനന്തപുരി സൗഹൃദക്കൂട്ടായ്‌മ

തിരുവനന്തപുരം: തെരഞ്ഞെടുക്കപ്പെട്ടാൽ അടുത്ത അഞ്ചു വർഷം താൻ നടപ്പിലാക്കുക തന്റെ സങ്കൽപ്പങ്ങളല്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന വികസന സങ്കൽപ്പങ്ങളാകുമെന്നും കേന്ദ്രമന്ത്രിയും എൻ ഡി എ…

1 month ago

എ ഐ സാങ്കേതികവിദ്യയുടെ കുതിച്ചു കയറ്റം പുതിയ കാലഘട്ടത്തിന് അനിവാര്യം ! വിദ്യാർത്ഥികളുമായി സംവദിച്ച് എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയുടെ കുതിച്ചു കയറ്റം പുതിയ കാലഘട്ടത്തിന് അനിവാര്യമാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പേരൂർക്കട ലോ അക്കാഡമിയിലെ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു…

1 month ago

കണ്ണേ കരളേ കെഎസേ, ഞങ്ങളെ ഓമന നേതാവേ…! ജനനായകന് വൻ സ്വീകരണം ;വയനാട് ഇളക്കി മറിച്ച് എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രൻ

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം വയനാട്ടിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് വയനാട്ടിൽ വൻ സ്വീകരണം . ഇന്ന് 3 മണിയോടുകൂടി വയനാടിന്റെ കവാടമായ ലക്കിടിയിൽ എത്തിച്ചേർന്ന സുരേന്ദ്രനെ…

1 month ago

പാകിസ്ഥാനിൽ ചാവേറാക്രമണം: പാകിസ്ഥാൻ -ബലൂച് അതിര്‍ത്തിയില്‍ അഞ്ച് ചൈനീസ് എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് ചൈനീസ് പൗരന്മാരും ഒരു പാകിസ്ഥാനി പൗരനും കൊല്ലപ്പെട്ടു. പാകിസ്ഥാനി ഡ്രൈവര്‍ക്കൊപ്പം വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണം സംഭവിച്ചത്. ഇസ്ലാമാബാദില്‍ നിന്നും ബലൂചിസ്താനിലെ ഖൈബര്‍…

1 month ago

അടിക്ക് തിരിച്ചടി !കോൺഗ്രസ് അയോഗ്യരാക്കിയ ആറ് എംഎൽഎമാരെ തെരഞ്ഞെടുപ്പ് കളത്തിൽ ഇറക്കി ബിജെപി; ഹിമാചൽപ്രദേശിലെ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത്

ദില്ലി :പുതുതായി പാർട്ടിയിൽ ചേർന്ന കോൺഗ്രസ് നേതാക്കൾക്ക് തെരഞ്ഞെടുപ്പിൽ സീറ്റ് നൽകി ബിജെപി. ഹിമാചൽപ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇവരെ സ്ഥാനാർത്ഥികളാക്കി ബിജെപി പട്ടിക പുറപ്പെടുവിച്ചു. കോൺഗ്രസ്…

1 month ago

സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ പ്രഖ്യാപിച്ച സിബിഐ അന്വേഷണത്തിൽ തുടർനടപടികളിൽ ആഭ്യന്തര വകുപ്പിന് ഗുരുതര വീഴ്ച; പെർഫോർമ റിപ്പോർട്ട് നൽകാതെ സംസ്ഥാന സർക്കാരിന്റെ ഒത്തുകളി പ്രതികളെ രക്ഷിക്കാൻ ? വിജ്ഞാപനം കൈമാറുന്നതിലും നടപടിക്രമങ്ങൾ പാലിക്കാതെ സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ പ്രഖ്യാപിച്ച സിബിഐ അന്വേഷണത്തിലെ നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. ഈ മാസം 9 നാണ് സിദ്ധാർത്ഥിന്റെ അച്ഛൻ മുഖ്യമന്ത്രിയെ കണ്ടത്. അന്ന് തന്നെ…

1 month ago

കേരള സർവകലാശാല ബഡ്ജറ്റ് അവതരണം; സെനറ്റ് യോഗം രണ്ടു തവണ മാറ്റിവെയ്‌ക്കേണ്ടി വന്നത് സർവകലാശാല ഭരണാധികാരികളുടെ പിടിപ്പുകേടെന്ന്‌ യുഡിഎഫ് സെനറ്റ് അംഗങ്ങൾ

തിരുവനന്തപുരം: കേരള സർവകലാശാല ബഡ്ജറ്റ് അവതരണത്തിനായി വിളിച്ച സെനറ്റ് യോഗം രണ്ടു തവണ മാറ്റിവെയ്‌ക്കേണ്ടി വന്നത് സർവകലാശാല ഭരണാധികാരികളുടെ പിടിപ്പുകേടിന്റയും ഉദാസീനതയുടെയും ഫലമാണെന്ന് യുഡിഎഫ് സെനറ്റ് അംഗങ്ങൾ.…

1 month ago

‘ഓരോ യുവാവും ‘ഞാൻ തിരുവനന്തപുരത്ത് പഠിച്ചതാണെ’ന്ന് പറഞ്ഞിരുന്ന കാലം തിരിച്ചു കൊണ്ടുവരും; വിദ്യാഭ്യാസരംഗത്ത് തലസ്ഥാനത്തെ ഒരു ആഗോള ബ്രാൻഡായി ഉയർത്തണം’; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഓരോ യുവാക്കളും 'ഞാൻ തിരുവനന്തപുരത്ത് പഠിച്ചതാണെ'ന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന കാലം തിരിച്ചു കൊണ്ടു വരുമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഇതിനായി വ്യവസായവും വിദ്യാലയങ്ങളും തമ്മിലുള്ള…

1 month ago

അന്വേഷണാത്മക വാര്‍ത്തകളിലൂടെ കേരളത്തെ പിടിച്ചുകുലുക്കിയ മാദ്ധ്യമ പ്രവർത്തകൻ! ബി.സി ജോജോ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ബി.സി ജോജോ അന്തരിച്ചു. 65 വയസ്സായിരുന്നു. കേരള കൗമദി മുൻ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ…

1 month ago

റിസപ്ഷനിസ്റ്റ് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ച് വീട്ടുജോലിക്കായി കൈമാറി; കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലിൽ കണ്ണൂർ സ്വദേശിനിക്ക് മോചനം

കണ്ണൂർ: റിസപ്ഷനിസ്റ്റ് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ച് കണ്ണൂർ സ്വദേശിനിക്ക് കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലിലൂടെ മോചനം. ഏഴോം നെരുവമ്പ്രം സ്വദേശിനി പി.പി. സോളിയാണ് നാട്ടിൽ…

1 month ago