Kerala

മലയാളി യുവതിയെ ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ഭർത്താവ് ഷംനാദിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ സഹോദരിമാർ ! ഷാർജാ പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തരല്ലെന്നും കുടുംബം

മലയാളി യുവതിയെ ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. വർക്കല ഓടയം ഇബ്രാഹിമിന്റെ മൂന്നു മക്കളിൽ ഇളയ പെൺകുട്ടിയായ യസ്ന…

1 month ago

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി; സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ രാജിവെച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കൽ എത്തി നിൽക്കെ തിരുവനന്തപുരത്ത് കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കിക്കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ സംഘടനയിൽ നിന്ന് രാജിവെച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ…

1 month ago

തീരദേശ മേഖല ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം രാഷ്ട്രീയ ദീര്‍ഘവീക്ഷണമില്ലായ്മയാണെന്നഭിപ്രായപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍; എല്ലാവരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സുസ്ഥിര വികസനമാണ് തീരദേശത്ത് നടപ്പിലാക്കാൻ മനസിലുള്ളതെന്നും എൻഡിഎ സ്ഥാനാർത്ഥി

തിരുവനന്തപുരം: തീരദേശ മേഖല ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം രാഷ്ട്രീയ ദീര്‍ഘവീക്ഷണമില്ലായ്മയാണെന്നഭിപ്രായപ്പെട്ട് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരം പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലെ…

1 month ago

ഇനി കാര്യം നടക്കും… പ്രവർത്തകരെ ആവേശക്കൊടുമുടിയിലെത്തിച്ച് രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം; പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് സമൂഹ മാദ്ധ്യമങ്ങളിൽ ഗാനം വൈറൽ

തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം അവതരിപ്പിച്ചു. ഇനി കാര്യം നടക്കും എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഗാനത്തിലെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വാഗ്ദാനങ്ങൾ വാക്കിലൊതുക്കാതെ…

1 month ago

പയറ്റുവിള പൊറ്റയിൽ കോളനി സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ ! കുടിവെള്ളക്ഷാമത്തിന്റെ ബുദ്ധിമുട്ടുകൾ കോളനി എൻഡിഎ സ്ഥാനാർത്ഥിയോട് വിശദീകരിച്ച് കോളനി നിവാസികൾ; വിജയിച്ചാൽ തിരുവനന്തപുരം ജില്ലയിൽ എല്ലാ പ്രദേശത്തും കുടിവെള്ളമെത്തിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ് !

ബാലരാമപുരം : പയറ്റുവിള പൊറ്റയിൽ കോളനി സന്ദർശിച്ച് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. വേനൽക്കാലം കൊടുമ്പിരിക്കൊണ്ടതോടെ തങ്ങൾ അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിന്റെ ബുദ്ധിമുട്ടുകൾ കോളനി…

1 month ago

“തീവ്രവാദ ബന്ധമുള്ള എസ്ഡിപിഐയുടെ സഹായം സ്വീകരിക്കുകയാണ് കേരളത്തിലെ ഇരുമുന്നണികളും !” – രൂക്ഷവിമർശനവുമായി പ്രകാശ് ജാവദേക്കർ ! ബിജെപിക്ക് ധാരണ കേരളത്തിലെ ജനങ്ങളോട് മാത്രമാണെന്നും കേരള പ്രഭാരി

തിരുവനന്തപുരം : സിപിഎം നയിക്കുന്ന എൽഡിഎഫിൻ്റെയും കോൺഗ്രസ് നയിക്കുന്ന യുഡിഎഫിൻ്റെയും നിരോധിത തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് തുറന്നടിച്ച് ബിജെപി കേരള പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ…

1 month ago

തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും ! റോഡ് ഷോയിൽ പങ്കെടുക്കുക കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളുടെ നീണ്ട നിര

തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 9.30ന് പേരൂർക്കടയിൽ നിന്ന് റോഡ് ഷോ നടത്തി കളക്ട്രേറ്റിലെത്തിയാകും വരണാധികാരി…

1 month ago

തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കർഷകൻ ബിജുവിന്റെ സംസ്‌കാരം നടത്തി ; വീട്ടുമുറ്റത്ത് വച്ച് ബിജുവിനെ കാട്ടാന ആക്രമിച്ചത് തിങ്കളാഴ്ച പുലർച്ചെ

തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കർഷകൻ പിആര്‍സി മല കുടിലില്‍ ബിജു മാത്യുവിന്റെ സംസ്‌കാരം നടത്തി. ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപോലീത്ത,റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ്…

1 month ago

അരുണാചലിലെ മലയാളികളുടെ മരണം ! ദുരൂഹത ആരോപിച്ച് മരിച്ച അദ്ധ്യാപികയുടെ ബന്ധുക്കൾ ; യുവതിയെ ഭീഷണിപ്പെടുത്തിയാകും വീട്ടിൽ നിന്ന് കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി ബന്ധുവിന്റെ വെളിപ്പെടുത്തൽ

അരുണാചൽപ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ ദമ്പതികളോടൊപ്പം സുഹൃത്തായ അദ്ധ്യാപിക മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച അദ്ധ്യാപികയുടെ ബന്ധുക്കൾ. വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിനി…

1 month ago

തിരുവനന്തപുരത്തെ വികസനപാതയിലേക്ക് നയിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് ? വിഷയ വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറുമായി അനന്തപുരിയുടെ ബൗദ്ധികക്കൂട്ടായ്മ നേതി നേതി ; മുഖ്യപ്രഭാഷകനായി കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ ; ചിന്തോദ്ദീപകമായ സെമിനാർ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തത്സമയം എത്തിക്കാൻ തത്വമയിയും

തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാന നഗരിയുടെ വികസനം താറുമാറായ അവസ്ഥയിലാണ്. വികസനങ്ങൾ നടപ്പാക്കേണ്ടവർ നോക്കുകുത്തികളായി നിൽക്കുമ്പോൾ തിരുവനന്തപുരം ഒരു പുരോഗതിയുമില്ലാതെ മുരടിക്കുകയാണ്. തിരുവനന്തപുരത്തെ വികസനപാതയിലേക്ക് നയിക്കാൻ എന്തൊക്കെയാണ്…

1 month ago