Kerala

നെയ്യാറ്റിൻകരയിൽ എയിംസ് കൊണ്ട് വരുന്നതിന് തന്റെ ആത്മാർത്ഥമായ ശ്രമം ഉണ്ടാകും ! ജനങ്ങൾക്ക് ഉറപ്പ് നൽകി രാജീവ് ചന്ദ്രശേഖർ ! കള്ളിക്കാട് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ശുദ്ധജല പ്ലാന്റ് സ്ഥാപിക്കണമെന്ന ആവശ്യത്തോട് അതിന്റെ സാധ്യത പഠിച്ചു വേണ്ട കാര്യങ്ങൾ ചെയ്യാമെന്നും എൻഡിഎ സ്ഥാനാർത്ഥി

തലസ്ഥാന ജില്ലയിൽ മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്ത ഒരു സ്ഥലവുമുണ്ടാകില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. നെയ്യാറ്റിൻകരയിലെ കള്ളിക്കാട് പഞ്ചായത്തിലെ എസ്എൻഡിപി ശാഖയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ…

2 months ago

പകുതി പണിപൂർത്തിയായ വീടുകളും, കുടി വെള്ള ക്ഷാമവും ! രാജീവ് ചന്ദ്രശേഖറിനു മുന്നിൽ നിറ കണ്ണുകളോടെ തങ്ങളുടെ അവസ്ഥ വിശദീകരിച്ച് ആര്യങ്കോട് പഴിഞ്ഞിപ്പാറ കോളനി നിവാസികൾ; കേന്ദ്ര പദ്ധതികളിലുൾപ്പെടുത്തി പ്രശ്നപരിഹാരം നടത്തുമെന്ന് എൻഡിഎ സ്ഥാനാർത്ഥി

തിരുവനന്തപുരം : വെള്ളറട ആര്യങ്കോട് പഴിഞ്ഞിപ്പാറ കോളനിയിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനു മുന്നിൽ നിറ കണ്ണുകളോടെ തങ്ങളുടെ അവസ്ഥ വിശദീകരിച്ച് കോളനി നിവാസികൾ.…

2 months ago

കൊല്ലം പന്മന ആശ്രമം സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ ! ചട്ടമ്പിസ്വാമി സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

വേനൽചൂടിന് തെല്ലാശ്വാസമായി മഴയെത്തിയെങ്കിലും കൊല്ലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണചൂട് കുറയുന്നില്ല. മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും അഭിനേതാവുമായ കൃഷ്ണകുമാർ ജി മണ്ഡലത്തിലെ പ്രചാരണത്തിൽ ഇന്നും സജീവമായിരുന്നു. മണ്ഡലത്തിലെ വോട്ടർമാരെ…

2 months ago

കേന്ദ്രമന്ത്രി വി മുരളീധരന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക കൈമാറി യുക്രൈൻ യുദ്ധമുഖത്തുനിന്ന് സുരക്ഷിതരായി ഇന്ത്യയിലെത്തിയ വിദ്യാർത്ഥികൾ; ലോകത്തെവിടെയും മോദി ഭരണത്തിൽ ഇന്ത്യൻ പൗരന്മാർ സുരക്ഷിതർ; ഇത് മോദി സർക്കാരിന്റെ സമാനതകളില്ലാത്ത രക്ഷാ ദൗത്യങ്ങൾക്കുള്ള അംഗീകാരമെന്ന് മന്ത്രി

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക കൈമാറി യുക്രൈൻ യുദ്ധമുഖത്ത് നിന്ന് സുരക്ഷിതരായി നാട്ടിലെത്തിയ വിദ്യാർത്ഥികൾ. യുക്രൈനിൽ നിന്നടക്കം രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത്…

2 months ago

സിദ്ധാർത്ഥന്റെ വീട് സന്ദർശിച്ച് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലർ ! ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമുണ്ടെന്നും പുതിയ വിസിയിൽ പ്രതീക്ഷയുണ്ടെന്നും പ്രതികരിച്ച്‌ സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ്

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലറായി ചുമതലയേറ്റ ഡോ. കെഎസ് അനില്‍ എസ്എഫ്ഐയുടെ ആൾക്കൂട്ട വിചാരണയ്ക്കും അതിക്രൂര മർദ്ദനത്തിനും ഇരയായി കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്‍റെ…

2 months ago

‘രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍, ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീൻ തയ്യാറാക്കും’; ഫെയ്‌സ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ മലപ്പുറം സ്വദേശി ഷറഫുദീൻ അറസ്റ്റിൽ

മലപ്പുറം: ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീൻ തയ്യാറാക്കുന്നതിനാൽ രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫെയ്സ്ബുക്ക് വഴി വ്യാജപ്രചരണം നടത്തിയാൾ അറസ്റ്റിൽ. ചമ്രവട്ടം മുണ്ടുവളപ്പില്‍ സ്വദേശി ഷറഫുദീനെ (45)യാണ്…

2 months ago

അനുജയെ ഹാഷിം കൊടുപോയി കൊല്ലുകയായിരുന്നു ? മരണത്തിലേക്ക് നയിച്ചത് അവിഹിത ബന്ധം? പാട്ടാരിമുക്ക് വാഹനാപകടത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ

അടൂർ: പാട്ടാരിമുക്ക് വാഹനാപകടത്തിൽ മരിച്ച ഹാഷിം സുഹൃത്ത് അനുജയെ മരണത്തിലേക്ക് പിടിച്ചിറക്കി കൊണ്ടുപോകുകയായിരുന്നുവെന്ന് റിപ്പോർട്ട്. സഹപ്രവർത്തകരോടൊപ്പം വിനോദയാത്രയിലായിരുന്ന അനുജയെ ബലമായി പിടിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഈ…

2 months ago

സംസ്ഥാനത്ത് മാറിമാറി വരുന്ന യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളുടെ മോശം ഭരണം മൂലംകേരളം സാമ്പത്തികമായി തകർന്നു; ശമ്പളം നൽകാൻ പോലും ഖജനാവിൽ പണമില്ല! നിർമ്മല സീതാരാമൻ

തിരുവനന്തപുരം: ഇന്ത്യയിൽ സാമ്പത്തികമായി ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്ന് കേരളമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരമാണ്…

2 months ago

പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ; നടപടി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന്

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് റൗഫീനയെ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണ…

2 months ago

അടൂർ പാട്ടാരിമുക്ക് വാഹനാപകടത്തിൽ ദുരൂഹത! കാർ ലോറിയിൽ ഇടിച്ചു കയറ്റിയെന്ന് സംശയം; മരിച്ച ഹാഷിമും അനുജയും സുഹൃത്തുക്കൾ; അനുജയെ ഹാഷിം വിനോദയാത്ര വാഹനത്തിൽ നിന്നും പിടിച്ചിറക്കി കാറിൽ കയറ്റി

അടൂർ: പാട്ടാരിമുക്ക് വാഹനാപകടത്തിൽ ദുരൂഹതയേറുന്നു. ഇന്നലെ രാത്രിയാണ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ കാറിലുണ്ടായിരുന്ന യുവതി തത്സമയവും യുവാവ് ആശുപത്രിയിൽ വച്ചും മരിച്ചത്. ഇരുവരും സഞ്ചരിച്ച കാർ…

2 months ago