Kerala

കണ്ണൂരിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ് ;സ്ഥാപനം പൂട്ടി കടന്ന് കളഞ്ഞ ഗഫൂർ,ഷൗക്കത്ത് അലി എന്നിവർ കസ്റ്റഡിയിൽ,കൂട്ടുപ്രതികൾ ഉണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ: കണ്ണൂരിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ സംഭവത്തിൽ കണ്ണൂർ അർബൻ നിധിയുടെ ഡയറക്ടറും തൃശൂർ സ്വദേശിയുമായ ഗഫൂർ, സഹസ്ഥാപനമായ ‘എനി ടൈം മണി’യുടെ ഡയറക്ടറും മലപ്പുറം സ്വദേശിയുമായ…

1 year ago

കുർബാനത്തർക്കം കൊടുമ്പിരികൊണ്ടിരിക്കെ സിറോ മലബാര്‍ സഭയുടെ സിനഡിന് ഇന്ന് തുടക്കം; സിനഡിന് പുറത്ത് പ്രതിഷേധം; സുരക്ഷ ശക്തമാക്കി പോലീസ്

കൊച്ചി : സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് കൊച്ചിയില്‍ ഇന്ന് തുടങ്ങും. എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് സിറോ മലബാര്‍ സഭ…

1 year ago

വീട്ടമ്മയ്ക്കെതിരെ വ്യാജ ശബ്ദരേഖ ഉണ്ടാക്കി പ്രചരിപ്പിച്ച കേസിൽ മുൻ മദ്രസ അദ്ധ്യാപകൻ മുഹമ്മദ് ഷാഫി അറസ്റ്റിൽ ; കൂട്ടു പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: പൂവാറിൽ വീട്ടമ്മയ്ക്കെതിരെ വ്യാജ ശബ്ദരേഖ ഉണ്ടാക്കി പ്രചരിപ്പിച്ച മുന്‍ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മദ്രസ അധ്യാപകനായിരുന്ന വിഴിഞ്ഞം ടൗൺഷിപ്പിൽ മുഹമ്മദ് ഷാഫി (24) ആണ് അറസ്റ്റിലായത്.…

1 year ago

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട ;ജിദ്ദയിൽ നിന്നെത്തിയ യുവാവ് കടത്താന്‍ ശ്രമിച്ചത് 1.05 കിലോ സ്വർണ്ണം,വേങ്ങര സ്വദേശി ഷംസുദ്ദീൻ അറസ്റ്റിൽ

മലപ്പുറം:വിമാനത്താവളങ്ങളിൽ സ്വർണ്ണം പിടികൂടുന്നത് തുടർക്കഥയാവുകയാണ്. എന്നാൽ പിടികൂടുന്ന പ്രതികളെ തക്കതായ ശിക്ഷ നൽകാതെ പറഞ്ഞ് വിടുന്നതാണ് ഇത് വീണ്ടും ആവർത്തിച്ച് കൊണ്ടിരിക്കുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ ആണ് വീണ്ടും…

1 year ago

സമ്മാനപൊതിയിൽ , കശ്മീരി ബ്രെഡ് ’കുങ്കുമം ചേർത്ത കാവാ തേയില,’ : മുഖ്യമന്ത്രിക്കുള്ള സ്നേഹോപഹാരവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്കു സമ്മാനപ്പൊതി കൊടുത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കശ്മീരിൽനിന്നുള്ള വിശേഷവസ്തുക്കളായിരുന്നു സമ്മാനപൊതിയിലുണ്ടായിരുന്നത്. കശ്മീരി ബ്രെഡ്, കുങ്കുമം ചേർത്ത കാവാ തേയില എന്നിവയാണു മുഖ്യ…

1 year ago

തൃശ്ശൂർ വനമേഖലയിലെ ചന്ദനമരക്കൊള്ളക്കെതിരെ ബിജെപി, അഴിമതിക്കാരെ വെള്ളപൂശുന്ന നിലപാടെടുത്താൽ അന്വേഷണ റിപ്പോർട്ടിനെ അംഗീകരിക്കില്ല

തൃശൂർ : മച്ചാട് വനമേഖലയിലെ ചന്ദനമരക്കൊള്ള നടന്ന സംഭവത്തിൽ ഇന്ന് അന്വേഷണസംഘം സെൻട്രൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് റിപ്പോർട്ട് സമർപ്പിക്കും. അസിസ്റ്റൻറ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായ എംഎ…

1 year ago

ഗൃഹനാഥൻ ഗൾഫിൽ നിന്ന് മടങ്ങിയെത്തിയത് ഇന്നലെ ;തൊട്ടുപിന്നാലെ കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ചു ,ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രമേശൻ, ഭാര്യ സുലജ കുമാരി, മകൾ രേഷ്മ എന്നിവരാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ്…

1 year ago

കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ;യുവതി മരിച്ചത് ബലാത്സംഗ ശ്രമത്തിനിടെ,കൊലപാതകമെന്ന് പൊലീസ്

കൊല്ലം: ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചു. യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും ബലാത്സംഗ ശ്രമത്തിനിടെയാണ് യുവതി…

1 year ago

തനിക്ക് മുകളിൽ ഉള്ളവർ തീരുമാനിക്കട്ടെ..! ;ചാൻസല‍ർ ബിൽ രാഷ്ട്രപതിക്ക് വിടാൻ ഒരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം:ചാൻസല‍ർ ബില്ലുമായി ബന്ധപ്പെട്ട് പുതിയ നീക്കത്തിലേക്ക് കടക്കുകയാണ് ഗവർണർ.ചാൻസല‍ർ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുവാൻ ആണ് ഗവർണറുടെ പുതിയ തീരുമാനം.തനിക്ക് മുകളിൽ ഉള്ളവർ തീരുമാനിക്കട്ടെ എന്നായിരുന്നു ആരിഫ്…

1 year ago

സ്കൂൾ കലോത്സവം;കോഴിക്കോട് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകൾക്കും നാളെ
അവധി പ്രഖ്യാപിച്ചു

കോഴിക്കോട്:സ്കൂൾ കലോത്സവത്തിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകൾക്കും വെള്ളിയാഴ്ച (ജനുവരി 6) അവധി പ്രഖ്യാപിച്ചു.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശ പ്രകാരം വിദ്യാഭ്യാസ…

1 year ago