Kerala

മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് ; രക്ഷപ്പെടാനായി ലക്ഷങ്ങൾ വിലയുള്ള ബൈക്ക് കടയുടമയ്‌ക്ക് എഴുതി നൽകി അടിമാലി സ്വദേശി

ഇടുക്കി: രണ്ട് പവൻ തൂക്കം വരുന്ന മുക്കുപണ്ടമാണ് പ്രതി പണയം വെച്ചത്. മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയതിന് പിന്നാലെ രക്ഷപ്പെടാനായി ബൈക്ക് കടയുടമയ്‌ക്ക് വിട്ടുനൽക്കുകയായിരുന്നു. ഇതിന് പിന്നാലെ…

1 year ago

കുടുംബകലഹം!;കക്കട്ടിലിനടുത്ത് അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ;ആത്മഹത്യയെന്ന്
പ്രാഥമിക നിഗമനം

കക്കട്ടില്‍:അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കക്കട്ടിലിനടുത്താണ് സംഭവം.കക്കട്ടിൽ മണ്ണിയൂർ താഴെ നെടുവിലക്കണ്ടി ഷിബുവിന്‍റെ ഭാര്യ വിസ്മയ(25) എട്ട് മാസം പ്രായമുളള പെൺകുഞ്ഞ് എന്നിവരെയാണ്…

1 year ago

പൊതുജനത്തിന്റെ നികുതിപ്പണം പാഴാക്കാനായൊരു സർക്കാർ!!
പൊലീസുകാരെ നിരീക്ഷിക്കാൻ സ്ഥാപിച്ച ക്യാമറകൾ കണ്ണടച്ചു;
കോടികൾ മുടക്കിയ ക്യാമറകൾ എന്ത് ചെയ്‌തെന്നതിൽ മൗനം പാലിച്ച് കേരള പോലീസ്

തിരുവനന്തപുരം: പൊതു സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ ഇടപെടലുകൾ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ ക്യാമറ സംവിധാനം നിർത്തലാക്കുന്നു. സർക്കാർ ഖജനാവിൽ നിന്ന് ഒരു കോടിയോളം രൂപ മുടക്കി വാങ്ങിയ ബോഡി…

1 year ago

മുസ്ലിം ലീഗിന്റെ സമ്മർദ്ദം ഫലം കാണുന്നു, മതവിരുദ്ധമായ ഒന്നും പാഠ്യ പദ്ധതിയിൽ ഉണ്ടാകില്ല, നവോത്ഥാനം കടലിലെറിഞ്ഞ് പുത്തൻപള്ളി അറബിക് കോളേജിൽ എം വി ഗോവിന്ദന്റെ ഉറപ്പ്!

തിരുവനന്തപുരം: സിപിഎം മതത്തിന് എതിരല്ലെന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ. മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് പാർട്ടി നിലപാടെന്നും മതത്തിന് എതിരാണ് പാർട്ടി എന്നത് തെറ്റായ കാഴ്ചപ്പാടാണെന്നും എംവി ഗോവിന്ദൻ…

1 year ago

നാലരക്കോടിയുടെ കുഴൽപ്പണം പിടികൂടി പോലീസ് ; താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെ കസ്റ്റഡിയിലെടുത്തു

മലപ്പുറം : നാലരക്കോടി രൂപയുടെ കുഴൽപ്പണവുമായി വന്ന രണ്ട് പേർ പോലീസ് പിടിയിൽ . കോഴിക്കോട് താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെയാണ് പോലീസ്…

1 year ago

ബൈക്കിൻ്റെ ചാവി എറിഞ്ഞ് കളഞ്ഞതുമായി ബന്ധപ്പെട്ട തർക്കം;കലാശിച്ചത് കത്തിക്കുത്തിൽ, മേപ്പാടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

വയനാട് :ബൈക്കിന്‍റെ ചാവി എറിഞ്ഞ് കളഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു.മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. ബൈക്കിൻ്റെ ചാവി എറിഞ്ഞ് കളഞ്ഞതുമായി…

1 year ago

ശങ്കരാചാര്യർ ജാതി വ്യവസ്ഥയുടെ വക്താവ് ! കേരളത്തിന്റെ ആചാര്യനല്ല ! ശിവഗിരിയിൽ ജാതി വേർതിരിവ് ആളിക്കത്തിക്കാൻ ശങ്കരാചാര്യരെ അപമാനിച്ച് മന്ത്രി എം ബി രാജേഷിന്റെ കുടിലതന്ത്രം; പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം

വർക്കല : ശങ്കരാചാര്യരെ ക്രൂരമായി അധിക്ഷേപിച്ചും പരിഹസിച്ചും മന്ത്രി എം.ബി. രാജേഷ്.ശങ്കരാചാര്യർ കേരളത്തിന്റെ ആചാര്യനല്ലെന്നും ജാതിവ്യവസ്ഥയെയും വർണ്ണ വ്യവസ്ഥയെയും സംരക്ഷിച്ചയാളാണെന്നും എം.ബി. രാജേഷ് ആരോപിച്ചു.ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച…

1 year ago

പുതുവത്സരാഘോഷത്തിനിടെ അപകടം ;കൊല്ലം ബീച്ചിൽ യുവാവിനെ കടലിൽ കാണാതായി ,തിരച്ചിൽ തുടർന്ന് പോലീസും അഗ്നി ശമന സേനയും

കൊല്ലം :പുതുവത്സരാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുമ്മൂട് സ്വദേശി അഖിൽ രാജേന്ദ്രനെയാണ്(26) കാണാതായത്. രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. അഖിൽ തിരയിൽപ്പെട്ട സംഭവം ഏറെ വൈകിയാണ്…

1 year ago

ഇടുക്കിയിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; മലപ്പുറം സ്വദേശി മരിച്ചു,ഒരാൾക്ക് ഗുരുതര പരിക്ക്

ഇടുക്കി: തിങ്കള്‍ക്കാടിന് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥി മരിച്ചു. മലപ്പുറം സ്വദേശി മിന്‍ഹാജ് ആണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.വളാഞ്ചേരിയില്‍നിന്നുള്ള കോളേജ്…

1 year ago

ദില്ലിയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് മാരകമായ രാസ ലഹരിമരുന്നുകൾ കടത്തുന്ന സംഘത്തിൻറെ തലവൻ റിസ്വാൻ പോലീസ് വലയിൽ; സിന്തറ്റിക് ലഹരിക്കടത്തിൽ സുപ്രധാന അറസ്റ്റുകൾ ഇനിയുമുണ്ടാകുമെന്ന് സൂചന; തീവ്രവാദ ബന്ധവും അന്വേഷിക്കും

കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ സുപ്രധാന കണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു.ദില്ലിയിൽ നിന്നും ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വൻ തോതിൽ ലഹരി മരുന്നുകൾ ഇറക്കുമതി ചെയ്യുന്ന തലവനെയാണ്…

1 year ago