Synod of Syro-Malabar Church begins today while the mass debate is raging
കൊച്ചി : സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് കൊച്ചിയില്‍ ഇന്ന് തുടങ്ങും. എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് സിറോ മലബാര്‍ സഭ സ്ഥിരം സിനഡ് ചേരുന്നത്. സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസിലാണ് മുപ്പത്തിയൊന്നാമത് സിനഡിന്റെ ഒന്നാം സമ്മേളനം ഇന്ന് വൈകീട്ട് ആരംഭിക്കുക. ഈ മാസം 14നാണ് സിനഡ് സമാപിക്കുന്നത്.
കോഴിക്കോട് രൂപതാധ്യക്ഷന്‍ വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ പ്രാര്‍ത്ഥനകള്‍ക്ക് തുടക്കമിടും. ആദ്യ മൂന്ന് ദിവസങ്ങളില്‍ ധ്യാനവും പ്രാര്‍ത്ഥനകളും മാത്രമായിരിക്കും. സിനഡ് സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിങ്കളാഴ്ച നിർവഹിക്കും. യോഗത്തില്‍ കുര്‍ബാന തര്‍ക്കം, എറണാകുളം സെന്റ് മേരീസ് ബസലിക്കയിലെ സംഘര്‍ഷം എന്നിവ ചര്‍ച്ചചെയ്യും.
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 585…
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…