Legal

സംസ്ഥാനസർക്കാരിന് ഇത് നിർണ്ണായകം; ലാവലിൻ, സ്വർണക്കടത്ത് കേസുകൾ ഇന്ന് സുപ്രീകോടതിയിൽ, കേസ് പരിഗണിക്കുന്നത് മുപ്പത്തിലേറെ തവണ മാറ്റിവച്ചതിനുശേഷം

തിരുവനന്തപുരം: സംസ്ഥാനസർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് നിർണ്ണായക ദിനം. മുപ്പത്തിലേറെ തവണ മാറ്റിവച്ച ലാവലിൻ, സ്വർണക്കടത്ത് തുടങ്ങിയ കേസുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അതേസമയം, സ്വര്‍ണക്കടത്തുകേസിന്‍റെ…

2 years ago

ബലാത്സംഗക്കേസ്; എൽദോസിന് ഇന്ന് നിർണ്ണായക ദിനം; മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും ? വിശദീകരണം നൽകാൻ പാർട്ടി നൽകിയ സമയം ഇന്ന് തീരും

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് ഇന്ന് നിർണ്ണായക ദിനം. ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. ബലാത്സംഗക്കേസിന് പുറമേ…

2 years ago

സുന്‍ജിയാന്‍ ഭീകരാക്രമണ കേസ് ; ജമ്മു എൻ ഐ എ കോടതിയിൽ ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് കുറ്റപത്രം സമർപ്പിക്കും

ജമ്മു : സുന്‍ജിയാന്‍ ഭീകരാക്രമണക്കേസില്‍ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ. ജമ്മു എൻ ഐ എ കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ജെയ്ഷെ…

2 years ago

മോമിന്‍പൂർ കലാപം; കൊല്‍ക്കത്തയില്‍ നടന്ന ആക്രമങ്ങളില്‍ എന്‍ഐഎ ദില്ലിയിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊല്‍ക്കത്ത: മോമിന്‍പൂർ കലാപം അന്വേഷിക്കാൻ എന്‍ഐഎ. കൊല്‍ക്കത്തയിലെ മോമിന്‍പൂര്‍, ഏക്ബല്‍പൂര്‍ പ്രദേശങ്ങളില്‍ നടന്ന ആക്രമങ്ങളില്‍ ഏജന്‍സി ദില്ലിയിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു .എഫ്ഐആര്‍ ഇന്ന് കൊല്‍ക്കത്തയിലെ പ്രത്യേക…

2 years ago

ഉമര്‍ ഖാലിദ് അകത്ത് തന്നെ; ദില്ലി കലാപവുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ദില്ലി : ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി.2020 ലെ ദില്ലി കലാപവുമായി ബന്ധപ്പെട്ട് ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ കഴമ്പില്ലെന്ന് ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, രജനിഷ്…

2 years ago

രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു; സത്യപ്രതിജ്ഞ നവംബർ ഒൻപതിന്

ദില്ലി : രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ചു. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമന ഉത്തരവിൽ ഒപ്പിട്ട് രാഷ്ട്രപതി ദ്രൗപതി മുർമു. അടുത്തമാസം 9നാണ്…

2 years ago

‘മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമ്മാണം’; പൊതുതാല്പര്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ, ഹർജി നൽകിയത് കേരള യുക്തിവാദി സംഘം

കൊച്ചി: മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമ്മാണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമനിർമ്മാണം നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാണ് ഹർജിയിലെ…

2 years ago

ബലാത്സംഗക്കേസിലും കൊലപാതക കേസിലും ശിക്ഷ അനുഭവിച്ചിരുന്ന ഗുർമീത് റാം റഹീം പരോളിൽ പുറത്തിറങ്ങി; ഹരിയാനയിലെ ആദംപൂർ ഉപതിരഞ്ഞെടുപ്പിനും പഞ്ചായത്ത് തിരഞ്ഞെടുപ്പിനും മുന്നോടിയായാണ് പരോൾ

ബലാത്സംഗക്കേസിലും കൊലപാതക കേസിലും ശിക്ഷ അനുഭവിച്ചിരുന്ന ഗുർമീത് റാം റഹീം പരോളിൽ പുറത്തിറങ്ങി. 40 ദിവസത്തെ പരോളാണ് ഗുർമീതിന് ലഭിച്ചത് . വരാനിരിക്കുന്ന ഹരിയാനയിലെ ആദംപൂർ ഉപതിരഞ്ഞെടുപ്പിനും…

2 years ago

എകെജി സെന്റര്‍ ആക്രമണ കേസ് ; രണ്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ കൂടി പ്രതി ചേർത്തു ; ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനും ടി നവ്യയും പ്രതി പട്ടികയിൽ

തിരുവനന്തപുരം : എകെജി സെന്റര്‍ ആക്രമണ കേസില്‍ രണ്ട് പേരെ കൂടി പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, ആറ്റിപ്രയിലെ പ്രാദേശിക…

2 years ago

ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള അഞ്ച് പേരെ മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി എക്സ്റ്റോർഷൻ സെൽ അറസ്റ്റ് ചെയ്തു ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും

മുംബൈ : ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള അഞ്ച് പേർ അറസ്റ്റിൽ. മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി എക്സ്റ്റോർഷൻ സെല്ലിന്റേതാണ് നടപടി. ദാവൂദ് ഇബ്രാഹിം സംഘത്തിലെ സഹായികളാണ് അറസ്റ്റിലായത്. ഇവരെ…

2 years ago