Legal

നിർബന്ധിത മതപരിവർത്തനം ; ഒൻപത് പേരെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്

ഉത്തർപ്രദേശ് : മീററ്റിൽ 400 പേരെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവം ഒമ്പത് പേർക്കെതിരെ കേസെടുത്ത് പോലീസ്. ക്രിസ്ത്യൻ മതത്തിലേക്കാണ് ഇവരെ നിർബന്ധിതമായി പരിവർത്തനം ചെയ്‌തത്. സംഭവത്തിൽ…

2 years ago

‘വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുത് ‘;’ റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂ’ ; കർശന നിർദ്ദേശവുമായി ഹൈക്കോടതി

തിരുവനന്തപുരം : വിഴിഞ്ഞം സമരക്കാർക്ക് കർശന നിർദ്ദേശവുമായി ഹൈക്കോടതി. വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം . റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂവെന്നും ഹൈക്കോടതി,…

2 years ago

സിദ്ധു മൂസേവാല കൊലക്കേസ് ; കൊലപാതകത്തിൽ പഞ്ചാബി ഗായിക അഫ്‌സാന ഖാന് പങ്ക്? ഗായികയെ അഞ്ച് മണിക്കൂർ ചോദ്യം ചെയ്ത് എൻ ഐ എ

പഞ്ചാബ് :ഗായകന്‍ സിദ്ധു മൂസേവാല കൊലക്കേസുമായി ബന്ധപ്പെട്ട്. പ്രശസ്ത പഞ്ചാബി ഗായിക അഫ്‌സാന ഖാനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അഞ്ച് മണിക്കൂറോളം…

2 years ago

പ്ലേറ്റ് ലെറ്റിന് പകരം മുസമ്പി ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച ആശുപത്രി ഉടൻ പൊളിക്കും;യുപി സർക്കാർ ഉത്തരവിറക്കി

ലഖ്നൗ:ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പ്ലേറ്റ് ലെറ്റിന് പകരം മുസമ്പി ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച ആശുപത്രി പൊളിക്കാൻ സർക്കാർ തീരുമാനിച്ചു.ഇത് സംബന്ധിച്ച ഉത്തരവ് യുപി സർക്കാർ പുറത്തിറക്കി.…

2 years ago

പീഡന കേസ്; സാഹിത്യകാരന്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണകുമാർ

കോഴിക്കോട് : സാഹിത്യകാരന്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണകുമാർ. പീഡന കേസിലാണ് ജാമ്യം കിട്ടിയത്. നേരത്തെ സിവിക് ചന്ദ്രന്റെ…

2 years ago

ജഡ്ജിക്കെതിരായ പരാമർശം; സംവിധായകൻ ബൈജു കൊട്ടാരക്കരയ്‌ക്ക് എതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ജഡ്ജിക്കെതിരായുള്ള പരാമർശത്തിൽ സംവിധായകൻ ബൈജു കൊട്ടാരക്കരയ്‌ക്ക് എതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്‌ജിയെ അപകീർത്തിപ്പെടുത്തി എന്ന്…

2 years ago

മഹാരാഷ്ട്രയിൽ യുവാവിനെ തല്ലിക്കൊന്ന കേസ് ; മൂന്ന് പേർ അറസ്റ്റിൽ ; അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്

മുംബൈ: യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. അക്രമികളില്‍ ഒരാളെ കൊല്ലപ്പെട്ടയാള്‍ തുറിച്ചുനോക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇന്നലെ മാട്ടുംഗ മേഖലയിലെ ഒരു റസ്റ്റോറന്റിന്…

2 years ago

മാഫിയ തലവനില്‍ നിന്ന് രാഷ്ട്രീയക്കാരനിലേയ്ക്ക് ; മുഖ്താര്‍ അന്‍സാരിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഉത്തര്‍പ്രദേശ് പോലീസ്

ഉത്തർപ്രദേശ് : ഗുണ്ടാ നേതാവ് മുഖ്താര്‍ അന്‍സാരിയുടെ 7.5 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഉത്തര്‍പ്രദേശ് പോലീസ്. മാഫിയ തലവനില്‍ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ മുഖ്താര്‍ അന്‍സാരി ഇപ്പോള്‍…

2 years ago

എംഡിഎംഎയുമായി പിടിയിലായ യുവാക്കളിൽ നിന്നും പണം നൽകാനുള്ളവരുടെ ലിസ്റ്റ് കണ്ടെടുത്തു;
പട്ടികയിൽ പെൺകുട്ടികളടക്കം 250-ലധികം പേർ

തൃശ്ശൂർ:ജില്ലയിൽ എംഡിഎംഎയുമായി പിടിയിലായ യുവാക്കളിൽ നിന്നും പണം നൽകാനുള്ളവരുടെ ലിസ്റ്റ് കണ്ടെടുത്തു. പട്ടികയിൽ പെണ്‍കുട്ടികളും, സ്കൂൾ വിദ്യാർത്ഥികളും അടക്കം 250-ലധികം പേരുള്ളതായി കണ്ടെത്തി.വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി…

2 years ago

കമ്പനികളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് കോടിക്കണക്കിന് രൂപയുടെ പണമിടപാടുകൾ നടത്തി ; സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

കൊൽക്കത്ത:വിവിധ കമ്പനികളുടെ പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് കോടിക്കണക്കിന് രൂപയുടെ പണമിടപാടുകൾ നടത്തി. ചാർട്ടേഡ് അക്കൗണ്ടിന്റെ വീട്ടിൽ നിന്നും പണശേഖരം കണ്ടെടുത്തിന് പിന്നാലെ സഹോദരങ്ങൾ ഉൾപ്പെടെ നാല്…

2 years ago