Politics

മുഖ്യന് മാധ്യമങ്ങളെ ഭയം? തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ മാധ്യമങ്ങൾക്ക് വിലക്ക്, ഒടുവിൽ പറഞ്ഞ ന്യായം ഇത്!

തിരുവനന്തപുരം: തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ മാധ്യമങ്ങൾക്ക് വിലക്ക്.വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പാർട്ടി പരിപാടി ആയതിനാലാണ് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കാത്തതെന്ന്…

2 years ago

സ്വപ്‍നക്കെതിരായ പരാതിയിൽ ജലീലിന്റെ മൊഴി രേഖപ്പെടുത്തി; കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി; ഹർജി അടുത്ത ചൊവാഴ്ച ; കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്ന് സ്വപ്ന സുരേഷ്

സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന കെടി ജലീലിന്‍റെ പരാതിയില്‍ ജലീലിന്‍റെ മൊഴി രേഖപ്പെടുത്തി. .ജലീലിന്‍റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന…

2 years ago

ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കെ മുരളീധരൻ; മാന്യമായി പ്രതിഷേധിച്ചവരെ സിപിഐഎം ഗുണ്ടകൾ മർദിച്ചു, ജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ടത് ഭരിക്കുന്നവർ

തിരുവനന്തപുരം: കേരളത്തിലെ തെരുവുകൾ ചോരക്കളമാക്കാൻ സിപിഐഎം ശ്രമിക്കുന്നെന്ന് കെ മുരളീധരൻ എം പി. വിമാനത്തിൽ മുദ്രാവാക്യം വിളിക്കുന്നതിൽ വിലക്കുള്ളതായി അറിയില്ല. മാന്യമായി പ്രതിഷേധിച്ചവരെ സിപിഐഎം ഗുണ്ടകൾ മർദിച്ചു.…

2 years ago

യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ എത്തിയത് മുഖ്യമന്ത്രിയെ വധിക്കാൻ; എഫ്.ഐ.ആർ പുറത്ത്

തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം നടക്കുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ എത്തിയത് മുഖ്യമന്ത്രിയെ വധിക്കാനെന്ന് എഫ്.ഐ.ആർ. മുഖ്യമന്ത്രിയെ ആക്രമിക്കാനും, കൊലപ്പെടുത്താനും…

2 years ago

രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിൽ, കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല; സ്വപ്നസുരേഷിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മുൻ മന്ത്രി കെടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്…

2 years ago

പൊലീസിനെ ആക്രമിച്ചതിനെ തുടർന്ന് തലസ്ഥാനത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഉള്ള പ്രതിക്ഷേധത്തെ തുടർന്ന് തലസ്ഥാനത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. കെപിസിസി ഓഫീസ് സിപിഎം പ്രവർത്തകർ ആക്രമിച്ചതിൽ…

2 years ago

മുഖ്യമന്ത്രിക്കെതിരെ വ്യാപകമായ പ്രതിഷേധം; ടി സിദ്ദിഖിനെതിരെ കേസെടുത്ത് പൊലീസ്

കൽപ്പറ്റയിലെ യുഡിഎഫ് പ്രതിഷേധത്തിന്റെ പേരിൽ കോൺ​ഗ്രസ് കെപിസിസി വർക്കിം​ഗ് പ്രസിഡന്റ് ടി സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും ​ഗതാ​ഗത തടസമുണ്ടാക്കിയതിനുമാണ് കേസ്. കണ്ടാലറിയാവുന്ന മറ്റ്…

2 years ago

സമൂഹത്തിൽ തെറ്റായ സന്ദേശം പടർത്താൻ ശ്രമിച്ചു, വ്യാജ രേഖ സൃഷ്ടിച്ചു; സ്വപ്‌ന സുരേഷിനെതിരെ വീണ്ടും പരാതി

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ വീണ്ടും പരാതി ഉയർന്നു. കലാപ ആഹ്വാനത്തിന് ശ്രമിച്ചെന്ന് കാട്ടി സ്വപ്‌ന സുരേഷിനെതിരെ വീണ്ടും പരാതി. സിപിഐഎം നേതാവ് സി പി…

2 years ago

വിമാനത്തിലെ പ്രതിഷേധം; പരക്കെ സംഘർഷം; സുരക്ഷ വീഴ്ച അടക്കമുള്ള വിഷയങ്ങൾ ഡിജിസിഎ പരിശോധിക്കും

തിരുവനന്തപുരം: വിമാനത്തിലെ സംഘർഷത്തിൽ വിശദാംശങ്ങൾ ഡിജിസിഎ പരിശോധിക്കും. ഷെഡ്യൂൾ 6 പ്രകാരം ഉള്ള കുറ്റകൃത്യങ്ങൾ എന്തൊക്കെ എന്ന് കണ്ടെത്താൻ വിവരശേഖരണവും നടത്തും. സുരക്ഷ വീഴ്ച അടക്കമുള്ള വിഷയങ്ങളാണ്…

2 years ago