Politics

പൊലീസ് നടപടിക്കിടെ കെ സി വേണുഗോപാൽ കുഴ‌ഞ്ഞുവീണു; രാഹുലിനൊപ്പം നിരോധനാജ്ഞ ലംഘിച്ച് ഇഡി ഓഫീസിലേക്ക് മാർച്ച് ചെയ്ത പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്

ദില്ലി: പൊലീസ് നടപടിക്കിടെ കെ സി വേണുഗോപാൽ കുഴ‌ഞ്ഞുവീണു. നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നൂറ് കണക്കിന് പ്രവർത്തകർക്കൊപ്പം രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്‍റ് ആസ്ഥാനത്തേക്ക്…

2 years ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡിയിലായിരുന്ന ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ ജയിലിലേക്ക്; റോസ് അവന്യു കോടതിയുടെ റിമാൻഡ് 14 ദിവസം വരെ

ദില്ലി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. അദ്ദേഹത്തിന് കൊവിഡാനന്തര…

2 years ago

ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഏക സിപിഐഎം അംഗം ഇനി ബിജെപിയില്‍

ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഏക സിപിഐഎം അംഗം ബിജെപിയില്‍ ചേര്‍ന്നു. സമ്മര്‍ ഹില്‍ ഡിവിഷനില്‍ നിന്നുള്ള സിപിഐഎം കൗണ്‍സിലര്‍ ഷെല്ലി ശര്‍മ്മയാണ് ബിജെപിയില്‍ ചേര്‍ന്നത്.…

2 years ago

എഴുന്നൂറിലധികം പൊലീസുകാരെ വിന്യസിപ്പിച്ചിട്ടും കെഎസ് യു നേതാവിനെ ആക്രമിച്ച് സിപിഐ എം പ്രവർത്തകർ; മർദ്ദനം പോലീസിന്റെ കൺമുന്നിൽ വച്ച്

കണ്ണൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത കെ എസ് യു നേതാവിനെ കണ്ണൂരിൽ വച്ച് സിപിഐ എം പ്രവർത്തകർ മർദിച്ചു. മർദനത്തിൽ കെ എസ് യു കണ്ണൂർ ജില്ലാ വൈസ്…

2 years ago

പ്രവാചക നിന്ദ ആരോപണത്തിൽ ജാര്‍ഖണ്ഡിലും സംഘർഷം; പ്രതിക്ഷേധത്തിൽ മരിച്ചത് രണ്ടുപേർ, ഇരുപതോളം പേർക്ക് പരിക്ക്

ബിജെപി നേതാവ് നുപുര്‍ ശര്‍മയുടെ പ്രസ്താവനയിൽ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ജാര്‍ഖണ്ഡിലും സംഘര്‍ഷം. റാഞ്ചിയില്‍ നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധത്തിൽ രണ്ട് പേര്‍ മരിക്കുകയും, ഇരുപതോളം…

2 years ago

പത്തനംതിട്ടയിൽ ഇന്ന് ബിജെപി കോര്‍കമ്മിറ്റി യോഗവും നേതൃയോഗവും; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ചര്‍ച്ചയാകും

പത്തനംതിട്ട: ബിജെപി കോര്‍കമ്മിറ്റി യോഗവും നേതൃയോഗവും ഇന്ന് പത്തനംതിട്ടയില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍…

2 years ago

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ക്രമീകരണങ്ങള്‍ മുഖ്യമന്ത്രിക്ക് ഒരുക്കുന്നതിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

കോട്ടയം; മുഖ്യമന്ത്രിയുടെ സുരക്ഷക്കെന്ന പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ക്രമീകരണങ്ങള്‍ക്കെതിരെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി രംഗത്ത്.താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ലഎനിക്കെതിരെ കല്ലേറു വരെ…

2 years ago

അഗോറഫോബിയ; ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വകാര്യ ജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന് അഗോറഫോബിയയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വകാര്യ ജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എന്താണ് അഗോറഫോബിയ?…

2 years ago

ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രവാസികൾ; നാടുകടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പരാമര്‍ശത്തിനെതിരെ കുവൈറ്റില്‍ പ്രതിഷേധിച്ച പ്രവാസികള്‍ക്കെതിരെ കടുത്തനടപടി സ്വീകരിക്കാനൊരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കുവൈറ്റിലുള്ള പ്രവാസികള്‍ സമരങ്ങളും പ്രകടനങ്ങളും നടത്തരുതെന്ന നിയമം…

2 years ago

പ്രതിഷേധം അഴിച്ച് വിട്ട് കോണ്‍ഗ്രസ്; കോഴിക്കോട് മാര്‍ച്ചില്‍ സംഘര്‍ഷം രൂക്ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും രൂക്ഷമായ പ്രതിഷേധം അഴിച്ച് വിട്ട് കോണ്‍ഗ്രസ്. കോഴിക്കോട് കളക്ടേറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ കടുത്ത സംഘര്‍ഷമുണ്ടായി. ഇതേ തുടർന്ന്…

2 years ago