Politics

‘സ്പീക്കർ വിശ്വാസികളോട് മാപ്പ് പറയണം’; ബിജെപിയുടെ നേതൃത്വത്തിൽ നിയമസഭയ്ക്ക് മുൻപിൽനാമജപഘോഷയാത്ര ആരംഭിച്ചു

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ സ്പീക്കർ വിശ്വാസികളോട് മാപ്പ് പറയണമെന്നുറച്ച തീരുമാനവുമായി ബിജെപി മുന്നോട്ട്. നിയമസഭയ്‌ക്ക് മുൻപിൽ നാമജപഘോഷയാത്ര ആരംഭിച്ചു. യുഡിഎഫ് സിപിഎമ്മുമായി ചേർന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയെന്ന് ബിജെപി…

9 months ago

പൊതുജനമധ്യത്തിൽ പാർട്ടിയെ അപമാനിച്ചു; കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ നടപടിയെടുക്കാനൊരുങ്ങി എൻസിപി

ആലപ്പുഴ: പൊതുജനമധ്യത്തിൽ പാർട്ടിയെ അപമാനിച്ചെന്ന പരാതിയിൽ കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ നടപടിക്കൊരുങ്ങി എൻ സി പി. ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും ദേശീയ നേതൃത്വത്തെ…

9 months ago

സ്പീക്കർ പരാമർശം പിൻവലിക്കണം, മാപ്പ് പറയണം; ഷംസീറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് നിയമസഭയിലേക്ക് യുവമോർച്ചാ മാർച്ച്

തിരുവനന്തപുരം: ഹിന്ദുവിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുവജന സംഘടനകൾ. നിയമസഭാ സമ്മേളനം നടക്കുന്ന ഇന്ന് സ്പീക്കർ എ.എൻ ഷംസീറിന്റെ രാജിയാവശ്യപ്പെട്ട് യുവമോർച്ച നിയമസഭയിലേക്ക് മാർച്ച് നടത്തും. വിഷയത്തിൽ…

9 months ago

‘അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗം; മിത്താണെന്ന് താനോ സ്പീക്കറോ പറഞ്ഞിട്ടില്ല’; മലക്കംമറിഞ്ഞ് എം വി ഗോവിന്ദൻ

ദില്ലി: അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗണപതി മിത്താണെന്ന് താനോ സ്പീക്കർ എഎൻ ഷംസീറോ പറഞ്ഞിട്ടില്ല. വിശ്വാസ പ്രമാണങ്ങളെ…

9 months ago

വനിതാ നേതാവിന്റെ പരാതി; എന്‍.വി. വൈശാഖനെതിരെ സിപിഎം കൂടുതല്‍ നടപടികളിലേക്ക്; തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി

തൃശ്ശൂർ: വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ച ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെതിരെ സിപിഎം കൂടുതല്‍ നടപടികളിലേക്ക്. വൈശാഖനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ…

9 months ago

അരുംകൊലയിൽ പ്രതിഷേധം; ആലുവ പോലീസ് സ്റ്റേഷനിലേക്ക് യുവമോർച്ച മാർച്ച്, പ്രതിയുടെ തിരിച്ചറിയൽ പരേഡിന് അനുമതി

ആലുവ: അഞ്ച് വയസുകാരി ചാന്ദ്നിയുടെ അരുംകൊലയിൽ പ്രതിഷേധിച്ച് ആലുവ പോലീസ് സ്റ്റേഷനിലേക്ക് യുവമോർച്ചയുടെ മാർച്ച്. കുട്ടിയുടെ കൊലപാതകത്തിൽ പൊലീസിന് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടിയാണ് യുവമോർച്ചയുടെ മാർച്ച്. കുട്ടിക്ക്…

9 months ago

‘കേരളത്തിൽ യുപി മോഡൽ നടപ്പാക്കണം, ക്രമസമാധാനം സംരക്ഷിക്കണം’; സംസ്ഥാനം നാണംകെട്ട് തലതാഴ്ത്തുകയാണെന്ന് കെ.സുരേന്ദ്രൻ 

കൊച്ചി: കേരളത്തിൽ യുപി മോഡൽ നടപ്പാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ യുപി മോഡൽ നടപ്പിലാക്കി…

9 months ago

ഇനി ബി ജെ പിയുടെ ദേശീയ സെക്രട്ടറി അനിൽ ആന്റണി; എപി അബ്ദുല്ലക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായി തുടരും, പുതിയ നിയമനങ്ങള്‍ നടത്തി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ

ദില്ലി: ഇനി ബി ജെ പിയുടെ ദേശീയ സെക്രട്ടറി അനിൽ ആന്റണി. കോണ്‍ഗ്രസില്‍നിന്ന് ബിജെപിയില്‍ എത്തിയ അനില്‍ ആന്റണിയെ പാര്‍ട്ടി ദേശീയ സെക്രട്ടറിയായി നിയമിച്ചു. എപി അബ്ദുല്ലക്കുട്ടി…

9 months ago

‘പാര്‍ട്ടിയില്‍ ഉന്നമനത്തിനായി കാണേണ്ട പോലെ കാണണം’; ആലപ്പുഴ സിപിഐഎമ്മില്‍ വീണ്ടും ലൈംഗികാധിക്ഷേപ പരാതി; ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പരാതി പറഞ്ഞ യുവതിയെനേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും ആരോപണം

ആലപ്പുഴ: സിപിഐഎമ്മില്‍ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. ആലപ്പുഴ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് പാര്‍ട്ടി മെമ്പറായ യുവതി പരാതി നൽകിയിരിക്കുന്നത്. പാര്‍ട്ടിയില്‍ ഉന്നമനത്തിനായി കാണേണ്ട പോലെ കാണണമെന്ന് പറഞ്ഞെന്നും…

10 months ago

ഹിന്ദു വിശ്വാസത്തെ അവഹേളിച്ചു; ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം നൽകും; സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും പരാതി നൽകുമെന്ന് വിശ്വഹിന്ദു പരിഷത്

തിരുവനന്തപുരം: ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും അധിക്ഷേപിച്ച് സംസാരിച്ച സ്പീക്കർ എ.എൻ.ഷംസീറിനെതിരെ സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും 30നകം പരാതി നൽകാൻ തീരുമാനിച്ച് വിശ്വഹിന്ദു പരിഷത്. പാലക്കാട് നോർത്ത്…

10 months ago