Obituary

പ്രമുഖ മാധ്യമ പ്രവർത്തകൻ ഇ സോമനാഥ് അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ.സോമനാഥ് (Somanath) അന്തരിച്ചു. 58 വയസായിരിന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍…

2 years ago

ഇന്ത്യന്‍ ഹോക്കി ഇതിഹാസം ചരണ്‍ജിത് സിങ് അന്തരിച്ചു; വിടവാങ്ങിയത് 1964 ലെ ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ

ദില്ലി: 1964ൽ ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ചരൺജിത് സിംഗ് വിടവാങ്ങി . വ്യാഴാഴ്ച ഹിമാചൽ പ്രദേശിലെ ഉനയിൽ വെച്ച് ഹൃദയാഘാതത്തെ…

2 years ago

ഇഎംഎസിന്റെ മകൻ എസ് ശശി അന്തരിച്ചു

മുംബൈ: കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി ഇഎംഎസിന്റെ (EMS) ഇളയ മകൻ എസ്‌ ശശി അന്തരിച്ചു. 67 വയസായിരുന്നു.ദേശാഭിമാനി ചീഫ്‌ എക്കൗണ്ട്‌സ്‌ മാനേജരായിരുന്നു. ഏഴുവർഷം മുമ്പാണ്‌ വിരമിച്ചത്‌. കേരളത്തിലെ എല്ലാ…

2 years ago

ഇന്ത്യന്‍ ഫുട്ബോൾ ഇതിഹാസതാരം സുഭാഷ് ഭൗമിക അന്തരിച്ചു

കൊൽക്കത്ത: മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ സുഭാഷ് ഭൗമിക് അന്തരിച്ചു.വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് മരണം. 72 വയസ്സായിരുന്നു. 1970ലെ ഏഷ്യന്‍…

2 years ago

“ഇനിയില്ല ആ മാന്ത്രികച്ചുവടുകൾ”; കഥക്കിനെ ലോകവേദിയിലെത്തിച്ച അതുല്യപ്രതിഭ, പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു

ദില്ലി: കഥക്കിനെ ലോകവേദിയിലെത്തിച്ച അതുല്യപ്രതിഭ, പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. 83 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലിയിലെ വസതിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ഏതാനും ദിവസം മുന്‍പ്…

2 years ago

കോവിഡ്: ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

കോട്ടയം∙ ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 70 വയസായിരിന്നു. രണ്ട് ദിവസം മുൻപാണ് ഈ…

2 years ago

പ്രശസ്ത കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എസ് രമേശന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത കവി എസ്. രമേശന്‍ (69) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കവി, പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ്…

2 years ago

നാലടി പൊക്കത്തില്‍ മഞ്ഞുവീണു; പാകിസ്താനില്‍ 10 കുട്ടികള്‍ ഉള്‍പ്പെടെ 22 പേർ മരിച്ചു

ഇസ്ലാമാബാദ്: പാകിസ്താനില്‍ നാലടി പൊക്കത്തില്‍ മഞ്ഞുവീണ് 10 കുട്ടികള്‍ ഉള്‍പ്പെടെ 22 പേർ മരിച്ചു. പാകിസ്താനിലെ പ്രശസ്തമായ റിസോര്‍ട്ട് പട്ടണമായ മുറേയിലായിരുന്നു അപകടം. ഇവിടെ സഞ്ചരിച്ചിരുന്നവര്‍ മഞ്ഞുവീഴ്ചയെ…

2 years ago

നടി മാലാ പാർവതിയുടെ പിതാവ് സി.വി ത്രിവിക്രമൻ അന്തരിച്ചു

തിരുവനന്തപുരം: വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറിയും നടി മാലാ പാർവതിയുടെ അച്ഛനുമായ സി.വി ത്രിവിക്രമൻ അന്തരിച്ചു (Actress Parvathi Malaa Father Passed Away). 92 വയസായിരുന്നു.…

2 years ago

സ്വാതന്ത്ര്യ സമരസേനാനിയും ബിജെപി നേതാവുമായ കെ.അയ്യപ്പന്‍പിള്ള അന്തരിച്ചു

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനിയും ബിജെപി നേതാവുമായ കെ.അയ്യപ്പന്‍പിള്ള അന്തരിച്ചു (BJP Leader K Ayyappan Pillai Passed Away). 107വയസ്സായിരുന്നു. വാർദ്ധക്യ സംബന്ധമായ രോഗങ്ങൾ ബാധിച്ച് ദീർഘനാളായി…

2 years ago