Obituary

പ്രശസ്ത സിനിമ, സീരിയല്‍ നടന്‍ ജി.കെ.പിള്ള വിടവാങ്ങി

തിരുവനന്തപുരം: പ്രശസ്ത സിനിമ– സീരിയൽ നടൻ ജി.കെ.പിള്ള (GK Pillai) അന്തരിച്ചു. 97 വയസ്സായിരുന്നു. തിരുവനന്തപുരം ഇടവയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.…

2 years ago

ആ​ന​വ​ണ്ടി​ക​ളിൽ ആ​നയെ തീർത്ത മാ​ധ​വ​ന്‍കു​ട്ടി നി​ര്യാ​ത​നാ​യി

ഗു​രു​വാ​യൂ​ര്‍: മൂ​ന്ന​ര പ​തി​റ്റാ​ണ്ടോ​ളം 'ആ​ന​വ​ണ്ടി'​ക​ളി​ല്‍ ആ​ന​ച്ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച ക​ണ്ടാ​ണ​ശേ​രി അ​ഭി​ലാ​ഷ് ഭ​വ​നി​ല്‍ മാ​ധ​വ​ന്‍കു​ട്ടി (71) നി​ര്യാ​ത​നാ​യി. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ ആ​ര്‍ട്ടി​സ്റ്റ്​ കം ​ഫോ​ട്ടോ​ഗ്ര​ഫ​ര്‍ ത​സ്തി​ക​യി​ല്‍ 35 വ​ര്‍ഷം ജോ​ലി…

2 years ago

പാട്ടിന്റെ തോഴൻ വിടവാങ്ങി; സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ ഇനി ഓർമ്മ

കോഴിക്കോട്: പ്രശസ്‌ത സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസായിരിന്നു.സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍…

2 years ago

കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

തൃശ്ശൂര്‍: കവിയും വിവർത്തകനുമായ മാധവന്‍ അയ്യപ്പത്ത് (87) അന്തരിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പ്രൈസ് എന്നിവ അടക്കം നിരവധി…

2 years ago

ചലച്ചിത്ര സംവിധായകൻ കെ.എസ് സേതുമാധവൻ അന്തരിച്ചു; വിടപറഞ്ഞത് ഒരുപിടി ഹിറ്റ് ചിത്രങ്ങൾ മലയാളിയ്ക്ക് സമ്മാനിച്ച അതുല്യപ്രതിഭ

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ.എസ്.സേതുമാധവന്‍ (Director K.S. Sethumadhavan Passed Away) അന്തരിച്ചു. 90 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം.…

2 years ago

പി.ടിക്ക് ജന്മനാടിന്‍റെ വിട; സംസ്കാരം വൈകീട്ട് കൊച്ചിയില്‍

ഇടുക്കി: അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്‍റെ സംസ്കാരം ഇന്ന്. പി ടി തോമസിന്‍റെ മൃതദേഹം രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. നേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ…

2 years ago

കെപിസിസി വർക്കിങ് പ്രസിഡന്റ് പി.ടി.തോമസ് എം.എൽ.എ അന്തരിച്ചു

കോട്ടയം: കെപിസിസി വർക്കിങ് പ്രസിഡന്റ് പി.ടി.തോമസ് എം.എൽ.എ (PT Thomas MLA Passed Away)അന്തരിച്ചു. 70 വയസ്സായിരുന്നു. അർബുദബാധിതനായി ദീർഘനാളായി വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. എന്നാൽ…

2 years ago

പ്രശസ്ത ചലച്ചിത്ര സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു; മരണം ഹൃദയാഘതത്തെ തുടര്‍ന്ന്

തൃശൂര്‍: സിനിമ സ്റ്റിൽ ഫൊട്ടോഗ്രഫർ സുനിൽ ഗുരുവായൂർ (Sunil Guruvayoor) അന്തരിച്ചു. 59 വയസായിരിന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ 9ന്…

2 years ago

ആന്ധ്ര മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ റോസയ്യ അന്തരിച്ചു

ഹൈദരാബാദ്: ആന്ധ്ര മുൻമുഖ്യമന്ത്രിയും കർണാടക, തമിഴ്നാട് ഗവർണറുമായിരുന്ന കെ റോസയ്യ അന്തരിച്ചു. 88 വയസായിരുന്നു. ഹൈദരാബാദില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം.വൈഎസ്‌ രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്തംബര്‍ മുതല്‍…

2 years ago

‘ശ്രുതിയിൽനിന്നുയരും…’, തേനും വയമ്പും.., ‘ഒറ്റക്കമ്പി നാദം മാത്രം മൂളും…’ ; വരികളിൽ മാന്ത്രികത സൃഷ്ടിച്ച ഗാനരചയിതാവ്; ബിച്ചു തിരുമല വിടവാങ്ങി

തിരുവനന്തപുരം:പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (Bichu Thirumala Death) അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ…

2 years ago