Obituary

പ്രമുഖ സീരിയൽ-സിനിമാ നടൻ രമേശ് വലിയശാല ആത്മഹത്യ ചെയ്ത നിലയിൽ; വിശ്വസിക്കാനാകുന്നില്ലെന്ന് സുഹൃത്തുക്കൾ

തിരുവനന്തപുരം: മലയാള സീരിയലുകളിലെ നിറ സാന്നിധ്യമായ പ്രമുഖ സീരിയൽ-സിനിമാ നടൻ രമേശ്വലിയശാല ആത്മഹത്യ ചെയ്ത നിലയിൽ. ഇന്ന് പുലർച്ചെയാണ് നടനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ…

3 years ago

സ്വാതന്ത്ര്യസമരസേനാനി മംഗലാട്ട്‌ രാഘവൻ അന്തരിച്ചു

തലശ്ശേരി: സ്വാതന്ത്ര്യസമരസേനാനിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ മംഗലാട്ട്‌ രാഘവൻ അന്തരിച്ച. 100 വയസായിരിന്നു. ശ്വസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്‌. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും മാഹി വിമോചന പോരാട്ടത്തിലും…

3 years ago

ലോകപ്രശസ്ത ഗ്രീക്ക് സംഗീതസംവിധായകന്‍ മിക്കിസ് തിയോദൊറാക്കിസ് വിടവാങ്ങി

ന്യൂയോര്‍ക്ക്: പ്രശസ്ത ഗ്രീക്ക് സംഗീതസംവിധായകനും ഗാനരചയിതാവുമായ മിക്കിസ് തിയോദൊറാക്കിസ് അന്തരിച്ചു. 93 വയസ്സായിരുന്നു. ഹൃദയ്തംഭനത്തെ തുടര്‍ന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. ലോകപ്രശസ്തങ്ങളായ ഗാനങ്ങളുള്‍പ്പെടെ ആയിരത്തിലധികം ഗാനങ്ങള്‍ തിയോദൊറാക്കിസിന്റെ പേരിലുണ്ട്.…

3 years ago

ബിഗ് ബോസ് റിയാലിറ്റി ഷോ വിജയിയും, ബോളിവുഡ് നടനുമായ സിദ്ധാർഥ് ശുക്ല അന്തരിച്ചു

മുംബൈ: ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചു. 40 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുംബൈയിലെ വസതയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട നടനെ കുപ്പർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ…

3 years ago

മുൻ രാജ്യസഭാ എംപിയും പത്രപ്രവർത്തകനുമായ ചന്ദൻ മിത്ര അന്തരിച്ചു; അനുശോചനമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി:മുതിർന്ന പത്രപ്രവർത്തകനും മുൻ രാജ്യസഭാ എംപിയുമായ ചന്ദൻ മിത്ര അന്തരിച്ചു. 65 വയസ്സായിരുന്നു. ഇന്നലെ രാത്രി ദില്ലിയിൽ വച്ചായിരുന്നു അന്ത്യമെന്ന് മകൻ കുഷൻ മിത്ര ട്വീറ്റ് ചെയ്തു.…

3 years ago

ബാലഗോകുലം മുൻ സംസ്ഥാന കാര്യദർശിയും, അമൃത ഭാരതി വിദ്യാപീഠം ഉപാധ്യക്ഷനുമായിരുന്ന കെ.രാധാകൃഷ്ണൻ അന്തരിച്ചു

ബാലഗോകുലം മുൻ സംസ്ഥാന കാര്യദർശിയും, അമൃത ഭാരതി വിദ്യാപീഠം ഉപാധ്യക്ഷനുമായിരുന്ന കെ.രാധാകൃഷ്ണൻ അന്തരിച്ചു. 61 വയസ്സായിരുന്നു. സംസ്കാരം കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിയിൽ നടന്നു. റിട്ടയേർഡ് പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ…

3 years ago

“ബിഗ് ഷെഫ്” ഇനി ഇല്ല; സിനിമ നിർമ്മാതാവും, പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

തിരുവല്ല: സിനിമ നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. 54 വയസ്സായിരുന്നു. ആന്തരിക അവയവങ്ങൾക്ക് അണുബാധയേറ്റതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖത്തെ തുടർന്ന്…

3 years ago

ഗുരുഗ്രാം മലങ്കര രൂപതാധ്യക്ഷന്‍ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു

ദില്ലി: ഗുരുഗ്രാം മലങ്കര രൂപതാധ്യക്ഷന്‍ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോവിഡാനന്തര ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം…

3 years ago

“ആ വ്യത്യസ്ത വീടിന്റെ ശില്പി ഇനിയില്ല”; ഗുഹാ വീട് നിര്‍മ്മിച്ച് ശ്രദ്ധേയനായ വര്‍ഗ്ഗീസിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

കോട്ടയം: ഗുഹാ വീട് നിര്‍മ്മിച്ച് ശ്രദ്ധേയനായ വര്‍ഗ്ഗീസിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കോട്ടയം കുറവിലങ്ങാടിനു സമീപം ഗുഹാ വീട് നിർമ്മിച്ച് ശ്രദ്ധേയനായ വർഗ്ഗീസാണ് വാഹനമിടിച്ച് മരിച്ചത്. തിരുവോണദിനത്തിൽ എംസി…

3 years ago

കേരളത്തിൽ മുങ്ങിമരണങ്ങളും തുടർക്കഥയാവുന്നു; ഇതിനൊരവസാനം എന്ന്?

പാ​ല​ക്കാ​ട്: ക​ല്ലേ​ക്കാ​ട് ര​ണ്ട് യു​വാ​ക്ക​ൾ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു. ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി അ​ന്‍​സീ​ര്‍ (19), ര​ണ്ടാം മൈ​ൽ സ്വ​ദേ​ശി ഹാ​ഷിം (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഭാ​ര​ത​പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ…

3 years ago