Obituary

അഴിമതിക്കെതിരായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വം; മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി നായര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. സംസ്ഥാന സര്‍ക്കാരിലെ നിരവധി സുപ്രധാന പദവികള്‍ വഹിച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഏറെക്കാലമായി തിരുവനന്തപുരത്ത്…

3 years ago

നടന്‍ തൃശൂര്‍ ചന്ദ്രന്‍ വിടവാങ്ങി

തൃശൂര്‍: സിനിമാ, നാടക, സീരിയല്‍ രംഗത്ത് ശ്രദ്ധേയനായിരുന്ന പട്ടത്ത് ചന്ദ്രന്‍(59) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.നാടക നടന്‍ കൂടിയായിരുന്ന അദ്ദേഹം…

3 years ago

ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ അന്തരിച്ചു

പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിയ്ക്കെയാണ് അന്ത്യം. 72 വയസ്സായിരുന്നു. കേരളത്തിലെ ഭൂസമരങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ള ​ഗോപാലൻ ശാരീരിക അവശതകളെ…

3 years ago

കാർ പുഴയിലേക്ക് മറിഞ്ഞു: പ്രമുഖ നടിയും കാമുകനും മുങ്ങിമരിച്ചു

പനാജി: മറാത്തി നടി ഈശ്വരി ദേശ് പാണ്ഡെയ്ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കാര്‍ പുഴയില്‍ വീണതിനെ തുടര്‍ന്ന് ഡോര്‍ ലോക്കായതോടെ നടിയും സുഹൃത്തും മുങ്ങി മരിക്കുകയായിരുന്നു. ബാഗ -…

3 years ago

അഖാഡ പരിഷത് അദ്ധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയെ മരിച്ച നിലയിൽ; മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും

ലക്‌നൗ: അഖില ഭാരതീയ അഖാഡ പരിഷത് അദ്ധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ അദ്ദേഹം കഴിയുന്ന മഠത്തിലാണ് മൃതദേഹം…

3 years ago

ദേശീയ ഷൂട്ടിങ് താരം താരം നമന്‍വീറിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; പിന്നിൽ ദുരൂഹത

മൊഹാലി: ദേശീയ ഷൂട്ടിങ് താരം നമന്‍വീര്‍ സിങ് ബ്രാറി (28) നെ മരിച്ച നിലയില്‍ കണ്ടെത്തി. നമൻവീറിന്റെ തലയിൽ വെടിയേറ്റിരുന്നതായി മൊഹാലിയിലെ പൊലീസ് അധികൃതർ സ്ഥിരീകരിച്ചു. ആത്മഹത്യയ്ക്കുള്ള…

3 years ago

നടൻ റിസബാവയുടെ സംസ്കാരം ഇന്ന്; കോവിഡ് സ്ഥിരീകരിച്ചതിനാൽ പൊതുദർശനം ഒഴിവാക്കി

കൊച്ചി: അന്തരിച്ച നടൻ റിസബാവയുടെ സംസ്കാരം ഇന്ന് നടക്കും. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനാൽ പൊതുദർശനം ഒഴിവാക്കിയിരുന്നു. രാവിലെ 10.30 ന് ചെമ്പിട്ടപ്പള്ളി ജുമാ…

3 years ago

പ്രശസ്ത നടന്‍ റിസബാവ അന്തരിച്ചു; വിട വാങ്ങിയത് സ്വഭാവ നടനായും വില്ലനായും ശ്രദ്ധനേടിയ താരം

കൊച്ചി: പ്രശസ്ത നടൻ റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നൂറിലേറെ ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങിയ നടനായിരുന്നു.മാത്രമല്ല നാടക രംഗത്തും…

3 years ago

തമിഴ് സംഗീത സംവിധായകൻ സെൽവദാസൻ വാഹനാപകടത്തിൽ മരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സംഗീത സംവിധായകൻ എസ്.പി.എൽ. സെൽവദാസൻ ചെന്നൈ മുഗപ്പെയറിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. 49 വയസ്സായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സെൽവദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക്…

3 years ago

പ്രശസ്ത ടെലിവിഷന്‍ താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു

ഉപ്പും മുളകും ഫെയിം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ ഇന്ന് ഇരുമ്ബനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച്‌പിസിഎല്ലിന് മുന്നില്‍ വച്ചായിരുന്നു അപകടം നടന്നത്. 56…

3 years ago