Obituary

സ്വർഗ്ഗീയ ദുർഗ്ഗാദാസ് അനുസ്മരണം: ദുർഗ്ഗാഞ്ജലി

എൺപതുകളിൽ, നിലമേൽ എൻ.എസ്.എസ്സ്. കോളജ് കേന്ദ്രമാക്കി ആദർശരാഷ്ട്ര പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ധീരയുവത്വത്തിനുടമയായിരുന്നു സ്വർഗ്ഗീയ ദുർഗ്ഗാദാസ്. അദ്ദേഹത്തിൻ്റെ സ്മരണാർത്ഥമാണ് ദുർഗ്ഗാഞ്ജലി എന്ന പേരിൽ ദുർഗ്ഗാദാസ് സാംസ്ക്കാരിക സമിതിയുടെ…

5 years ago

നടന്‍ ദേവന്റെ ഭാര്യ സുമ അന്തരിച്ചു

തൃശൂര്‍: നടന്‍ ദേവന്റെ ഭാര്യ സുമ ( 55 ) അന്തരിച്ചു. പ്രശസ്ത സിനിമാ സംവിധായകന്‍ രാമു കാര്യാട്ടിന്റെ മകളാണ് സുമ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി…

5 years ago

ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: പ്രശസ്ത ഛായാ​ഗ്രാ​ഹ​ക​ൻ എം ജെ.​ രാ​ധാ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു. ഹൃ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് തിരുവനന്തപുരത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ഏഴ് തവണ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര…

5 years ago

കെഎസ്ഇബി ഓവർസിയർ വീടിനുള്ളില്‍ മരിച്ച നിലയിൽ

നിലമ്പൂർ: ചുങ്കത്തറയില്‍ കെ എസ് ഇ ബി ഓവര്‍സിയറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെ എസ് ഇ ബി ചുങ്കത്തറ സെക്ഷനിലെ ഓവർസിയർ കെ ആർ.…

5 years ago

ഫോറന്‍സിക് സര്‍ജന്‍ ഡോ.ബി ഉമാദത്തന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഫോറന്‍സിക് സര്‍ജനും മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി ഉമാദത്തന്‍ (73) അന്തരിച്ചു. ഇന്നു രാവിലെ ഒന്‍പതിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു…

5 years ago

സ്വകാര്യബാങ്കിന്റെ ഭീഷണി ? പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി: മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു.എറണാകുളം ഏലൂര്‍ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ വി ജെ ജോസ് ആണ് മരിച്ചത്. സ്വകാര്യബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് ആരോപണമുണ്ട്. സ്വകാര്യബാങ്കില്‍നിന്നെടുത്ത വാഹനവായ്പയുടെ തിരിച്ചടവ്…

5 years ago

രാ​ജ​സ്ഥാ​ൻ ബി​ജെ​പി അ​ധ്യ​ക്ഷ​നും എം​പി​യു​മാ​യ മ​ദ​ൻ​ലാ​ൽ സെ​യ്നി അ​ന്ത​രി​ച്ചു

ദില്ലി : രാ​ജ​സ്ഥാ​ൻ ബി​ജെ​പി അ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ മ​ദ​ൻ​ലാ​ൽ സെ​യ്നി (75) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ​ത്തി​ൽ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ഡ​ൽ​ഹി എ​യിം​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ​തോ​ടെ രാ​ജ്യ​സ​ഭാ…

5 years ago

മുന്‍ ഡിജിപി വി ആര്‍ ലക്ഷ്മിനാരായണന്‍ അന്തരിച്ചു

ചെന്നൈ: തമിഴ്നാട് മുന്‍ ഡിജിപിയും സിബിഐ മുന്‍ ജോയിന്റ് ഡയറക്ടറുമായ വി ആര്‍ ലക്ഷ്മിനാരായണന്‍(91) അന്തരിച്ചു. പുലര്‍ച്ചെ രണ്ട് മണിക്ക് ചെന്നൈ അണ്ണാനഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം…

5 years ago

പൊലീസുദ്യോഗസ്ഥയെ തീ കൊളുത്തി കൊന്ന അജാസ് മരിച്ചു

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസും മരണത്തിന കീഴടങ്ങി. മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സൗമ്യയെ…

5 years ago

ഇന്ത്യന്‍ കുടുംബത്തിലെ നാലു പേര്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജരായ കുടുംബാംഗങ്ങള്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ചന്ദ്രശേഖര്‍ സുങ്കാര(44), ലാവണ്യ സുങ്കാര(41), പത്തും പതിനഞ്ചും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെസ്റ്റ്…

5 years ago