Obituary

‘അറ്റ്ലസ് ജൂവലറി ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ ഇനിയില്ല ആ ശബ്‍ദം; വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു

ദുബായ്: പ്രവാസി വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു. അറ്റ്ലസ് ജൂവലറി ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കേൾക്കാത്ത ഒരു മലയാളിയും കാണില്ല.…

2 years ago

സിപിഎമ്മിലെ സൗമ്യശീലന് വിട; കോടിയേരിയുടെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും, അനുശോചനമറിയിച്ച് പാർട്ടി നേതാക്കൾ

ചെന്നൈ: കോടിയേരി ബാലകൃഷ്ണന് വിട ചൊല്ലാനൊരുങ്ങി നാട്. രാവിലെ 10 മണിയോടെ എയർ ആംബുലൻസിൽ കോടിയേരിയുടെ മൃതദേഹം ചെന്നൈയിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോകും. ഭാര്യ വിനോദിനിയും മകൻ…

2 years ago

‘സൗമ്യമായ പെരുമാറ്റവും അചഞ്ചലമായ ജനക്ഷേമതൽപ്പരതയും കൊണ്ട് ഏവർക്കും പ്രിയങ്കരനായ വ്യക്തി’; കോടിയേരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഗവർണർ

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ അനുശോചനമറിയിച്ചു.സൗമ്യമായ പെരുമാറ്റവും അചഞ്ചലമായ ജനക്ഷേമതൽപ്പരതയും കൊണ്ട് ഏവർക്കും പ്രിയങ്കരനായിരുന്നു. മുൻ മന്ത്രി, സാമൂഹിക വിഷയങ്ങളിൽ സജീവമായി…

2 years ago

ആലുവയിൽ പാലത്തില്‍നിന്ന് മകളുമായി പിതാവ് പുഴയില്‍ ചാടിയ സംഭവം; 6 വയസ്സുകാരിയുടെ മൃതദേഹവും കണ്ടെടുത്തു

കൊച്ചി : ആലുവ മാർത്താണ്ഡവർമ പാലത്തിൽനിന്ന് അച്ഛനൊപ്പം പുഴയിലേക്ക് ചാടിയ അഞ്ചുവയസുകാരിയുടെ മൃതദേഹവും കണ്ടെടുത്തു. ചെങ്ങമനാട് സ്വദേശി ലൈജുവിന്റെ മകൾ ആര്യ നന്ദയുടെ മൃതദേഹമാണ് പൊലീസും ഫയർഫോഴ്സ്…

2 years ago

ആലുവയിൽ പാലത്തില്‍നിന്ന് മകളുമായി പുഴയില്‍ ചാടിയ പിതാവ് മരിച്ചു; 6 വയസ്സുള്ള മകൾക്കായി തിരച്ചിൽ

കൊച്ചി: ആലുവ മാർത്താണ്ഡവർമ പാലത്തിൽനിന്ന് മകളുമായി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊലീസും അഗ്നിശമനസേനയും ചേർന്ന് മകൾക്കായി തിരച്ചിൽ തുടരുകയാണ്. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടിൽ…

2 years ago

സുഹൃത്തുക്കള്‍ക്കൊപ്പം ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങി; തൃശ്ശൂരിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

തൃശൂര്‍: എരുമപ്പെട്ടി ചിറ്റണ്ട ചെറുചക്കി ചോലയിലെ ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ചാവക്കാട് തിരുവത്ര മേപ്പുറത്ത് ഷഫാഹ് ആണ് മരിച്ചത്. 17…

2 years ago

എഴുത്തുകാരനായ രാഷ്ട്രീയക്കാരൻ, കറകളഞ്ഞ ദേശീയവാദി; മുൻമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ആര്യാടൻ മുഹമ്മദ്‌ അന്തരിച്ചു

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കേരള…

2 years ago

തൃപ്പൂണിത്തുറയില്‍ എസ്ഐയെ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കെഎപി രണ്ടാം ബറ്റാലിയനില്‍ നിന്ന് കെഎപി ഒന്നാം ബറ്റാലിയനിലേക്ക് സ്ഥലം മാറിയ മാറിയ തിരുവനന്തപുരം സ്വദേശി…

2 years ago

തൃശൂരിൽ അമ്മയും മകനും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് കൂമ്പുഴ പാലത്തിനു സമീപം; മരണ കാരണം വ്യക്തമല്ല; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

തൃശൂർ: കേച്ചേരിയിൽ അഞ്ച് വയസായ ആൺകുട്ടിയുടെയും അമ്മയുടെയും മൃതദേഹങ്ങൾ കണ്ടത്തി. ചിറനെല്ലൂർ കൂമ്പുഴ പാലത്തിനു സമീപത്തുനിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടത്തിയത്. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31), മകൻ…

2 years ago

സിനിമാ– സീരിയൽ നടി രശ്മി ഗോപാൽ അന്തരിച്ചു; അകാല വിയോഗത്തിൽ അനുശോചനം പങ്കുവച്ച് സഹതാരങ്ങൾ

തിരുവനന്തപുരം: സിനിമാ– സീരിയൽ താരം രശ്മി ഗോപാൽ (51) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ‘സ്വന്തം സുജാത’ സീരിയലിലെ സാറാമ്മ എന്ന…

2 years ago