Obituary

ഭാരത് ലൈവിന്റെ മാനേജിങ് ഡയറക്ടർ ജസ്റ്റിൻ സോളമൻ അന്തരിച്ചു; വിടവാങ്ങിയത് മാദ്ധ്യമരംഗത്തെ ആദർശശാലിയായ വ്യക്തിത്വം

എറണാകുളം: ഭാരത് ലൈവിന്റെ മാനേജിങ് ഡയറക്ടർ ജസ്റ്റിൻ സോളമൻ അന്തരിച്ചു. 52 വയസ്സായിരുന്നു. കോഴിക്കോട് നാദാപുരം സ്വദേശിയാണ്. എറണാകുളം മെഡിക്കൽട്രസ്റ്റ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യയും രണ്ട്…

2 years ago

ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ എസ്‌ ആർ ശക്തിധരന്റെ മകൻ ഷിലിൻ ശക്തി അന്തരിച്ചു; അന്ത്യം ജർമനിയിലെ ബർലിനിൽ വച്ച്

തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്ററും സിപിഐഎം മുൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ എസ് ആർ ശക്തിധരന്റെ മകൻ അന്തരിച്ചു. ശാന്തിനഗർ ശക്തിഗീതത്തിൽ ഷിലിൻ ശക്തി…

2 years ago

‘ഒരു മാസം മുമ്പ് ലീവിന് വന്ന് മടങ്ങി; മരണത്തിലേക്കാണെന്ന് അറിയാതെ’; അരുണാചലിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും; മരിച്ചത് കാസർകോഡ് സ്വദേശി അശ്വിൻ

ദില്ലി: അരുണാചൽപ്രദേശിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് മരിച്ചവരിൽ മലയാളി സൈനികനും. കാസർകോഡ് ചെറുവത്തൂർ സ്വദേശിയായ കെ വി അശ്വിൻ (24) ആണ്‌ അപകടത്തിൽപ്പെട്ട് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ്…

2 years ago

കേരളസർവ്വകലാശാല മുൻ വിസി, ഡോ ജെ വി വിളനിലം അന്തരിച്ചു; വിടവാങ്ങിയത് ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പരിഷ്‌ക്കാരങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി

തിരുവനന്തപുരം: കേരള സർവ്വകലാശാല മുൻ വിസി ഡോ. ജെ. വി.വിളനിലം അന്തരിച്ചു. 87 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ രോഗം മൂലം ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്താണ് അദ്ദേഹം…

2 years ago

പ്രശസ്ത ആര്‍ട്ട് ഡയറക്ടര്‍ കിത്തോ കൊച്ചിയില്‍ അന്തരിച്ചു; വിടവാങ്ങിയത് മുപ്പതിലേറെ സിനിമകൾക്ക് കലാസംവിധാനം നിർവ്വഹിച്ച ചലച്ചിത്രപ്രവർത്തകൻ

കൊച്ചി: പ്രശസ്ത ആര്‍ട്ട് ഡയറക്ടര്‍ കിത്തോ കൊച്ചിയില്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. മുപ്പതിലേറെ…

2 years ago

പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ വെട്ടിനുറുക്കിയ മകന്റെ വേദന കണ്ട അമ്മ വിടവാങ്ങി; പ്രൊഫസർ ടി ജെ ജോസഫ് സാറിന്റെ മാതാവ് അന്തരിച്ചു

മൂവാറ്റുപുഴ: ചോദ്യപേപ്പര്‍ വിവാദത്തില്‍ പോപ്പുലർ ഫ്രണ്ട് തീവ്രവാദികള്‍ ക്രൂരമായി ആക്രമിച്ച പ്രൊഫസർ ടി ജെ ജോസഫ് സാറിന്റെ മാതാവ് ഏലിക്കുട്ടി ജോസഫ് തെങ്ങനാകുന്നേൽ അന്തരിച്ചു.ഇന്ന് പുലർച്ചെ ആയിരുന്നു…

2 years ago

ഹാരി പോട്ടര്‍ ചിത്രങ്ങളിൽ കുട്ടികളെ രസിപ്പിച്ച ഹാഗ്രിഡ്, ഹോളിവുഡ് താരം റോബി കോള്‍ട്രെയിന്‍ ഇനിയില്ല; വിടവാങ്ങിയത് ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ പ്രതിഭ

പ്രശസ്ത ഹോളിവുഡ് താരം റോബി കോള്‍ട്രെയിന്‍ അന്തരിച്ചു. ഹാരി പോര്‍ട്ടര്‍ ചിത്രങ്ങളിൽ ഏവരെയും രസിപ്പിച്ച ഹാഗ്രിഡ് എന്ന കഥാപാത്രത്തിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ആളാണ് അദ്ദേഹം.…

2 years ago

കാസർഗോഡ് ശ്രീ അനന്തപത്മനാഭ തടാകത്തിലെ അത്ഭുത മുതല ബബിയയുടെ നിര്യാണത്തിൽ അനുശോചിച്ച് കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ

കാസർകോട്: ഇന്ത്യയിലെ ഏക തടാക ക്ഷേത്രമായ കുമ്പളയിലെ അനന്തപത്മനാഭ തടാക ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമായിരുന്ന ബബിയ എന്ന മുതല ഇന്നലെയാണ് അന്തരിച്ചത്. ഞായറാഴ്ച രാത്രിയാണ് മുതല മരണപ്പെട്ടത്.…

2 years ago

അന്തരിച്ച അറ്റ്ലസ് രാമചന്ദ്രൻ കോവിഡ് ബാധിതനായിരുന്നുവെന്ന് പരിശോധനാഫലം; സംസ്‌കാരം നാളെ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുവെന്ന് കുടുംബാംഗങ്ങൾ

ദുബായ്: അന്തരിച്ച പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ അറ്റ്ലസ് രാമചന്ദ്രൻ കൊവിഡ് ബാധിതനായിരുന്നുവെന്ന് പരിശോധനാ ഫലം. മരണശേഷം നടത്തിയ കൊറോണ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇന്നലെ…

2 years ago

കോടിയേരിക്ക് വിട ചൊല്ലാനൊരുങ്ങി നാട്; സംസ്കാരം വൈകിട്ട് പയ്യാമ്പലം കടപ്പുറത്ത്

കണ്ണൂ‍ർ: കോടിയേരി ബാലക്യഷ്ണന്‍റെ മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ചടങ്ങുകൾ തുടങ്ങുന്നത്. ഈങ്ങയിൽപ്പീടികയിലെ വിട്ടിൽ ഇപ്പോൾ പൊതുദർശനം നടക്കുകയാണ്. വീട്ടിലെ പൊതു…

2 years ago