Obituary

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; ‘ഹോംവർക്ക് സമ്മർദ്ദം താങ്ങുന്നില്ല’; മറ്റൊരു സ്കൂളിലേക്ക് മാറണമെന്ന് ആഗ്രഹം; 14 വയസുകാരന്റെ ആവശ്യം നിരസിച്ച് മാതാപിതാക്കൾ; വിദ്യാർഥി തീകൊളുത്തി മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യ തുടരുന്നു . തിരുവാരൂർ ജില്ലയിലെ പെരളത്തിന് സമീപം 14 വയസുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. മറ്റൊരു സ്‌കൂളിലേക്ക് തന്നെ മാറ്റണമെന്ന ആവശ്യം…

2 years ago

ബിജെപി നേതാവും ടിവി താരവുമായ സോനാലി ഫോ​ഗട്ട് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

പനാജി: ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവും ടെലിവിഷൻ താരവുമായ സോനാലി ഫോ​ഗട്ട് (42) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഗോവയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം സംഭവിച്ചതോടെ…

2 years ago

കോട്ടയത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ

കോട്ടയം: കടുത്തുരുത്തി പാലാകരയില്‍ സ്‌കൂട്ടറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. മുട്ടുചിറ ഐ.എച്ച്.ആര്‍.ഡി.യിലെ വിദ്യാര്‍ഥികളായ വൈക്കം തലയോലപ്പറമ്പ് സ്വദേശി അനന്തുഗോപി, അമല്‍ ജോസഫ് എന്നിവരാണ്…

2 years ago

പ്രശസ്ത സംഗീത സംവിധായകൻ ആർ. സോമശേഖരൻ അന്തരിച്ചു; സംസ്‌കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തില്‍

തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ (77) അന്തരിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെ 5:15-ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു മരണം. തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി…

2 years ago

തൃശ്ശൂരിൽ ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു; ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

തൃശ്ശൂര്‍: ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശ്ശൂര്‍ തളിക്കുളം നമ്പിക്കടവ് സ്വദേശിനി ഹഷിതയാണ്(25) ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ടത്. കഴിഞ്ഞ…

2 years ago

വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തൻ; അലക്സാണ്ടർ ഡഗിന്റെ മകൾ മോസ്കോയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു; യുക്രൈനിൽ റഷ്യയുടെ ആക്രമണ തന്ത്രങ്ങൾ മെനയുന്നത് ഡഗിനാണെന്ന് സൂചന

മോസ്കോ: റഷ്യൻ പ്രസി‍ഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തന്റെ മകൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പുട്ടിന്റെ ‘ആത്മീയ ആചാര്യ'നായ അലക്സാണ്ടർ ഡഗിന്റെ മകൾ ഡാരിയ ഡഗിനയാണ് മോസ്കോയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.…

2 years ago

കിഴക്കേക്കോട്ട് ശ്രീവരാഹം കുളത്തിൽ അജ്ഞാത മൃതദേഹം; 50 വയസ് തോന്നിക്കുന്നയാളുടെ മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവുകയുള്ളു എന്ന് പോലീസ്

തിരുവനന്തപുരം: കിഴക്കേക്കോട്ട ശ്രീവരാഹം കുളത്തിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. അൻപത് വയസിന് മുകളിൽ പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് നിന്നും കണ്ടെത്തിയത്. പ്രദേശത്തുള്ള ആൾക്കാർ ആണ് ആദ്യം…

2 years ago

മുക്കത്ത് ഷോപ്പിംഗ് മാളിന്റെ ഫൈബർ സീലിംഗിന്‍റെ മുകളിൽ നിന്ന് വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: മുക്കത്ത് ഷോപ്പിംഗ് മാളിന്റെ ഫൈബർ സീലിംഗിന്‍റെ മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. ഓമശ്ശേരി വെളിമണ്ണ സ്വദേശി ബാബു രാജാണ് മരിച്ചത്. ഇലക്ട്രിക്ക് ജോലിക്കായി കെട്ടിടത്തിന്‍…

2 years ago

പോലീസിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ശ്രമം; രണ്ട് പ്രവാസികള്‍ കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണ് മരിച്ചു; ഇവര്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളെന്ന് പോലീസ്

ഷാര്‍ജ: അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പ്രവാസികള്‍ കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണ് മരിച്ചു. വെള്ളിയാഴ്ച ഒരു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിന്റെ മുകളില്‍ നിന്ന് വീണാണ്…

2 years ago

മധ്യപ്രദേശിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി; ജവാൻ മിന്നൽ പ്രളയത്തിൽപ്പെട്ടെന്ന് സംശയം

ഭോപ്പാൽ: മധ്യപ്രദേശിൽ പ്രളയത്തിൽ കാണാതായ മലയാളി ജവാന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമഗലം സ്വദേശി നിർമ്മൽ ശിവരാജനാണ് മരിച്ചത്. കാർ കണ്ടെത്തിയതിന് സമീപ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.…

2 years ago