politics

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം തെരുവിലേക്ക്; സതീശനും വേണുഗോപാലിനുമായി ചേരിതിരിഞ്ഞ് അണികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കങ്ങൾ നാടകീയമായ വഴിത്തിരിവിലേക്ക്. ഭരണത്തലവനെ നിശ്ചയിക്കാൻ ഹൈക്കമാൻഡ് നിരീക്ഷകർ എംഎൽഎമാരുടെയും…

5 months ago

“മുഖ്യമന്ത്രിയുടെ അകമ്പടി ആഡംബരമാകരുത്”; പുതിയ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി മുൻ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ

തിരുവനന്തപുരം നഗരവാസികൾ വർഷങ്ങളായി നേരിടുന്ന യാത്രാദുരിതവും മുഖ്യമന്ത്രിമാരുടെ അമിത സുരക്ഷാ സന്നാഹങ്ങളും ചർച്ചയാക്കിക്കൊണ്ട് കേരള ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് രംഗത്തെത്തി. പുതിയ…

5 months ago

“സെക്രട്ടറി മാറിയിട്ട് കാര്യമില്ല, പാർട്ടിയിൽ നടക്കുന്നത് ഏകാധിപത്യം”; പൊട്ടിത്തെറിച്ച് വി. കുഞ്ഞികൃഷ്ണൻ

പയ്യന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം നേതൃത്വത്തെ കടന്നാക്രമിച്ച് പയ്യന്നൂരിലെ നിയുക്ത എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. സംസ്ഥാന സെക്രട്ടറി രാജിവെച്ചതുകൊണ്ട് മാത്രം പാർട്ടിയിൽ മാറ്റമുണ്ടാകില്ലെന്നും…

5 months ago

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ; വിജയ്‌യുടെ അവകാശവാദം തള്ളി ഗവർണർ, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌ക്ക് ഗവർണറുടെ പക്കൽ നിന്നും…

5 months ago

പരാജയഭീതിയിൽ സിപിഎം; ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി ഗോവിന്ദൻ, അടിത്തറ ഇളകിയിട്ടും കുറ്റസമ്മതമില്ലാതെ നേതൃത്വം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പ്രഹരത്തിന് പിന്നാലെ മാധ്യമങ്ങളെ കാണാൻ ധൈര്യമില്ലാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫിനേറ്റത് അപ്രതീക്ഷിത തിരിച്ചടിയാണെന്ന് സമ്മതിച്ച ഗോവിന്ദൻ,…

5 months ago

എംഎൽഎ സ്ഥാനം രാജിവെക്കണം, പാർട്ടി ഗ്രാമങ്ങൾ കൈവിട്ടു; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ.കെ. രമ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെ.കെ. രമ. ഭരണവിരുദ്ധ വികാരവും പാർട്ടി…

5 months ago

അധികാരത്തിൽ കടിച്ചുതൂങ്ങി മമത; സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലാത്ത അരാജകത്വമെന്ന് ബിജെപി

തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന മമതാ ബാനർജിയുടെ നിലപാടിനെതിരെ ബിജെപി രംഗത്ത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് ബിജെപി…

5 months ago

കേരളത്തിൽ ഇനി ത്രികോണ പോരാട്ടം? ബിജെപിയുടെ മുന്നേറ്റത്തിൽ വിയർത്ത് മുന്നണികൾ; കണക്കുകൾ ഇങ്ങനെ!

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് മൂന്ന് നിയമസഭാ സീറ്റുകൾ പിടിച്ചെടുത്ത് ബിജെപി കരുത്തറിയിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിലാണ്…

5 months ago

തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ നാടകീയ രാജി; ഗവർണർക്ക് രാജിക്കത്ത് നൽകിയത് പ്രത്യേക ദൂതൻ വഴി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനം രാജിവെച്ചു. നാളെയാകും രാജിയുണ്ടാകുക എന്ന് പാർട്ടി വൃത്തങ്ങൾ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും, അപ്രതീക്ഷിതമായി ഇന്ന്…

5 months ago

വികസിത കേരളമെന്ന കാഴ്ചപ്പാടിന് ജനങ്ങളുടെ അംഗീകാരം; കേരളത്തിലെ വിജയം നിർണ്ണായകമെന്ന് രാജീവ് ചന്ദ്രശേഖർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത കേരളം എന്ന കാഴ്ചപ്പാടിനെ സംസ്ഥാനത്തെ ജനങ്ങൾ സ്വീകരിച്ചതിന്റെ തെളിവാണ് എൻഡിഎയുടെ ഈ ഉജ്ജ്വല വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…

5 months ago