Sabarimala

ശബരിമല യുവതീപ്രവേശന ദിവസം തന്നെയും എഡിജിപിയെയും സന്നിധാനത്ത് നിന്ന് ബോധപൂർവം മാറ്റിനിർത്തി; പാർട്ടിയിലെ ഉന്നതനെതിരെ ഗുരുതര ആരോപണവുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനം നടന്ന ദിവസം തന്നെയും അന്നത്തെ എഡിജിപി ശ്രീജിത്തിനെയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റിനിർത്തിയതാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ…

4 months ago

പണം ഇല്ലെങ്കിൽ സേവനമില്ലെന്ന് ആരോഗ്യവകുപ്പ്? ശബരിമലയിൽ പുതിയ വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് വിശ്വ ഹിന്ദു പരിഷത്

പത്തനംതിട്ട: ആരോഗ്യവകുപ്പിനെതിരെ ആഞ്ഞടിച്ച് വിശ്വ ഹിന്ദു പരിഷത്. അടുത്ത തീര്‍ത്ഥാടന കാലം മുതല്‍ ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലും പണം തന്നില്ലെങ്കില്‍ ആരോഗ്യവകുപ്പിന്റെ സേവനം നല്‍കില്ലെന്ന ഡയറക്ടറുടെ തീരുമാനം…

4 months ago

ശബരിമല മിഥുനമാസ പൂജ: വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു; നട ജൂൺ 14-ന് തുറക്കും

മിഥുനമാസ പൂജകളുടെ ഭാഗമായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ അയ്യപ്പദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ദർശനത്തിനായുള്ള സമയവിവരങ്ങൾ (സ്ലോട്ടുകൾ) ഭക്തർക്ക് ഔദ്യോഗിക വെബ്സൈറ്റ്…

4 months ago

ശബരിമല നട തുറന്നു; നാളെ പ്രതിഷ്ഠാദിനം, തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി ദീപം തെളിയിച്ചു

ശബരിമല: പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് ക്ഷേത്ര തിരുനട തുറന്നത്. നാളെയാണ് (മേയ് 26, ഇടവ മാസത്തിലെ…

4 months ago

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു; 19 വരെ ദർശനം, പടിപൂജയും ഉണ്ടാകും

ശബരിമല: ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി ആണ്…

5 months ago

ശബരിമല നട മെയ് 14-ന് തുറക്കും; ഇടവമാസ പൂജകൾക്കായി വിപുലമായ ക്രമീകരണങ്ങൾ

ശബരിമല: ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട മെയ് 14-ന് വൈകിട്ട് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി വൈകിട്ട് അഞ്ച്…

5 months ago

ശബരിമലയിൽ വിഷുക്കണി ദർശനം ഏപ്രിൽ 15-ന്; പുലർച്ചെ നാലുമണിക്ക് നട തുറക്കും

ശബരിമല:മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഏപ്രിൽ 15-ന് പുലർച്ചെ നാലുമണിക്ക് തുറക്കും. ഭക്തർക്ക് ഏറെ പുണ്യമായ വിഷുക്കണി ദർശനം പുലർച്ചെ 4.05 മുതൽ രാവിലെ…

6 months ago

വിഷുക്കണി ദർശനത്തിനൊരുങ്ങി ശബരിമല; മണ്ഡലകാല പൂജകൾക്കായി നട നാളെ തുറക്കും

ശബരിമല: മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല ക്ഷേത്രനട നാളെ (ഏപ്രിൽ 10) വൈകുന്നേരം തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി…

6 months ago

ശബരിമല വിഷു – മേടമാസ പൂജ! വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ

ശബരിമലയിലെ മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി കാത്തിരിക്കുന്ന ഭക്തർക്ക് ദർശനത്തിനായുള്ള വെർച്വൽ ക്യൂ സ്ലോട്ടുകൾ ഇന്ന് (2026 മാർച്ച് 27) വൈകുന്നേരം 5 മണി മുതൽ ബുക്ക്…

6 months ago

ശരണംവിളികളാൽ മുഖരിതമായി സന്നിധാനം; ശബരിമല ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ ഒന്നിന്

ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊടിയേറി. പകൽ 11:30-നും 12-നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ…

6 months ago