Sabarimala

പന്തളം രാജപ്രതിനിധിയായി മൂലംനാൾ ശങ്കർ വർമ്മയെ നിശ്ചയിച്ചു

ശബരിമല: പന്തളം രാജപ്രതിനിധിയായി മൂലംനാൾ ശങ്കർ വർമ്മയെ നിശ്ചയിച്ചു. ഈ വർഷത്തെ മകരവിളക്ക് ഉത്സവത്തിന് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്തുവാനുള്ള തിരുവാഭരണങ്ങളുമായി പന്തളം വലിയ തമ്പുരാൻ രേവതിനാൾ പി.രാമവർമ്മ…

2 years ago

ശബരിമലയ്ക്ക് ഹെലികോപ്റ്റർ തീർഥാടനകാലത്ത് പറക്കില്ല; ദേവസ്വം ബോർഡ് വീണ്ടും ടെൻഡർ വിളിക്കും

തിരുവനന്തപുരം: ഹെലികോപ്റ്ററിൽ ശബരിമലഭക്തരെ എത്തിക്കാനുള്ള ശ്രമം ഈ തീർഥാടനകാലത്ത് നടക്കില്ല എന്ന് ദേവസ്വം ബോർഡ്. രണ്ട് ഏജൻസികൾമാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്. വ്യവസ്ഥകളിൽ മാറ്റംവരുത്തി വീണ്ടും ടെൻഡർ ചെയ്യാനൊരുങ്ങുകയാണ്…

2 years ago

തിരുവാഭരണ യാത്രയുടെ തത്സമയക്കാഴ്ച ഒരുക്കാൻ തുടർച്ചയായ നാലാം വർഷവും തത്വമയി ടിവി | SANNIDHANAM

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന തിരുവാഭരണഘോഷയാത്രയുടെ ആദിമധ്യാന്തമുള്ള തത്സമയക്കാഴ്ചയുമായി തുടർച്ചയായി നാലാം തവണയും ടീം തത്വമയി. ജനുവരി 12,13,14 തീയതികളിലായി നടക്കുന്ന ഈ തത്സമയക്കാഴ്ച്ചയുടെ മോഷൻ പോസ്റ്റർ…

2 years ago

തിരുവാഭരണ യാത്രയുടെ തത്സമയക്കാഴ്ച ഒരുക്കാൻ തുടർച്ചയായ നാലാം വർഷവും തത്വമയി ടിവി ;തത്സമയക്കാഴ്ച്ചയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന തിരുവാഭരണഘോഷയാത്രയുടെ ആദിമധ്യാന്തമുള്ള തത്സമയക്കാഴ്ചയുമായി തുടർച്ചയായി നാലാം തവണയും ടീം തത്വമയി. ജനുവരി 12,13,14 തീയതികളിലായി നടക്കുന്ന ഈ തത്സമയക്കാഴ്ച്ചയുടെ മോഷൻ പോസ്റ്റർ…

2 years ago

കൊച്ചിയിൽ വാഹനങ്ങളുടെ കൂട്ടയിടി; നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചു കയറി; 12 തീർത്ഥാടകർക്ക് പരിക്ക്

കൊച്ചി: കൊച്ചിയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചു കയറി (Accident In Kochi). സംഭവത്തിൽ 12 തീർത്ഥാടകർക്ക് പരിക്കേറ്റു. രാവിലെ…

2 years ago

ഘോഷയാത്രയ്ക്ക് ഇനി പത്ത് ദിനങ്ങൾ കൂടി; ഭക്തർക്കും രാജ പ്രതിനിധിക്കും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും തിരുവാഭരണ പാത സംരക്ഷണ സമിതി

റാന്നി:പന്തളം ശബരിമല തിരുവഭരണ പാതയിൽ സ്ഥിരമായ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നുണ്ടെങ്കിലും ഈ വർഷത്തെ ഘോഷയാത്രയ്ക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്തിന് ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവാഭരണ…

2 years ago

അയ്യപ്പനെ കാണാൻ സ്വാമിമാർക്കൊപ്പം “മല്ലി” എന്ന വളർത്തുനായയും | SANNIDHANAM

അയ്യപ്പനെ കാണാൻ സ്വാമിമാർക്കൊപ്പം "മല്ലി" എന്ന വളർത്തുനായയും | SANNIDHANAM അയ്യപ്പനെ കാണാൻ സ്വാമിമാർക്കൊപ്പം "മല്ലി" എന്ന വളർത്തുനായയും

2 years ago

എരുമേലിയിൽ ശബരിമല തീർഥാടകരുടെ വാഹനത്തി‍ൽ മോഷണം; പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും നഷ്ടപ്പെട്ടു; അന്വേഷണമാരംഭിച്ച് പോലീസ്

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാഹനത്തിൽ മോഷണം. പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളുമാണ് നഷ്ടപ്പെട്ടത്.ശ​നി​യാ​ഴ്ച എരുമേലിയിലാണ് മോഷണം നടന്നതായി പരാതി ഉയർന്നത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ 50,000 രൂ​പ​യും ഏ​ഴ്…

2 years ago

കർപ്പൂരപ്രിയനായ അയ്യന് കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ; സന്നിധാനത്ത് പുതുവത്സരപ്പിറവി ആഘോഷമാക്കി ഭക്തർ

സന്നിധാനം: സന്നിധാനത്ത് പുതുവത്സരപ്പിറവി ആഘോഷമാക്കി ഭക്തർ (New Year Celebration In Sabarimala). കർപ്പൂരപ്രിയനായ അയ്യന് കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ എഴുതി ദീപം തെളിയിച്ചാണ്…

2 years ago

ശ​ബ​രി​മ​ല​യി​ൽ വൻ തി​ര​ക്ക്; ദ​ർ​ശ​നം സ​മ​യം കൂ​ട്ടാ​ൻ തീരുമാനിച്ച് ദേ​വ​സ്വം ബോർഡ്; ഇനിമുതൽ രാ​ത്രി 11-ന് ഹ​രി​വ​രാ​സ​നം

സ​ന്നി​ധാ​നം: ശ​ബ​രി​മ​ല​യി​ൽ ഭക്തരുടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ദ​ർ​ശ​നം സ​മ​യം കൂ​ട്ടാ​ൻ തീരുമാനിച്ച് ദേ​വ​സ്വം ബോർഡ്. ഇ​ന്ന് മു​ത​ൽ രാ​ത്രി 11-നാ​യി​രി​ക്കും ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി…

2 years ago