പത്തനംതിട്ട: ശബരിമല പൈങ്കുനി ഉത്രം മഹോത്സവത്തിന് ഇന്ന് കൊടിയേറും. പത്ത് ദിവസത്തെ ഉത്സവത്തിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെയും മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ രാവിലെ…
പത്തനംതിട്ട: ശബരിമല വനമേഖലയിൽ കാട്ടുതീ പടർന്നുപിടിക്കുന്നു. മൂന്ന് ദിവസം പിന്നിട്ടിട്ടും കാട്ടുതീ കെടുത്താനാകാതെ വനംവകുപ്പ്. നിലയ്‌ക്കലിന് സമീപമാണ് വനമേഖലയിൽ തീ പടർന്നുപിടിക്കുന്നത്. കൊല്ലക്കുന്ന്, തേവർമല, നൻപൻപാറ കോട്ട…
നിലയ്ക്കൽ : ശബരിമല പുങ്കാവനത്തിൽ നിലയ്ക്കലിനും അട്ടത്തോടിനുമിടയിൽ കൊല്ലകുന്നുമല,നമ്പൻ പാറ കോട്ട ഭാഗങ്ങളിൽ കാട്ടുതീ. ശബരിമല റോഡിന്റെ വശങ്ങളിലുണ്ടായിരുന്ന മരങ്ങളും കാട്ടു തീയിൽ അകപ്പെട്ടിട്ടുണ്ട്.കത്തിക്കരിഞ്ഞ മരങ്ങൾ റോഡിലേക്ക്…
പത്തനംതിട്ട: മകരവിളക്കിന് ശേഷം കുംഭമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഇന്ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നമ്പുതിരി…
പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട നാളെ തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നമ്പുതിരി വൈകിട്ട് 5ന്…
തിരുവാഭരണ ഘോഷയാത്ര അട്ടത്തോട് എത്തിയപ്പോൾ അയ്യപ്പഭക്തർ ഒന്ന് അമ്പരന്നു. കറുത്ത വസ്ത്രമണിഞ്ഞ യുവതി ഘോഷയാത്രയ്‌ക്കൊപ്പം നടക്കുന്നു. സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥർ വഴി ആളെ തിരിച്ചറിഞ്ഞതോടെ ഭക്തരുടെ മുഖത്ത്…
ശബരിമല : മകരജ്യോതി ദർശനത്താൽ സായുജ്യമടഞ്ഞ് ഭക്തലക്ഷങ്ങൾ മലയിറങ്ങി. ശബരിമല സന്നിധാനത്തും മറ്റ് വ്യൂ പോയിന്റുകളിലും ഉള്‍പ്പെടെ ശരണവിളികളോടെ കാത്തിരുന്ന ഭക്ത ലക്ഷങ്ങളാണ് മകരജ്യോതി ദര്‍ശിച്ചത്. ദീപാരാധനയ്ക്ക്…
പത്തനംതിട്ട : ഈ വർഷത്തെ മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി. മകരജ്യോതി ദർശനത്തിനായി സജ്ജീകരിച്ചിട്ടുള്ള പത്ത്…
ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തിന് സുരക്ഷ ഉറപ്പാക്കാനായി ആയിരം പോലീസുകാരെ കൂടി അധികമായി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു. മകരവിളക്കുമായി ബന്ധപ്പെട്ട…
ശബരിമല മകരവിളക്കിന് മുന്നോടിയായി ഭക്തി സാന്ദ്രമായ എരുമേലി പേട്ട തുള്ളൽ നടന്നു. രാവിലെ അമ്പലപ്പുഴ സംഘത്തിൻറെ പേട്ട തുള്ളലാണ് നടന്നത്. ഉച്ചയ്ക്കുശേഷം ആലങ്ങാട് സംഘത്തിൻറെ പേട്ട തുള്ളൽ…