Sabarimala

ശബരിമല മകരവിളക്ക് മഹോത്സവം !പരാതി രഹിതമായ നല്ലൊരു തീർത്ഥാടനം ഭക്തർക്ക് ഉറപ്പാക്കുന്നതിനായികൂട്ടായി പ്രവർത്തിച്ച് മുന്നോട്ട് പോവുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്; 10-ാം തീയതി മുതൽ സ്പോട്ട് ബുക്കിംഗ് സംവിധാനം ഉണ്ടായിരിക്കില്ല

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനത്തിന് സൗകര്യമൊരുക്കിക്കൊടുക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന പോലീസും ചെയ്യുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പരാതി…

2 years ago

കണ്ടെയ്‌നർ ക്ഷാമം ! ശബരിമലയിൽ അരവണ വിതരണം പരിമിതപ്പെടുത്തി !ഇന്ന് മുതൽ ഒരു തീർത്ഥാടകന് അഞ്ച് ടിൻ മാത്രം

കണ്ടെയ്നർ ക്ഷാമത്തെ തുടർന്ന് ശബരിമലയിൽ ഭക്തർക്കുള്ള അരവണ വിതരണം പരിമിതപ്പെടുത്തി. നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് മുതൽ ഒരു തീർത്ഥാടകന് ഇനി അഞ്ചു ബോട്ടിൽ അരവണ മാത്രമേ ലഭിക്കൂ.തീർത്ഥാടകർക്കുള്ള…

2 years ago

മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും, മകരവിളക്ക് ജനുവരി 15 ന്

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേൽശാന്തി പി.എൻ മഹേഷ് ആണ് നട തുറക്കുന്നത്. ജനുവരി 15നാണ് മകരവിളക്ക്. ഭസ്മവിഭൂഷിതനായി യോഗദണ്ഡും…

2 years ago

ശരണ മന്ത്രങ്ങളാൽ മുഖരിതമായി ശബരിമല ! തങ്കഅങ്കി സന്നിധാനത്തെത്തി; മണ്ഡലപൂജ നാളെ

ശബരിമല: ശരണ മന്ത്രങ്ങളാൽ മുഖരിതമായ സന്നിധാനത്ത് മണ്ഡലപൂജയ്ക്ക് മുന്നോടിയായുള്ള തങ്കഅങ്കി ഘോഷയാത്ര എത്തി ചേർന്നു. നാളെയാണ് മണ്ഡല പൂജ നടക്കുക. ശരണം വിളികളുമായി ആയിരക്കണക്കിനു ഭക്തരാണ് തങ്കഅങ്കി…

2 years ago

ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞു ;13 പേര്‍ക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

ശബരിമല: നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. ശബരിമല ദര്‍ശനം കഴിഞ്ഞ തീര്‍ത്ഥാടകരുമായി നിലയ്ക്കല്‍ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് മറിഞ്ഞത്. അപകടത്തില്‍…

2 years ago

സ്വാമിയേ ശരണമയ്യപ്പാ…! തങ്ക അങ്കി ഘോഷയാത്രയ്ക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ തുടക്കം; ഘോഷയാത്രയുടെ മുഴുനീള തത്സമയ കാഴ്ച്ചയുമായി തത്വമയി

പത്തനംതിട്ട: തങ്ക അങ്കി ഘോഷയാത്രയ്ക്ക് തുടക്കമായി. മണ്ഡലപൂജയുടെ ഭാഗമായി അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയുമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് തുടങ്ങുന്ന ഘോഷയാത്ര നിരവധി ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾക്കും…

2 years ago

ശബരിമല പാതയിൽ രണ്ട് അപകടം; എരുമേലിയിൽ നിയന്ത്രണം തെറ്റി തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമലയിൽ ഒരുമണിക്കൂറിനിടെ രണ്ട് അപകടം ശബരിമല തീര്‍ത്ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. എരുമേലിയില്‍ ഇന്ന് പുലര്‍ച്ചെ 4.30നായിരുന്നു. തീർത്ഥാടകർ സഞ്ചരിച്ച വാഹനം…

2 years ago

മണ്ഡലപൂജയ്ക്ക് ശബരീശ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര …തിരുവാറന്മുളയിൽ നിന്നും തത്സമയം തത്വമയി

മണ്ഡലപൂജയ്ക്ക് ശബരീശ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര …തിരുവാറന്മുളയിൽ നിന്നും തത്സമയം തത്വമയി

2 years ago

സന്നിധാനം മണ്ഡലകാലത്തിന്റെ അവസാന നാളുകളിലേക്ക്; തങ്ക അങ്കി ഘോഷയാത്രയ്ക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നാളെ തുടക്കം; ഘോഷയാത്രയുടെ മുഴുനീള തത്സമയ കാഴ്ച്ചയുമായി തത്വമയി

പത്തനംതിട്ട: ശബരിമലയിൽ തിരുവാഭരണ ഘോഷയാത്രക്ക് നാളെ തുടക്കമാകും. മണ്ഡലപൂജയുടെ ഭാഗമായി അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയുമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് രാവിലെ 7-ന് ഘോഷയാത്ര ആരംഭിക്കും.…

2 years ago

ശബരിമലയിലെ തിരക്ക്; ദേവസ്വം മന്ത്രി ഇന്ന് സന്നിധാനത്ത്, ഉന്നതതലയോഗം ചേരും,ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

പത്തനംതിട്ട- ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് സന്നിധാനത്ത് എത്തും. ശബരിമല തന്ത്രി ഉള്‍പ്പടെയുള്ളവരെ മന്ത്രി കാണും. സന്നിധാനത്ത് മന്ത്രി…

2 years ago