Spirituality

ഉണങ്ങിയ തുളസി കത്തിച്ച്‌ തീയാക്കി ആ തീകൊണ്ട് ദീപം തെളിയിച്ചാല്‍ ലഭിക്കുന്ന അത്ഭുതം ചെറുതല്ല..

തുളസി വെറും ഒരു ചെടി മാത്രമല്ല. ലക്ഷ്മീദേവിയുടെ പ്രതിരൂപമായിട്ടാണ് തുളസിയെ കാണുന്നത്. പാരമ്പര്യശാസ്ത്രങ്ങള്‍ പരമപവിത്രമായ സ്ഥാനമാണ് തുളസിയ്ക്ക് നല്‍കുന്നത്. വിഷ്ണു പൂജയില്‍ ഏറ്റവും പ്രധാനപ്പെട്ട തുളസിയ്ക്ക് വിഷ്ണുപ്രിയ…

2 years ago

സന്ധ്യയ്ക്ക് വാതില്‍ നടയില്‍ വിളക്ക് കൊളുത്തി വെക്കാമോ??

വീട്ടില്‍ സന്ധ്യാ സമയത്ത് നിലവിളക്ക് കൊളുത്തുന്ന രീതി ഹൈന്ദവ കുടുംബങ്ങള്‍ പിന്തുടരുന്നുണ്ട്. എന്നാല്‍, ത്രിസന്ധ്യാ സമയത്ത് വാതിലിന് നേരെ നിലവിളക്ക് വയ്ക്കുന്നതിനെക്കുറിച്ച്‌ വിഭിന്ന അഭിപ്രയം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.…

2 years ago

മേടം രാശിക്കാര്‍ക്ക് ഇന്ന് തൊഴില്‍ രംഗത്ത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, . ചെറിയ കാര്യങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നത് തലവേദന; മേടം മുതല്‍ മീനം വരെ ഇന്നത്തെ ജാതകം ഇങ്ങനെ…

വ്യക്തി ജീവിതത്തില്‍ ജാതകത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഓരോ രാശിക്കാരുടെയും ഭാവി നിശ്ചയിക്കുന്നത് ഓരോ ഗ്രഹങ്ങളാണെന്നാണ് വിശ്വാസം. മേടം രാശിക്കാര്‍ക്ക് ഇന്ന് തൊഴില്‍ രംഗത്ത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം,…

2 years ago

ശ്രീ കുന്നിയോട് കണ്ഠൻ ശാസ്താ ക്ഷേത്രത്തിലെ കർക്കിടകവാവ് ബലി തർപ്പണത്തിന് പങ്കെടുത്ത് വിശ്വാസികൾ; വാവുബലി മഹോത്സവം മികവുറ്റതാക്കാൻ കുടുംബശ്രീയും

മുട്ടയ്ക്കാട്: ശ്രീ കുന്നിയോട് കണ്ഠൻ ശാസ്താ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരാറുള്ള കർക്കിടകവാവ് ബലി തർപ്പണം ഇന്ന് കടവിൻമൂല കായൽക്കരയിൽ നടന്നു. രാവിലെ 4.30ന് ആരംഭിച്ച ബലിതർപ്പണ…

2 years ago

കർക്കിടക വാവ്: ബലിതർപ്പണ കേന്ദ്രങ്ങളിൽ തിരക്ക്! രണ്ടു വർഷം മുടങ്ങി കിടന്ന കർക്കടക വാവുബലി നടത്തി വിശ്വാസികൾ

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടു വർഷം മുടങ്ങി കിടന്ന കർക്കടക വാവുബലിയാണ് ഇന്ന് നടന്നത്. കർക്കിടക വാവ് ദിവസമായ ഇന്ന് പിതൃമോക്ഷത്തിനായി വിശ്വാസികൾ ബലി തർപ്പണം…

2 years ago

ഇന്ന് കർക്കടക വാവുബലി! പിതൃപരമ്പരയുടെ മോക്ഷപ്രാപ്തിക്കായി ഒരു ദിവസം: അറിയാം പ്രാധാന്യത്തെകുറിച്ച്

ഇന്ന് കര്‍ക്കിടക വാവ്.മലയാളികള്‍ ലോകത്തിന്റെ ഏതു കോണിലുമിരുന്നു മരിച്ചുപോയ തന്റെ ബന്ധുക്കളുടെ അദൃശസാന്നിധ്യം അറിയുന്ന ദിനം. ഇന്ന് ഒരൊറ്റ ദിവസത്തേക്കു മാത്രമായി മരണദേവന്റെ കോട്ടവാതില്‍ മരിച്ചവര്‍ക്കു മുന്നിൽ…

2 years ago

12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ആദ്യത്തേതായ ഈ ക്ഷേത്രത്തെക്കുറിച്ച് പ്രചരിക്കപ്പെടുന്ന വസ്തുകള്‍

രൂപകകല്പനയിലെ അത്ഭുതം എന്ന ഒറ്റവാക്കില്‍ മാത്രം വിശേഷണം ഒതുങ്ങുന്ന ക്ഷേത്രമല്ല ഗുജറാത്തിലെ സോമനാഥ ക്ഷേത്രം. വിശ്വാസങ്ങളുട‌െ കാര്യത്തിലും ആചാരങ്ങളിലുമ എന്തിനധികം പ്രചരിക്കുന്ന നിഗൂഢതകളില്‍ പോലും സോമനാഥ ക്ഷേത്രത്തിന്…

2 years ago

പ്രദോഷദിനത്തില്‍ ശിവനെ ഇങ്ങനെ ആരാധിച്ചാല്‍ സൗഭാഗ്യങ്ങൾ അനേകം; ക്ഷേത്രത്തില്‍ വഴിപാട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമിത്!

മഹാദേവന് ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ് പ്രദോഷം. മാസത്തില്‍ രണ്ട് പ്രദോഷമാണുള്ളത്. അന്നേദിവസം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ജീവിത്തില്‍ സമ്പത്ത്, സ്ഥാനമാനങ്ങള്‍, പ്രശസ്തി, തൊഴില്‍ അഭിവൃദ്ധി, കുടുംബത്തില്‍ സമാധാനം…

2 years ago

രാമപുരംനാലമ്പല ദര്‍ശനത്തിന്‌ വന്‍ ഭക്‌തജന തിരക്ക്‌; ഭക്‌ത ജനങ്ങള്‍ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്‌ മണിക്കൂറുകള്‍ കാത്ത്‌ നിന്ന്

രാമപുരം: അവധി ദിനമായ ഇന്നലെ നാലമ്പല ദര്‍ശനത്തിന്‌ വന്‍ ഭക്‌തജന തിരക്കായിരുന്നു. വെളുപ്പിന്‌ 4 മണി മുതല്‍ രാമപുരത്തേയ്‌ക്ക് ഭക്‌തജനങ്ങളുടെ പ്രവാഹമായിരുന്നു. ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ വെളുപ്പിന്‌ നിര്‍മ്മാല്യ…

2 years ago

കാര്യവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം; മേടം മുതല്‍ മീനം വരെ ഇന്നത്തെ ജാതകം അറിയാം

വ്യക്തി ജീവിതത്തില്‍ ജാതകത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഓരോ രാശിക്കാര്‍ക്കും ഓരോ ഭാവിയാണുള്ളത്. ഓരോ രാശിയുടെയും ഭാവി നിശ്ചയിക്കുന്നത് ഓരോ ഗ്രഹങ്ങളാണെന്നാണ് വിശ്വാസം. ഇന്നത്തെ ദിവസം മേടം രാശിക്കാരുടെ…

2 years ago