Sports

2024, പ്രൊഫഷണല്‍ ടെന്നീസ് താരമെന്ന നിലയിലുള്ള തന്റെ അവസാന വർഷം; ടെന്നീസ് ഭാവി സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തലുമായി സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍

മാഡ്രിഡ്: ടെന്നീസ് ഭാവി സംബന്ധിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍.സജീവ ടെന്നീസില്‍ നിന്നു വിരമിക്കുന്നതുമായി ബന്ധപ്പെട്ടാണ് നദാൽ ഇപ്പോൾ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.2024, പ്രൊഫഷണല്‍…

12 months ago

ഐപിഎൽ ഫീവർ !സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി സഞ്ജുവും ധോണിയും കോഹ്ലിയും; പിന്നിലായത് സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോ

ദില്ലി : ഐപിഎൽ സീസൺ ആരംഭിച്ചത് മുതൽ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെല്ലാം തന്നെ ടെലിവിഷന് മുന്നിലാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ ഏറ്റവും ട്രെൻഡിങ്ങായുള്ള കായിക ഇനങ്ങളിൽ ഒന്നായി ഐപിഎൽ…

12 months ago

പരിക്ക് ഭേദമായില്ല;ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ; അടുത്ത വർഷത്തോടെ താരം ടെന്നീസ് കോർട്ടിനോട് വിട പറയും !

പാരീസ് : ലോകമെമ്പാടുമുള്ള ടെന്നീസ് ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ടെന്നീസില്‍ നിന്ന് അടുത്തവര്‍ഷം വിരമിക്കുമെന്ന പ്രഖ്യാപനവുമായി സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. അടുത്ത വര്‍ഷം പ്രൊഫഷണല്‍ ടെന്നീസിലെ…

12 months ago

അവസാനനിമിഷം കളത്തിലെത്തി ഗോൾ ; മെസ്സിയുടെ റെക്കോഡ് സ്വന്തം പേരിലാക്കി ജൂലിയൻ അൽവാരസ്

മാഞ്ചെസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ നടന്ന രണ്ടാംപാദ സെമിയിൽ സ്പാനിഷ് വമ്പന്മാരായ തകർപ്പൻ ജയം നേടിയതോടൊപ്പം പുതിയ റെക്കോഡുമായി മാഞ്ചെസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റൈന്‍ യുവതാരം ജൂലിയന്‍…

12 months ago

സാഫ് കപ്പ് ഫുട്‌ബോൾ;ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ; ഇന്ത്യ – പാക് പോരാട്ടം ജൂൺ 21 ന്

ബെംഗളൂരു: അടുത്ത മാസം ബെംഗളൂരുവിൽ ആരംഭിക്കുന്ന സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍. ഇരുടീമുകളും ഗ്രൂപ്പ് എയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ജൂണ്‍ 21…

12 months ago

മാഞ്ചെസ്റ്റർ യുണൈറ്റഡിന് ശുക്രദശ;ഷെയ്ഖ് ജാസിം ക്ലബ്ബിനെ സ്വന്തമാക്കിയേക്കുമെന്ന് റിപ്പോർട്ട്

മാഞ്ചെസ്റ്റര്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാൻ ഖത്തര്‍ ശതകോടീശ്വരനും ബാങ്കറുമായ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്.…

12 months ago

ലാ ലിഗ നമ്മുടേതാണ് ഭാവിയും;നമ്മള്‍ ഒന്നിച്ചു കളിക്കും ഒന്നിച്ചു ജയിക്കും;പുരുഷ-വനിതാ ടീമുകളുടെ വിക്ടറി പരേഡ് ആഘോഷമാക്കി ബാഴ്‌സ;തെരുവിൽ ആർത്തുവിളിച്ച് 80000ത്തോളം ആരാധകർ

ബാഴ്‌സലോണ: കാറ്റലന്‍ ക്ലബ്ബിന്റെ കിരീട നേട്ടം ആഘോഷിക്കാന്‍ ബാഴ്‌സലോണയിലെ തെരുവുകളില്‍ അണിനിരന്നത് എണ്‍പതിനായിരത്തോളം ആരാധകർ. സ്പാനിഷ് ലീഗ് കിരീടം നേടിയ പുരുഷ ടീമിന്റെയും ആഴ്ചകള്‍ക്ക് മുമ്പു തന്നെ…

12 months ago

സാഫ് ടൂർണമെന്റ് ബെംഗളൂരുവില്‍; പാകിസ്ഥാൻ പങ്കെടുക്കും; ടൂർണമെന്റിൽ മാറ്റുരയ്ക്കാറുന്നത് 8 ടീമുകൾ

ബെംഗളൂരു : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടൂര്‍ണമെന്റില്‍ (സാഫ് കപ്പ്) പാകിസ്ഥാൻ ടീം പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി…

12 months ago

റൈറ്റേഴ്‌സ് അസോസിയേഷന്റെ ഈ വർഷത്തെ മികച്ച പുരുഷ താരമായി മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വേ യുവതാരം എര്‍ലിങ് ഹാളണ്ട്; ചെൽസിയുടെ ഓസ്‌ട്രേലിയൻ താരം സാം കെർ വനിതാതാരം

ലണ്ടന്‍ : കളിക്കളത്തിലെ മികച്ച പ്രകടത്തിനൊപ്പം ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വേ യുവതാരം എര്‍ലിങ്…

12 months ago

ആകെ സമ്മാനം 464 കോടി രൂപ!സമ്മാനത്തുകയിൽ 12.3 ശതമാനം വര്‍ധനയുമായി ഫ്രഞ്ച് ഓപ്പൺ

പാരീസ്: ലോകത്തെ പ്രധാനപ്പെട്ട ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളിലൊന്നായ ഫ്രഞ്ച് ഓപ്പണിന്റെ സമ്മാനത്തുകയില്‍ വര്‍ധനവ് നടത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.3 ശതമാനം വര്‍ധനയാണ് സമ്മാനത്തുകയിൽ വരുത്തിയിരിക്കുന്നത്. ഈ…

12 months ago