കൊച്ചി : ഇന്ത്യൻ സൂപ്പർലീഗ് ക്ലബായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാലയെ നിയമിച്ചു. മിഖായേൽ സ്റ്റാറെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടു മാസങ്ങളുടെ…
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം പ്രീതം കോട്ടല്‍ ചെന്നൈയിന്‍ എഫ്സിയില്‍ ചേര്‍ന്നു. ബ്ലാസ്റ്റേഴ്‌സും താരവും വേർപിരിയാൻ പരസ്പര ധാരണയിലെത്തുകയായിരുന്നു. രണ്ടര വര്‍ഷത്തെ കരാറിനാണ് പ്രീതം ചെന്നൈയിന്‍…
ആവേശപ്പോരിൽ ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്. വിജയത്തോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകൾ വീണ്ടും സജീവമായി. കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഒരു ഗോളിന്…
അർജന്റീനിയൻ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഈ വർഷം ഒക്ടോബര്‍ 25-ന് കേരളത്തിലെത്തും. ഒരാഴ്ചക്കാലം മെസി കേരളത്തിലുണ്ടാവുമെന്നും സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. ഒക്ടോബർ…
ദില്ലി : 2024 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നാല് കായിക താരങ്ങൾക്കാണ് ഇത്തവണ രാജ്യത്തിന്റെ പരമോന്നത കായിക പുരസ്‌കാരമായ ഖേൽ രത്ന ലഭിച്ചത്. ലോക…
ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ ഹൃദയം നുറുങ്ങി കേരളം. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് കേരളത്തെ തോല്‍പ്പിച്ച് ബംഗാള്‍ സന്തോഷ് ട്രോഫിയിലെ 33-ാം കിരീടം ചൂടിയത്. റോബി ഹന്‍സ്ദയാണ്…
സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ ഫൈനലിൽ കടന്ന് കേരളാ ടീം. സെമി പോരാട്ടത്തിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനലിലെത്തിയത്. ഹൈദരാബാദിലെ ബാലയോഗി സ്‌റ്റേഡിയത്തില്‍ കേരളം…
കൊച്ചി: മുഖ്യ പരിശീലകൻ മൈക്കല്‍ സ്റ്റാറെ പുറത്താക്കെപ്പെട്ട ശേഷം താത്കാലിക പരിശീലകന് കീഴിലിറങ്ങിയ ആദ്യമത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഹാട്രിക് തോല്‍വികള്‍ക്കു ശേഷം ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ്…
ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം. നിലവിലെ ചാമ്പ്യനായിരുന്ന ചൈനയുടെ ഡിങ് ലിറനെയാണ് പരാജയപ്പെടുത്തിയാണ് ഗുകേഷ് കിരീടം സ്വന്തമാക്കിയത്.ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ…
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ മൂന്നാം പോരാട്ടത്തിൽ ചൈനീസ് താരം ഡിങ് ലിറനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി. ഗുകേഷ്. വെള്ളക്കരുക്കളുമായി കളിക്കാനിറങ്ങിയ ഗുകേഷ്,…