Sports

ഏഷ്യാഡിൽ വീണ്ടും മലയാളിത്തിളക്കം ! വനിതാ ലോങ് ജമ്പിൽ തൃശൂർ നാട്ടിക സ്വദേശി ആൻസി സോജന് വെള്ളി മെഡൽ

ഹാങ്ചൗ : ഏഷ്യാഡിൽ വീണ്ടും മലയാളിത്തിളക്കം. ഇന്നലെ മലയാളി താരങ്ങളായ എം ശ്രീശങ്കറും ജിൻസൺ ജോൺസണും മെഡൽ നേടിയതിന് പിന്നാലെ ഇന്ന് നടന്ന വനിതകളുടെ ലോങ് ജമ്പില്‍…

7 months ago

ചരിത്രനേട്ടവുമായി വിത്യ; ഏഷ്യന്‍ ഗെയിംസില്‍ പി ടി ഉഷയുടെ ദേശീയ റെക്കോര്‍ഡിനൊപ്പമെത്തി താരം;400 മീറ്റർ ഹർഡിൽസിൽ ഫൈനലിൽ തിളങ്ങാൻ വിത്യ രാംരാജ്!

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി വിത്യ രാംരാജ്. 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡോടെ ഫൈനലിലെത്തിയിരിക്കുകയാണ് താരം. ഇതോടെ പി.ടി. ഉഷയുടെ 1984-ലെ റെക്കോർഡിനൊപ്പമെത്തിരിക്കുകയാണ് വിത്യ. ലോസ്…

7 months ago

ഏഷ്യൻ ഗെയിംസ് 2023; 3000 മീറ്റർ സ്കേറ്റിംഗ് റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക് വെങ്കലം

ഏഷ്യൻ ഗെയിംസ് ഒൻപതാം ദിനത്തിൽ ഇരട്ട വെങ്കലത്തോടെ ഇന്നത്തെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഭാരതം. റോളർ സ്കേറ്റിംഗിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. 3000 മീറ്റർ സ്പീഡ് സ്കേറ്റിംഗ്…

7 months ago

ഏഷ്യാഡിൽ മലയാളിത്തിളക്കം!പുരുഷ ലോങ്ജംപിൽ എം ശ്രീശങ്കറിന് വെള്ളി; 1500 മീറ്ററിൽ ജിൻസൺ ജോൺസണ് വെങ്കലം

ഹാങ്ചോ : ഏഷ്യാഡിൽ മലയാളിത്തിളക്കം. പുരുഷ ലോങ്ജംപിൽ മലയാളി താരം എം.ശ്രീശങ്കർ വെള്ളിയും 1500 മീറ്റർ ഓട്ടമത്സരത്തിൽ ജിൻസൺ ജോൺസൺ വെങ്കലവും കരസ്ഥമാക്കി. 8.19 മീറ്റർ ചാടിയാണ്…

7 months ago

ആവേശപ്പോരിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യക്ക് സ്വർണ്ണം; നേട്ടം സ്ക്വാഷ് പുരുഷ ടീം വിഭാഗത്തിന്

ഹാങ്ചൗ: ഏഷ്യൻ​ ​ഗെയിംസ് ഇന്ത്യയ്ക്ക് പത്താം സ്വർണ്ണം. പുരുഷന്മാരുടെ സ്ക്വാഷ് ഇനത്തിൽ 2-1ന് പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ സ്വർണ്ണം നേടിയത്. ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചത്.…

7 months ago

ഏഷ്യൻ ഗെയിംസ് 2023; പൊന്നണിഞ്ഞ് ബൊപ്പണ്ണ-ഋതുജ സഖ്യം, ഭാരതത്തിന് ഒമ്പതാം സ്വർണ്ണം

ഏഷ്യന്‍ ഗെയിംസില്‍ ഒന്‍പതാം സ്വർണ്ണം കരസ്ഥമാക്കി ഭാരതം. ടെന്നീസ് മിക്സഡ് ഡബിള്‍സിലാണ് നേട്ടം. രോഹന്‍ ബൊപ്പണ്ണ - ഋതുജ ഭൊസാലെ സഖ്യമാണ് മെഡല്‍ കരസ്ഥമാക്കിയത്. ഫൈനലില്‍ ചൈനീസ്…

7 months ago

കാവിയിൽ മുങ്ങി പാക് പട !ഹോട്ടലിൽ എത്തിയ പാക് ടീമിനെ ജീവനക്കാർ സ്വീകരിച്ചത് കാവി ഷാൾ പുതപ്പിച്ച്; വീഡിയോ വൈറൽ

ഒക്ടോബർ അഞ്ചു മുതൽ ഭാരതം ആതിഥേയത്വം വഹിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര…

7 months ago

മഴ തകർത്തു ; കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ദക്ഷിണാഫ്രിക്ക– അഫ്‌ഗാനിസ്ഥാൻ സന്നാഹമത്സരം ഉപേക്ഷിച്ചു

തിരുവനന്തപുരം : കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ഇന്ന് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക–അഫ്ഗാനിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരം ഉപേക്ഷിച്ചു. ഇന്നു പുലർച്ചെ മുതൽ പെയ്തിറങ്ങിയ കനത്ത മഴമൂലമാണ് മത്സരം…

7 months ago

ഏഷ്യൻ ഗെയിംസ് 2023; ഷൂട്ടിങ്ങിൽ മെടൽക്കൊയ്‌ത്ത്‌ തുടർന്ന് ഭാരതം; പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 വിഭാഗത്തില്‍ ഇന്ത്യന്‍ ടീം സ്വര്‍ണ്ണം നേടി

ഹാങ്ചൗ: 19ാം ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനവും മെടൽക്കൊയ്‌ത്ത്‌ തുടർന്ന് ഭാരതം. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 വിഭാഗത്തില്‍ ഇന്ത്യന്‍ ടീം സ്വര്‍ണ്ണം നേടി. സ്വപ്‌നില്‍…

7 months ago

സ്വർണ്ണം കൊയ്ത് ഭാരതം! ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം; സുവർണ്ണ നേട്ടം 100 മീറ്റർ എയർ പിസ്റ്റളിൽ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വർണ്ണ നേട്ടവുമായി ഭാരതം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് രാജ്യത്തിന്റെ സുവര്‍ണ നേട്ടം. സറബ്ജോത് സിംഗ്, അർജുൻ…

7 months ago