Sports

ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച് പി.ടി ഉഷ;വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും നീതി ലഭ്യമാക്കുമെന്നും താരങ്ങൾക്ക് ഉറപ്പ് നൽകി

ദില്ലി: ദില്ലി ജന്തര്‍ മന്ദറില്‍ 11 ദിവസമായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച് ഒളിംപിക്‌സ് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ. ഇന്ന് രാവിലെയാണ് പി.ടി ഉഷ…

1 year ago

ചരിത്രം കുറിച്ച് അഭിലാഷ് ടോമി;ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കിയ ആദ്യ ഏഷ്യൻതാരം

പാരീസ്: ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തില്‍ ചരിത്രം കുറിച്ച് മലയാളിയായ അഭിലാഷ് ടോമി. ഗോള്‍ഡന്‍ ഗ്ലോബ് പൂര്‍ത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരന്‍ എന്ന റെക്കോഡാണ് അഭിലാഷ് ടോമി ഇതിലൂടെ…

1 year ago

ലാ ലിഗയില്‍ വമ്പന്മാര്‍ക്ക് ഇത് തിരിച്ചടികളുടെ ആഴ്ച;റയലിന് പിന്നാലെ തോൽവിയുടെ രുചിയറിഞ്ഞു ബാഴ്‌സലോണയും

മഡ്രിഡ്: നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡിന് പിന്നാലെ ലാ ലിഗയില്‍ തോൽവി രുചിച്ച് ബാഴ്‌സലോണയും. റയോ വയ്യെക്കാനോയാണ് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയെ തോൽപ്പിച്ചത്. റയോ…

1 year ago

കിങ്സ് കപ്പിനിടെ സ്വന്തം പരിശീലകരോട് ദേഷ്യപ്പെട്ട് റൊണാൾഡോ; ടീം സെമിയിൽ പരാജയപ്പെട്ട് പുറത്തായി

റിയാദ് : കിങ്സ് കപ്പ് ഫുട്ബോളിന്റെ സെമി ഫൈനലിനിടെ അൽ നസർ പരിശീലകരോടു ദേഷ്യം പ്രകടിപ്പിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്…

1 year ago

‘എനിക്ക് പരാതികളോ, ദുഃഖങ്ങളോ ഇല്ല;രാജ്യത്തിനായി 24 വര്‍ഷത്തോളം കളിക്കാൻ സാധിച്ചു എന്നതു തന്നെ വലിയ ആദരവാണ്’; പിറന്നാൾ ദിനത്തിൽ മനസ് തുറന്ന് സച്ചിൻ തെൻഡുൽക്കർ

മുംബൈ : 50 വയസ്സു തികഞ്ഞതായി തനിക്ക് ഇപ്പോഴും തോന്നുന്നില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ പറഞ്ഞു. ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം…

1 year ago

‘ഭാരതീയരെ മുഴുവൻ ക്രിക്കറ്റ് കളി കാണാൻ പ്രേരിപ്പിച്ച അപൂർവ്വ പ്രതിഭ, ഇതിഹാസത്തിന് ഇന്ന് പിറന്നാൾ

1973 ഏപ്രില്‍ 24നാണ് ക്രിക്കറ്റിന് വേണ്ടി സച്ചിൻ പിറവി കൊണ്ടത്. പിന്നീട് ഒരു രാജ്യത്തിന്റെ പ്രതീക്ഷയും ചങ്കിടിപ്പുമായി സച്ചിൻ വളര്‍ന്നു. ക്രിക്കറ്റ് എന്ന കളിയെ കോടിക്കണക്കിന് ജനങ്ങള്‍…

1 year ago

മെസ്സി ചാന്റ് മുഴക്കിയ ആരാധകര്‍ക്കെതിരെ അശ്ലീല ആംഗ്യം; റൊണാൾഡോയെ ‘നാടുകടത്തണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യയിൽ ഹർജി

റിയാദ് : ഇംഗ്ലണ്ടിൽ നിന്ന് മടങ്ങി സൗദിയിൽ കളിയാരംഭിച്ചിട്ടും വിവാദങ്ങൾ വിട്ടൊഴിയാതെ ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ. കഴിഞ്ഞ ദിവസം നടന്ന സൗദി പ്രോ ലീഗ് മത്സരത്തിനിടെ ആരാധകരെ അശ്ലീല…

1 year ago

കാരയ്ക്കാട് ഫുട്ബോൾ പൂരത്തിന് ഇനി ഏഴു ദിനങ്ങൾ കൂടി.. കാരയ്ക്കാട് ലിയോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അരങ്ങേറുന്ന അഖിലകേരള ഫുട്ബോൾ ടൂർണമെന്റ് 27 ന് ആരംഭിക്കും

ചെങ്ങന്നൂർ : കാരയ്ക്കാട് ലിയോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അരങ്ങേറുന്ന അഖിലകേരള ഫുട്ബോൾ ടൂർണമെന്റ് 27 മുതൽ 30 വരെ നടക്കും. കാരയ്ക്കാട് എസ്.എച്ച്.വി.…

1 year ago

ബ്ലാസ്റ്റേഴ്‌സിലെ ഇഷ്ഫാഖ് യുഗം അവസാനിച്ചു; സഹ പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ക്ലബ് വിട്ടു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ക്ലബ്ബ് വിട്ടതായി അറിയിച്ചു. ഇഷ്ഫാഖുമായുള്ള കരാര്‍ അവസാനിച്ചതായി ക്ലബ്ബ് ചൊവ്വാഴ്ച ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. കരാർ പുതുക്കാത്തതോടെ ക്ലബും…

1 year ago

ആഭ്യന്തര ടൂർണമെൻ്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവ് പ്രഖ്യാപിച്ച് ബിസിസിഐ;അടുത്ത സീസൺ മുതൽ രഞ്ജി ട്രോഫി ചാമ്പ്യന്മാർക്ക് ലഭിക്കുക അഞ്ച് കോടി രൂപ

ബിസിസിഐ ആഭ്യന്തര ടൂർണമെൻ്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവ് പ്രഖ്യാപിച്ചു. രഞ്ജി ട്രോഫി, ഇറാനി കപ്പ്, ദുലീപ് ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി…

1 year ago