Sports

സുവർണ ലിപികളിൽ എഴുതപ്പെടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ;ഇന്ന് പോർചുഗലിനായി ബൂട്ട് കെട്ടിയാൽ തിരുത്തപ്പെടുന്നത് ലോകറെക്കോർഡ്

ക്ലബ് ഫുട്ബോളിന്റെ ആരവങ്ങൾക്കിടെ ഇന്ന് അന്താരാഷ്ട്ര മത്സരങ്ങൾക്ക് അരങ്ങുയരുകയാണ്. അതേസമയം,സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാത്തിരിക്കുന്നത് ഒരു ലോക റെക്കോർഡാണ്. ഇന്ന് രാത്രി ലിച്ച്ടെൻസ്റ്റെയിനെതിരെ പോർച്ചുഗൽ 2024…

1 year ago

ത്രിരാഷ്ട്ര ഫുട്‌ബോൾ ടൂർണമെന്റ്;ഇന്ത്യൻ പടയോട്ടമാരംഭിച്ചു; ഏകപക്ഷീയമായ ഒരു ഗോളിന് മ്യാൻമാറിനെ തോൽപ്പിച്ചു

ഇംഫാല്‍: ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിൽ ഇന്ത്യ വിജയത്തോടെ തുടങ്ങി. ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ മ്യാന്‍മാറിനെയാണ് എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയത്. മണിപ്പൂരിലെ ഖുമാന്‍ ലാംപാക്…

1 year ago

ഇടിക്കൂട്ടിൽ ഇന്ത്യൻ മുന്നേറ്റം; നിഖാത് സരിനും നീതുവും മനീഷയും ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ കടന്നു

ദില്ലി : ദില്ലിയിൽ വച്ച് നടക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയായ നിഖാത് സരിനും നീതു ഘന്‍ഘസും മനീഷ മോണും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.…

1 year ago

എനിക്കു ലോകകപ്പ് വേണം, നിങ്ങളെനിക്കത് തരൂ..ബ്രസീലിലേയും ഇറ്റലിയിലേയും പ്രധാന ക്ലബുകളുമായി കളിക്കൂ .. തന്റെ ‘ചെറിയ ആഗ്രഹം’ ബഗാനെയറിയിച്ച് മമതാ ബാനർജി

കൊൽക്കത്ത : ഇന്ത്യൻ സൂപ്പർ ലീഗിൽ കപ്പുയർത്തിയതിനു തൊട്ടു പിന്നാലെ എടികെ മോഹൻബഗാന് 50 ലക്ഷം രൂപ സമ്മാനത്തുകയായി പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ടീം…

1 year ago

കലിപ്പടങ്ങണില്ലലോ!!
റഫറിയുടെ പിഴവ് വീണ്ടും ചൂണ്ടിക്കാട്ടി ബെംഗളൂരു ഉടമ

ബെംഗളൂരു : ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ റഫറിമാർ എടുത്ത തീരുമാനങ്ങളിലുള്ള അതൃപ്തി വീണ്ടും ട്വീറ്റ് ചെയ്തു കൊണ്ട് ബെംഗളൂരു എഫ്സി ഉടമ പാർഥ് ജിൻഡാൽ രംഗത്ത്.…

1 year ago

ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ‘വാർ’ കൊണ്ടുവരണം !
ഫൈനലിലെ തോൽവിക്ക് തൊട്ടുപിന്നാലെ ബെംഗളൂരു എഫ്സി ഉടമ പാർഥ് ജിൻഡാൽ

പനാജി : ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ബെംഗളൂരു എഫ്സി ഉടമ പാർഥ് ജിൻഡാൽ രംഗത്തു വന്നു. ഇന്ത്യന്‍…

1 year ago

വിശാഖപട്ടണത്ത് പതർച്ചയോടെ ഇന്ത്യ! 10 ഓവറിനുള്ളിൽ വീണത് 5 വിക്കറ്റുകൾ

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ പത്ത് ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ്…

1 year ago

കളമൊഴിയുന്നുവോ ഇന്ത്യൻ ഇതിഹാസം ?
സുനിൽ ഛേത്രി വിരമിക്കാനൊരുങ്ങുന്നുവെന്ന സൂചന നൽകി ഇന്ത്യൻ പരിശീലകൻ

ദില്ലി : ഇന്ത്യൻ ഫുട്ബോള്‍ ടീം നായകൻ സുനിൽ ഛേത്രി തന്റെ ഫുട്ബോൾ കരിയറിന് തിരശീലയിടാൻ ഒരുങ്ങുന്നുവെന്ന സൂചനകൾ നൽകി പരിശീലകൻ ഇഗോര്‍ സ്റ്റിമാച്ച് രംഗത്തുവന്നു. അദ്ദേഹത്തിന്റെ…

1 year ago

ആശാന് പണികിട്ടുമോ ? ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് എഐഎഫ്എഫ് നോട്ടീസ്; ശിക്ഷാനടപടികൾ അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023 സീസണിൽ ബെംഗളൂരു എഫ്‌സിക്ക് എതിരായുള്ള നോക്കൗട്ട് മത്സരം ബഹിഷ്കരിച്ച് ഗ്രൗണ്ട് വിട്ട സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന്…

1 year ago

‘വിരാട് കോഹ്‌ലിയും ഒരു മനുഷ്യനാണ്’ ; കോഹ്‌ലിയുടെ വിമർശകർക്കെതിരെ തുറന്നടിച്ച് പാക് പേസര്‍ മുഹമ്മദ് ആമിര്‍

കറാച്ചി: ഇന്ത്യ- ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ കോഹ്‌ലിക്ക് പിന്തുണയുമായി പാക് പേസര്‍ മുഹമ്മദ് ആമിര്‍. നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് കോഹ്ലി ടെസ്റ്റ്…

1 year ago