Sports

കളമൊഴിയുന്നുവോ ഇന്ത്യൻ ഇതിഹാസം ?സുനിൽ ഛേത്രി വിരമിക്കാനൊരുങ്ങുന്നുവെന്ന സൂചന നൽകി ഇന്ത്യൻ പരിശീലകൻ

ദില്ലി : ഇന്ത്യൻ ഫുട്ബോള്‍ ടീം നായകൻ സുനിൽ ഛേത്രി തന്റെ ഫുട്ബോൾ കരിയറിന് തിരശീലയിടാൻ ഒരുങ്ങുന്നുവെന്ന സൂചനകൾ നൽകി പരിശീലകൻ ഇഗോര്‍ സ്റ്റിമാച്ച് രംഗത്തുവന്നു. അദ്ദേഹത്തിന്റെ ഫുട്ബോൾ കരിയറിലെ അവസാന സീസണിലായിരിക്കും ചിലപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നതെന്നാണ് സ്റ്റിമാച്ച് പ്രതികരിച്ചിരിക്കുന്നത്.വരുന്ന ഏഷ്യൻ കപ്പ് ഫുട്ബോളിൽ തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ ഛേത്രി പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്റ്റിമാച്ച് കൂട്ടിച്ചേർത്തു. ജൂൺ 16 മുതല്‍ ജൂലൈ 16 വരെ ഖത്തറിൽവച്ചാണ് ഈ വർഷത്തെ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ അരങ്ങേറുന്നത്.

ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഛേത്രി രാജ്യത്തിനായി മികച്ച പ്രകടനമാണു പുറത്തെടുത്തത്. അതേസമയം ഇംഫാലിൽ നടക്കുന്ന ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ ടീം ഇപ്പോഴുള്ളത്. കിർഗിസ് റിപബ്ലിക്, മ്യാൻമര്‍ ടീമുകളാണ് ടൂര്‍ണമെന്റിൽ പങ്കെടുക്കുന്ന മറ്റു ടീമുകൾ.

Anandhu Ajitha

Recent Posts

പാക് അധീന കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം ! ഒരു ശ്കതിക്കും തട്ടിയെടുക്കാൻ കഴിയില്ല ; മണിശങ്കർ അയ്യർക്കും ഫാറൂഖ് അബ്ദുള്ളക്കും ചുട്ടമറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

റാഞ്ചി: പാക് അധീന കശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആ മണ്ണ് ഭാരത്തതിന്റേതാണെന്നും ഒരു…

4 mins ago

ദില്ലി മദ്യനയ അഴിമതിക്കേസ് : കുരുക്ക് മുറുക്കി ഇ ഡി ; കെ കവിതയ്‌ക്കെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ചു

ദില്ലി മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കെ കവിതയ്‌ക്കെതിരെ കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിച്ച് ഇ ഡി. റോസ്…

30 mins ago

കോൺഗ്രസിന്റെ അടുത്ത പാക് പ്രേമം ഇതാ…

ഇന്ത്യയിലിരുന്ന് ഇന്ത്യവിരുദ്ധ പ്രസ്താവനകളുമായി കോൺഗ്രസ് നേതാവ് ; വാരിയലക്കി ബിജെപി

36 mins ago

ദില്ലി മദ്യനയ അഴിമതിക്കേസ് : കെജ്‌രിവാളിന് രക്ഷയില്ല ! അധിക കുറ്റപത്രവുമായി ഇ.ഡി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ അധിക കുറ്റപത്രവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെജ്‌രിവാളിനെതിരെ 224 പേജുള്ള അധിക കുറ്റപത്രമാണ് ദില്ലി…

36 mins ago

ഇനി ആവർത്തിച്ച് പോകരുത് ! പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുകളുണ്ടെന്ന് ആരോപിച്ച ഖാർഗെയ്ക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി : കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ ഖാർ​ഗെയ്‌ക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിം​ഗ് ശതമാനം പുറത്തുവിട്ടതിൽ അപാകതകളുണ്ടെന്നും വോട്ടെടുപ്പിനെ…

1 hour ago

വികസനത്തിന്റെ കാര്യത്തിൽ മോദിയോട് മത്സരിക്കാൻ കോൺഗ്രസിന് കഴിയില്ല ; തെരഞ്ഞെടുപ്പ് കാലത്ത് നുണകളുടെ ഫാക്ടറി തുറന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെ കാര്യത്തിൽ മോദിയോട് മത്സരിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് പാർട്ടിക്ക് തന്നെ…

1 hour ago