Sports

കാര്യവട്ടത്തെ മത്സത്തിൽ നികുതി കുറയ്ക്കില്ലെന്ന് ശാഠ്യം പിടിച്ച് കായികമന്ത്രി;പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ട!!

തിരുവനന്തപുരം : കാര്യവട്ടം സ്പോർട്സ് ഹബിൽ ഈ മാസം 15ന് നടക്കുന്ന ഇന്ത്യ–ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കൂട്ടിയ സംഭവത്തിൽ വിചിത്ര ന്യായീകരണവുമായി…

1 year ago

മിസോറമിനെയും കീഴടക്കി കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ (5-1);നരേഷിന് ഇരട്ട ഗോൾ

കോഴിക്കോട് : സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന്റെ ജൈത്രയാത്ര. ഗ്രൂപ്പ് ചാംപ്യൻമാരായാണ് കേരളം ഫൈനൽ റൗണ്ടിൽ കടന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കരുത്തരായ മിസോറമിനെ ഒന്നിനെതിരെ അഞ്ചു…

1 year ago

ചെന്നൈയിൽ ദേശീയ കാറോട്ട മത്സരത്തിനിടെ അപകടം;
കാർ റേസിംഗ് ദേശീയ താരം കുമാറിനു ദാരുണാന്ത്യം

ചെന്നൈ : ദേശീയ കാറോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് കാർ റേസിംഗ് ദേശീയ താരം കെ.ഇ. കുമാര്‍ അന്തരിച്ചു. ചെന്നൈയിലെ മദ്രാസ് അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ വെച്ച് നടന്ന എം.ആര്‍.എഫ്.…

1 year ago

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്‌സിയും ഇന്ന് നേർക്കുനേർ

മുംബൈ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്‌സിയും ഇന്നേറ്റുമുട്ടും. ഇന്ന് വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മുംബൈയിൽ വച്ചാണ് കളി നടക്കുക. സീസണിൽ ഇതുവരെ മുംബൈ…

1 year ago

രാജ്കോട്ടിൽ സൂര്യകുമാർ യാദവിന്റെ ലങ്കാ ദഹനം (51 പന്തിൽ 112*) ;
ശ്രീലങ്കയ്ക്ക് വിജയിക്കാനായി കീഴടക്കേണ്ടത് 229 റൺസിന്റെ റൺ മല

രാജ്കോട്ട് : വെടിക്കെട്ട് ബാറ്റിങ്ങുമായി സൂര്യകുമാർ യാദവ് ലങ്കൻ ബൗളർമാരുടെ അന്തകനായപ്പോൾ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് വൻ സ്കോർ. 51 പന്തിൽ 9 സിക്സറുകളും…

1 year ago

ഉ​യ​ർ​ന്ന വേ​ത​നം; നെ​യ്മ​റെ വി​ൽ​ക്കാ​നൊ​രു​ങ്ങി പി​എ​സ്ജി , പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി

ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താ​രം നെ​യ്മ​റെ വി​ൽ​ക്കാ​ൻ ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. നെ​യ്മ​റു​ടെ വി​പ​ണി മൂ​ല്യം കു​റ​ച്ചാ​ണ് വി​ൽ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി സ്പാ​നി​ഷ്…

1 year ago

രണ്ടാം ട്വന്റി -20
ഇന്ത്യക്കെതിരെ റൺമല തീർത്ത് ലങ്ക
തകർത്തടിച്ച് ശനകയും (22 പന്തിൽ 56*), മെൻഡിസും (31 പന്തിൽ 52);
ഇന്ത്യയ്ക്ക് ലക്ഷ്യം 207

പുണെ : ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ വിജയത്തിലെത്താൻ ഇന്ത്യക്ക് കീഴടക്കേണ്ടത് 207 റൺസ് എന്ന റൺമല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക,ഇന്ത്യൻ ബൗളർമാരെ ഇന്ന് ശരിക്കും…

1 year ago

ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനൊരുങ്ങി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം; മത്സരം ജനുവരി 15ന്

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടക്കും. 13ന് ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ തിരുവനന്തപുരത്തെത്തും. ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍…

1 year ago

കാൽമുട്ടിനേറ്റ പരുക്ക്; സഞ്ജു സാംസണ് ശ്രീലങ്കക്കെതിരെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും,ആശങ്കയിൽ ആരാധകലോകം

കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്ന് സഞ്ജു സാംസണ് ശ്രീലങ്കക്കെതിരായ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ഇന്ന് പൂനെയിലാണ് രണ്ടാം മത്സരം. ടീമിനൊപ്പം സഞ്ജു യാത്ര ചെയ്തിട്ടില്ല. വിദഗ്ധ പരിശോധനക്കായി സഞ്ജുവിനോട്…

1 year ago

ശ്രീലങ്കയ്‌ക്കെതിരെയുള്ള ഒന്നാം ട്വന്റി 20: ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ്;ബാറ്റിങ്ങിൽ നിരാശപ്പെടുത്തി സഞ്ജു

മുംബൈ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ആറ് പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രമേ സഞ്ജുവിന് നേടാനായുള്ളൂ .…

1 year ago