Sports

ഫൈനലിൽ തീ പാറും!! സ്റ്റാർട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാൻസും അർജന്റീനയും

ഖത്തർ : ഫൈനൽ പോരാട്ടത്തിന് വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ, അവസാന പോരാട്ടത്തിനുള്ള സ്റ്റാർട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാൻസും അർജന്റീനയും. ഫ്രഞ്ച് താരം ജിറൂഡ് സ്റ്റാർട്ടിംഗ്…

1 year ago

ഫൈനൽ പോരാട്ടത്തിനിറങ്ങുന്ന ഫ്രാൻസിന് വൻ തിരിച്ചടി;
സീനിയര്‍ താരങ്ങളായ ഒലിവിയര്‍ ജിറൂഡും റാഫേല്‍ വരാനെയും
ഫൈനലില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

ഖത്തർ : 2022 ഫിഫ ലോകകപ്പ് ഫൈനലില്‍ കളത്തിലിറങ്ങുന്നതിനു മുന്നേ ഫ്രാന്‍സിന് കനത്ത തിരിച്ചടി. സീനിയര്‍ താരങ്ങളായ ഒലിവിയര്‍ ജിറൂഡും റാഫേല്‍ വരാനെയും ഫൈനലില്‍ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ട്…

1 year ago

പൊന്നും വിലയുള്ള ലോകകപ്പ് !!! ലോകകപ്പ് വിജയിയെ കാത്തിരിക്കുന്നത് 347 കോടി രൂപ!! ഗ്രൂപ്പ് ഘട്ടം കടക്കാത്തവർക്ക് 74 കോടി വീതം

ഖത്തർ : ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടുന്ന ടീം നേടുന്നത് വമ്പന്‍ സമ്മാനം. അഭിമാനനേട്ടത്തിനൊപ്പം കോടിക്കണക്കിന് രൂപയാണ് ടീമിന് ലഭിക്കുക. വിജയികൾക്ക് 42 മില്ല്യണ്‍ ഡോളര്‍ (ഏകദേശം…

1 year ago

യുക്രൈന്‍ പ്രസിഡന്‍റിന്‍റെ സന്ദേശം ഫൈനല്‍ വേദിയില്‍ കാണിക്കില്ല:പ്രഖ്യാപനവുമായി ഫിഫ ;വിമർശനവുമായി സെലെൻസ്കി

ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലിന് മുന്നോടിയായി തന്‍റെ വീഡിയോ സന്ദേശം കാണിക്കണമെന്നുള്ള യുക്രൈന്‍ പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന തള്ളി ഫിഫ. മത്സരത്തിന് മുന്നോടിയായി ആരാധകർക്ക് വീഡിയോ സന്ദേശം നല്‍കാന്‍…

1 year ago

ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഉജ്വല ജയം; ബംഗ്ളാദേശിനെ തകർത്തത് 188 റൺസിന്‌,
8 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് കളിയിലെ താരം

ധാക്ക:ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് വൻ ജയം. 188 റൺസിനാണ് ഇന്ത്യജയം. 506 റൺസ് ലീഡ് നേടിയ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ് നിര 324 റൺസ് നേടിയപ്പോഴേയ്‌ക്കും എല്ലാവരും…

1 year ago

ഇന്ത്യയുടെ അഭിമാനമാകാൻ ദീപിക പദുകോൺ : ലോകകപ്പിന്റെ ഫൈനൽ വേദി ആഘോഷമാക്കാൻ താരം ഇന്ന് ഖത്തറിൽ

മുംബൈ: ഖത്തറിൽ ഇന്ന് നടക്കാൻ പോകുന്ന ലോകകപ്പ് ഫൈനലിന്റെ ട്രോഫി അനാച്ഛാദനം ചെയ്യാനാ‌യി ബോളിവുഡ് താരം ദീപിക പദുകോൺ ഖത്തറിലേക്ക് പറന്നു, ഇന്ന് നടക്കുന്ന ഫൈനലിന് മുന്നോടിയായി…

1 year ago

‘മെസ്സിക്ക് ഒരു ലോകകപ്പ്’ അർജന്റീനയുടെ ഈ അഭിനിവേശം തടുക്കാൻ ഫ്രഞ്ച് പടക്കാകുമോ? ഫ്രാൻസിന്റെ പ്രതിരോധക്കോട്ട തകർക്കാൻ അർജന്റീനക്ക് കരുത്തുണ്ടോ? ഫുട്ബാൾ മാമങ്കത്തിന്റെ കലാശക്കൊട്ട് ഇന്ന്, ലോകം കാൽപ്പന്ത്കളിയുടെ ലഹരിയിൽ

ദോഹ: ഖത്തർ ലോകകപ്പിൽ ഇന്ന് കലാശക്കൊട്ട്.തീപാറിയ പോരാട്ടത്തിനായി അർജന്റീനയും ഫ്രാൻസും ഇന്നിറങ്ങും. രാത്രി 8:30 ന് ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. കിരീടത്തിൽ ആര് മുത്തമിടുമെന്ന ആകാംക്ഷയിലും ആവേശത്തിലുമാണ്…

1 year ago

തങ്ങളുടെ അവസാന മത്സരം വിജയിച്ച് നാട്ടിലേക്ക് മടങ്ങുവാൻ
ക്രോയേഷ്യയും മൊറോക്കോയും ;
മൂന്നാം സ്ഥാനത്തിനായുള്ള ലൂസേഴ്‌സ് ഫൈനലിൽ ഏറ്റുമുട്ടുന്നു

ഖത്തർ : ഫൈനലിലേക്കുള്ള വഴിയടഞ്ഞവര്‍ക്ക് വിജയത്തോടെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം.ലൂസേഴ്‌സ് ഫൈനലിൽ ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനം ലക്ഷ്യമിട്ട് ക്രൊയേഷ്യയും മൊറോക്കോയും പൊരുതാനിറങ്ങി . ക്രൊയേഷ്യന്‍ ഫുട്ബോളിലെ…

1 year ago

15 റൺസിന് ഓൾ ഔട്ട്!!
ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടൽ പിറന്നു

സിഡ്നി: ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടൽ ബിഗ് ബാഷ് ലീഗിൽ പിറന്നു. അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ സിഡ്നി തണ്ടേഴ്സാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദയനീയ…

1 year ago

“സൂപ്പർ സാംസൺ “
ക്യാപ്ടന്റെ റോളിൽ തിളങ്ങി സഞ്ജു;
രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം

റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തകർപ്പൻ ജയം. സീസണിലെ ആദ്യ മത്സരത്തിൽ 85 റൺസിനാണ് ഝാർഖണ്ഡിനെതിരെ കേരളത്തിന്റെ തകർപ്പൻ ജയം. തീരുമാനങ്ങൾ കൃത്യമായ കണക്ക്കൂട്ടലുകളോടെ കൈക്കൊണ്ട…

1 year ago