cricket

ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഉജ്വല ജയം; ബംഗ്ളാദേശിനെ തകർത്തത് 188 റൺസിന്‌,8 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് കളിയിലെ താരം

ധാക്ക:ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് വൻ ജയം. 188 റൺസിനാണ് ഇന്ത്യജയം. 506 റൺസ് ലീഡ് നേടിയ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ് നിര 324 റൺസ് നേടിയപ്പോഴേയ്‌ക്കും എല്ലാവരും പുറത്തായി.

ബംഗ്ലാദേശിനായി സാകിർ ഹസൻ (100), നായകൻ ഷാഖിബ് അൽ ഹസൻ(84) എന്നിവരുടെ മികച്ച ചെറുത്തു നിൽപ്പാണ് ഇന്ത്യൻ വിജയത്തെ ഇന്നത്തേയ്ക്കു നീട്ടിയത് . വാലറ്റത്തെ പട്ടേലും യാദവും മുഹമ്മദ് സിറാജും ചേർന്ന് അതിവേഗം പുറത്താക്കിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു.

രണ്ടാം ഇന്നിംഗ്‌സിൽ നാല് വിക്കറ്റ് വീഴ്‌ത്തിയ അക്ഷർ പട്ടേലാണ് ബൗളിങ്ങിൽ തിളങ്ങിയത്. രണ്ടിന്നിംഗ്‌സിലുമായി 8 വിക്കറ്റുകൾ വീഴ്‌ത്തിയ കുൽദീപ് യാദവ് കളിയിലെ താരമായി.

anaswara baburaj

Recent Posts

സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരായ മോശം പരാമര്‍ശം; ക്ഷമാപണം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാൻ സിറ്റി: സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ബിഷപ്പുമാരുടെ യോഗത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാര്‍പാപ്പ…

3 mins ago

ഒരു വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം

ഭാര്യ മുഖം പോലും കാണിക്കുന്നില്ല; ഉറങ്ങുന്നത് നിഖാബ് ധരിച്ച്; കാരണം അറിഞ്ഞ യുവാവ് ഞെട്ടി

10 mins ago

പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും; ഫലം പരിശോധിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. അ​ഡ്മി​ഷ​ൻ ഗേ​റ്റ്‍​വേ വ​ഴി ഫ​ലം പ​രി​ശോ​ധി​ക്കാം. എ​സ്എ​സ്എ​ൽ​സി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ…

30 mins ago

മാസപ്പടി കേസ്; എ​ക്സാ​ലോ​ജി​ക്കി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ഉ​പ​ഹ​ർ​ജി; വി​ദേ​ശ അ​ക്കൗ​ണ്ടി​ലേ​ക്ക് എത്തിയത് കോടികളെന്ന് ആരോപണം; ; കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്ന് ഷോ​ൺ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ ക​മ്പ​നി​യാ​യ എ​ക്സാ​ലോ​ജി​ക്കി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ഉ​പ​ഹ​ർ​ജി. കേ​ര​ള ജ​ന​പ​ക്ഷം സെ​ക്യു​ല​ർ നേ​താ​വും കോ​ട്ട​യം ജി​ല്ലാ…

46 mins ago

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത ! നാ​ല് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്ര മഴയ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നാ​ലു ജി​ല്ല​ക​ളി​ല്‍…

56 mins ago

മഴയായി തനി വജ്രം പെയ്തിറങ്ങുന്ന ഒരിടം.

വജ്രം മഴയായി പെയ്യുന്ന ഒരിടം ! ഇവിടെ എത്തിച്ചേർന്നാൽ പിന്നെ സൊകവാ..

1 hour ago