Sports

ചെസ് ലോകകപ്പ്; ആദ്യ ഗെയിമിൽ മാഗ്നസ് കാള്‍സനെ സമനിലയിൽ തളച്ച് പ്രഗ്നാനന്ദ! സമനിലയില്‍ പിരിഞ്ഞത് 35 നീക്കങ്ങള്‍ക്ക് ശേഷം ; നാളത്തെ രണ്ടാം ഗെയിം ജയിക്കുന്നവർക്ക് കിരീടം

ബാക്കു: ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യ ഗെയിമില്‍ മുന്‍ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ അത്ഭുത ബാലൻ ആര്‍. പ്രഗ്നാനന്ദ. 35 നീക്കങ്ങള്‍ക്ക് ശേഷമാണ്…

9 months ago

ഓസ്‌ട്രേലിയയുടെ സ്വപ്നക്കുതിപ്പിന് വിരാമം ! കങ്കാരുക്കളെ തകർത്ത് ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ കടന്നു

സിഡ്‌നി: ഇന്ന് നടന്ന വനിതാ ഫുട്ബോൾ ലോകകപ്പിന്റെ രണ്ടാം സെമിയിൽ ആതിഥേയരായ ഓസ്‌ട്രേലിയയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ കടന്നു. നിലവിലെ യൂറോ കപ്പ്…

9 months ago

ഇത് എന്റെ സ്നേഹ സമ്മാനം !ടീമിനായി മികച്ച പ്രകടനം നടത്തിയതിന് ഫാബിഞ്ഞോയ്ക്ക് ആഡംബര വാച്ച് സമ്മാനിച്ച് ആരാധകൻ; വീഡിയോ വൈറൽ

റിയാദ് : ടീമിനായി മികച്ച പ്രകടനം നടത്തിയതിന് അൽ ഇത്തിഹാദ് താരം ഫാബിഞ്ഞോയ്ക്ക് ആഡംബര റോളക്സ് വാച്ച് സമ്മാനിച്ച് ആരാധകൻ. അൽ റയീദ് ക്ലബ്ബിനെതിരെ കഴിഞ്ഞ മത്സരത്തിൽ…

9 months ago

നെയ്മർ ഇനി സൗദി പ്രോ ലീഗിൽ കളിക്കും; ഔദ്യോഗികമായി പ്രഖ്യാപിച്ച് അൽ ഹിലാൽ ക്ലബ്, കരാർ രണ്ട് വർഷത്തേക്ക്

ഫുട്‌ബോൾ ലോകം കാത്തിരുന്ന വാർത്തക്ക് ഒടുവിൽ സ്ഥിരീകരണമായി. ബ്രസീലിയൻ സൂപ്പർ താരം ഇന്ന് സൗദി പ്രോ ലീഗിൽ കളിക്കും. സൗദി ക്ലബ്ബായ അൽ ഹിലാലുമായാണ് താരം കരാറിലേർപ്പെട്ടത്.…

9 months ago

സ്പാനിഷ് പടയോട്ടം ! സെമിയിൽ സ്വീഡനെ കീഴടക്കി സ്‌പെയ്ൻ ചരിത്രത്തിലാദ്യമായി വനിതാ ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ

ഓക്‌ലന്‍ഡ് : സെമി ഫൈനലിൽ സ്വീഡനെ കീഴടക്കി ചരിത്രത്തിലാദ്യമായി സ്‌പെയ്ൻ വനിതാ ഫുട്ബോൾ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ സെമിയില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് ടീമിന്റെ…

9 months ago

പിടിവിടാതെ പരിക്ക് ! വിനേഷ് ഫോഗട്ട് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി

ദില്ലി : പ്രമുഖ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി. പരിശീലനത്തിനിടെ ഇടത് കാല്‍മുട്ടിനേറ്റ പരിക്കാണ് 28-കാരിയായ താരത്തിന്റെ ഏഷ്യന്‍ ഗെയിംസ് സ്വപ്നങ്ങൾക്ക്…

9 months ago

വിദേശ പൗരത്വമുള്ള ഇന്ത്യക്കാരും ഇന്ത്യൻ വംശജരും ദേശീയ ടീമിൽ കളിക്കുമോ? നിർണ്ണായക നീക്കത്തിന് തുടക്കമിട്ട് എഐഎഫ്എഫ്

ദില്ലി : വിദേശ പൗരത്വമുള്ള ഇന്ത്യക്കാർ , ഇന്ത്യൻ വംശജർ എന്നിവരെ ഇന്ത്യൻ ഫുട്ബോൾ ടീമിലേക്കു ഉൾപ്പെടുത്താനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ച് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഇക്കാര്യം…

9 months ago

ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്നാലെ നെയ്മറും സൗദി ക്ലബ്ബിലേക്ക്; ‘അല്‍ ഹിലാലുമായി രണ്ട് വര്‍ഷത്തെ ധാരണയിലെത്തിയതായി റിപ്പോർട്ട്, വൈദ്യപരിശോധന പൂര്‍ത്തിയാക്കി ഇന്ന് തന്നെ കരാര്‍ ഒപ്പിട്ടേക്കും

പാരീസ്: പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്നാലെ പിഎസ് ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും സൗദി ക്ലബ്ബിലേക്ക്. സൗദി ക്ലബായ അല്‍ ഹിലാലുമായി രണ്ട് വര്‍ഷത്തെ…

9 months ago

കേരള ഡർബിയിൽ ഗോകുലം ചിരി! ഡ്യൂറന്‍ഡ് കപ്പിൽ ബ്ലാസ്‌റ്റേഴ്‌സിനെ തകർത്തത് 4 -3 ന്

കൊല്‍ക്കത്ത : 2023 ഡ്യൂറന്‍ഡ് കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ഗോകുലം കേരള എഫ്.സി. മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ വിജയം. ഗോകുലത്തിനായി അമിനൗ ബൗബ,…

9 months ago

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്;ഫൈനലിൽ മലേഷ്യയെ 4 -3 ന് തോൽപ്പിച്ചു

ചെന്നൈ : തീപ്പൊരി പാറിയ ത്രില്ലര്‍ പോരാട്ടത്തിനൊടുവിൽ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഫൈനലിൽ മലേഷ്യയെ പരാജയപ്പെടുത്തിയാണ് ടീം കിരീടം സ്വന്തമാക്കിയത്. മൂന്നിനെതിരേ…

9 months ago