Sports

കേരള ഡർബിയിൽ ഗോകുലം ചിരി! ഡ്യൂറന്‍ഡ് കപ്പിൽ ബ്ലാസ്‌റ്റേഴ്‌സിനെ തകർത്തത് 4 -3 ന്

കൊല്‍ക്കത്ത : 2023 ഡ്യൂറന്‍ഡ് കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ഗോകുലം കേരള എഫ്.സി. മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ വിജയം. ഗോകുലത്തിനായി അമിനൗ ബൗബ,…

9 months ago

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്;ഫൈനലിൽ മലേഷ്യയെ 4 -3 ന് തോൽപ്പിച്ചു

ചെന്നൈ : തീപ്പൊരി പാറിയ ത്രില്ലര്‍ പോരാട്ടത്തിനൊടുവിൽ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഫൈനലിൽ മലേഷ്യയെ പരാജയപ്പെടുത്തിയാണ് ടീം കിരീടം സ്വന്തമാക്കിയത്. മൂന്നിനെതിരേ…

9 months ago

വനിതാ ലോകകപ്പിൽ ഓസ്‌ട്രേലിയൻ വിപ്ലവം !ഫ്രാൻസിനെ കീഴടക്കി ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയ സെമിയിൽ കടന്നു

മെല്‍ബണ്‍ : സഡൻ ഡത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ കരുത്തരായ ഫ്രാന്‍സിനെ മറികടന്ന് ഓസ്ട്രേലിയ 2023 ഫിഫ വനിതാ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ഷൂട്ടൗട്ടില്‍ 7-6 നായിരുന്നു…

9 months ago

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; ജപ്പാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് മുക്കി ഇന്ത്യ ഫൈനലില്‍

ചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയില്‍ ജപ്പാന്റെ വലയിൽ ഗോള്‍ മഴ പെയ്യിച്ച് ഇന്ത്യ ഫൈനലില്‍ കടന്നു. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ ജപ്പാനെ തകര്‍ത്തുവിട്ടത്.…

9 months ago

910 കോടി രൂപ ! ഹാരി കെയ്‌നിനെ റാഞ്ചി ബയേൺ മ്യൂണിക്ക്

ബെര്‍ലിന്‍: ഇംഗ്ളീഷ് പ്രീമിയർ ലീഗ് ടോട്ടനം ഹോട്‌സ്പറിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്‌നിനെ റാഞ്ചി ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക്. 100 മില്യണ്‍ യൂറോ (ഏകദേശം…

9 months ago

വീണ്ടും രക്ഷകനായി മെസ്സി ; ഡാലസിനെതിരെ വിജയത്തീരമണിഞ്ഞ് ഇന്റർ മിയാമി

ഫ്രിസ്‌കോ : അമേരിക്കൻ മണ്ണിലും മിന്നും ഫോം തുടരുന്ന അര്‍ജന്റീനന്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയുടെ തകർപ്പൻ ഫോമിന്റെ ബലത്തിൽ ലീഗ് കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഡാലസിനെതിരെ…

10 months ago

ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി; വധു കശ്മീരിലെ ഷോപ്പിയാൻ സ്വദേശിനി

ഷോപ്പിയാൻ: ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപ്പിയാൻ സ്വദേശിനിയാണ് വധു. ഇൻസ്റ്റഗ്രാമിലൂടെ സർഫറാസ് ആണ് വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്. വധുവിനൊപ്പമുള്ള…

10 months ago

വനിതാ ഫുട്‌ബോൾ ലോകകപ്പ് വമ്പൻ അട്ടിമറി; സ്വീഡനോട് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക പുറത്ത്

മെല്‍ബണ്‍ : 2023 വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ വമ്പൻ അട്ടിമറി. ഇന്ന് നടന്ന പ്രീ ക്വാര്‍ട്ടർ പോരാട്ടത്തിൽ നിന്ന് നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക പെനാൽട്ടി ഷൂട്ടൗട്ടിൽ സ്വീഡനോട്…

10 months ago

28 വർഷത്തെ സ്വപ്‍ന സമാന കരിയർ ! വിരമിക്കൽ പ്രഖ്യാപിച്ച് ഇറ്റാലിയൻ ഗോൾകീപ്പർ ബുഫോൺ

ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂജി ബുഫോൺ ഫുട്ബോളിൽനിന്ന് വിരമിച്ചു. നീണ്ട 28 വർഷത്തെ സ്വപ്നതുല്യമായ കരിയറിന് വിരാമമിട്ടുകൊണ്ട് 45കാരനായ ബുഫോൺ ഇന്നാണ് തന്റെ തീരുമാനമറിയിച്ചത്. 2006ലെ ലോകകപ്പ് ജേതാക്കളായ…

10 months ago

മാർസെലോയുടെ ഫൗൾ ; അർജന്റീന പ്രതിരോധ താരത്തിന്റെ കാൽ ഒടിഞ്ഞുതൂങ്ങി

ബ്യൂനസ് ഐറിസ് : മറഡ‍ോണ സ്റ്റേഡിയത്തിൽ നടന്ന കോപ ലിബർട്ടറോസ് മത്സരത്തിനിടെ ബ്രസീൽ താരം മാർസെലോയുടെ ഫൗളിൽ അര്‍ജന്റീന പ്രതിരോധ താരത്തിന്റെ കാലൊടിഞ്ഞു തൂങ്ങി. അർജന്റീനോസ് ജൂനിയേഴ്സ്…

10 months ago