Sports

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വർണം; ഗോൾഡൻ ബോയ് ആയി ജെറിമി ലാൽറിന്നുംഗ, നേട്ടം ഭാരോദ്വഹനത്തിൽ

ബ‍ർമിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വർണം. പത്തൊമ്പത് വയസുകാരന്‍ ജെറിമി ലാൽറിന്നുംഗയുടെ വിസ്‌മയ പ്രകടനത്തോടെ ഇന്ത്യക്ക് അഞ്ചാം മെഡലാണ് സ്വന്തമായത്. ഭാരോദ്വഹനത്തിൽ പുരുഷന്‍മാരുടെ 67 കിലോവിഭാഗത്തിൽ…

2 years ago

പുതിയ ​ഗോളിയെ ഒപ്പം കൂട്ടാന്‍ ചെല്‍സി; കേപ്പ പുറത്തേക്കോ?

ഇം​ഗ്ലീഷ് പ്രീമിയര്‍ ലീ​ഗ് ക്ലബ് ചെല്‍സി ഒരു ​ഗോള്‍ക്കീപ്പറെ സൈന്‍ ചെയ്യും. അമേരിക്കയില്‍ നിന്നുള്ള കൗമാര ​ഗോളി ​ഗബ്രിയേല്‍ സ്ലോനിനയെയാണ് ചെല്‍സി ഒപ്പം കൂട്ടുന്നത്. പ്രശസ്ത ജേണലിസ്റ്റ്…

2 years ago

കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യ മെഡല്‍ വേട്ട ആരംഭിച്ചു; പുരുഷൻമാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ വെള്ളി നേടി സങ്കേത് സാഗർ

ബ‍ർമിംഗ്ഹാം: ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. കോമൺവെൽത്ത് ഗെയിംസിന്റെ രണ്ടാം ദിനമായ ഇന്ന് പുരുഷൻമാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ പരിക്കിനോട് പടവെട്ടി സങ്കേത്…

2 years ago

2022 കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റൺ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യ പാക്കിസ്ഥാനെ 5-0ന് തകർത്തു;വനിതാ സിംഗിൾസ് മത്സരത്തിൽ പി വി സിന്ധു വിജയിച്ചു

കോമൺവെൽത്ത് ഗെയിംസ് 2022 ലെ തങ്ങളുടെ ഓപ്പണിംഗ് ബാഡ്മിന്റൺ മിക്‌സഡ് ടീം ഇനത്തിൽ ഇന്ത്യ പാക്കിസ്ഥാനെ 5-0 ന് തകർത്തു. മിക്‌സഡ് ഡബിൾസിൽ ബി സുമീത് റെഡ്ഡി-അശ്വിനി…

2 years ago

ഞങ്ങള്‍ പോയ സ്ഥലങ്ങളിലെല്ലാം അവരുണ്ടായിരുന്നു; മഞ്ഞപ്പടയെ പുകഴ്ത്തി പരിശീലകൻ സ്റ്റിമാച്ച്‌

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോള്‍ ആരാധകക്കൂട്ടങ്ങളിലൊന്നാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ ദേശീയ ടീമിന്റെ മത്സരങ്ങളിലും ​ഗാലറിയില്‍ മഞ്ഞപ്പടയുടെ പ്രതിനിധികളുണ്ടാകാറുണ്ട്. പലപ്പോഴും…

2 years ago

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ആരംഭം; 11 ദിവസം നീളുന്ന മത്സരത്തിൽ പത്ത് ഇനങ്ങളിൽ ഇന്ത്യ ഫൈനലിൽ

കോമൺവെൽത്ത് ഗെയിംസ് ഇന്ന് ആരംഭിച്ചു. 10 ഇനങ്ങളിലാണ് ഇന്ത്യക്ക് ഇന്ന് ഫൈനൽ മത്സരങ്ങളുള്ളത്. ട്രയാത്തലൺ, ജിംനാസ്റ്റിക്സ്, സൈക്ക്ളിംഗ്, നീന്തൽ തുടങ്ങിയ ഇനങ്ങളിലാണ് ഫൈനൽ. മലയാളി നീന്തൽ താരം…

2 years ago

44-ാമത് ചെസ് ഒളിമ്പ്യാഡ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ ഉദ്ഘാടനം ചെയ്തു;മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒളിംപ്യാഡിന് ഏഷ്യ ആതിഥേയത്വം വഹിക്കുന്നത്

ചെന്നൈ: 44-ാമത് ചെസ് ഒളിമ്പ്യാഡ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ആദ്യമായാണ് ലോക ചെസ് ഒളിംപ്യാഡിന് ആതിഥേയത്വം വഹിക്കുന്നത്. ചെസ്സ് അതിന്റെ സ്വന്തം വീട്ടിലേയ്ക്കു…

2 years ago

കോമണ്‍വെല്‍ത്ത് ഗെയിംസ്; നീരജ് ചോപ്ര മത്സരിക്കില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷൻ

കോമണ്‍വെല്‍ത്ത് ഗെയിംസിൽ നീരജ് ചോപ്ര മത്സരിക്കില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അമേരിക്കയിലെ യൂജീനില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ പരിക്കേറ്റതാണ് നീരജ് പിന്‍മാറാനുള്ള കാരണം.…

2 years ago

ധോണിയെ പിന്നിലാക്കി പുതിയ നേട്ടവുമായി അക്‌സർ: 17 വര്‍ഷം മുന്നേ കുറിച്ച റെക്കോർഡ് തകർത്തു, വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റിനാണ് ഇന്ത്യ വിജയം…

2 years ago

വരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് വനിത ഫുട്‍ബോൾ ടീം; ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

കൊല്‍ക്കത്ത: ഇന്ത്യയിലെ വനിതാ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സിന്റെ വനിതാ ടീമിനെ ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് മഞ്ഞപ്പടയുടെ പെണ്‍ ടീമിന്റെ വരവ്…

2 years ago