WOMEN-FOOTBALL-TEAM
കൊല്ക്കത്ത: ഇന്ത്യയിലെ വനിതാ ഫുട്ബോള് ആരാധകര്ക്ക് സന്തോഷ വാര്ത്തയുമായി കേരളാ ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീമിനെ ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചു. സോഷ്യല് മീഡിയയിലൂടെയാണ് മഞ്ഞപ്പടയുടെ പെണ് ടീമിന്റെ വരവ് പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ കേരളത്തിലെയും വനിതാ ഫുട്ബോളിന്റെ വളര്ച്ച മുന്നില് കണ്ടാണ് ടീം പ്രഖ്യാപനം. ടീം ഡയറക്ടറായി രാജാ റിസ്വാനയെ നിയമിച്ചു. കേരളത്തിന്റെ സ്വന്തം വനിതാ ടീമായ ഗോകുലം കേരളയുടെ ഫസ്റ്റ് ടീം മാനേജറായിരുന്നു റിസ്വാന. കേരളാ വനിതാ ലീഗിലൂടെയാവും ബ്ലാസ്റ്റേഴ്സ് വരവറിയിക്കുക. ഐഎസ്എല് ക്ലബ്ബ് ഒഡീഷാ എഫ് സിയും അടുത്തിടെ വനിതാ ടീമിനെ പ്രഖ്യാപിച്ചിരുന്നു.കേരളാ ചരിത്രത്തിലെ പ്രശ്സ്തമായ വനിതകളെയും പുതിയ ടീം ഡയറക്ടറെയും ഉള്പ്പെടുത്തിയ വീഡിയോ ട്വിറ്ററില് പോസ്റ്റ് ചെയ്താണ് ടീം പ്രഖ്യാപനം.
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…
കൊച്ചി : എറണാകുളം മാര്ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില് പ്രതിയെ ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ)…
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…