cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനം ഇന്ന്; ടീമിൽ നിർണായക മാറ്റങ്ങൾ; കോഹ്‌ലിയെ ഉറ്റുനോക്കി ആരാധകർ

ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ തോറ്റശേഷമാണ് (India) ഇന്ത്യ അത്രതന്നെ ഏകദിനങ്ങളുടെ പരമ്പരയ്ക്ക് ഇറങ്ങുന്നത്. പരിക്കുമൂലം ടെസ്റ്റിൽ നിന്നും…

2 years ago

കോഹ്‌ലിയുടേത് വ്യക്തിപരമായ തീരുമാനം; അതിനെ ബിസിസിഐ ബഹുമാനിക്കുന്നു’; ഗാംഗുലിയുടെ ആദ്യ പ്രതികരണം ഇങ്ങനെ

ദില്ലി: ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചത് വിരാട് കോഹ്‌ലിയുടെ (Virat Kohli) വ്യക്തിപരമായ തീരുമാനം എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം…

2 years ago

പടനയിക്കാൻ വിരാട് കോഹ്ലി ഇല്ല: ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് താരം; ഇനി ആര്?

പ്രശസ്‌ത ക്രിക്കറ്റ് താരം വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ പരാജയത്തെ തുടര്‍ന്നാണ് തീരുമാനം. മാത്രമല്ല നേരത്തെ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം രാജിവച്ചിരുന്നു.തുടർന്ന്…

2 years ago

പ്രതീക്ഷയോടെ ഇന്ത്യ; അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസിൽ തുടക്കമാകും

ഇന്ന് വെസ്റ്റ് ഇന്‍ഡീസിൽ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാകും. ആദ്യ ദിവസത്തെ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയയെയും ശ്രീലങ്ക, സ്കോട്‍ലന്‍ഡിനെയും നേരിടും. എന്നാൽ ഇന്ത്യയുടെ ആദ്യ…

2 years ago

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് കളിക്കില്ല; ടീം ഇങ്ങനെ

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പാരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.രോഹിത് ശര്‍മയ്ക്ക് പകരം കെ.എല്‍.രാഹുല്‍ (kL Rahul) ടീമിനെ നയിക്കും. ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ടീമിന്‍റെ സഹനായകന്‍. 19…

2 years ago

കേപ്ടൗൺ ടെസ്റ്റ് ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ ഡ്രൈവിംങ് സീറ്റിൽ

കേപ്ടൗൺ: ഇന്ത്യയ്ക്കെതിരായ 3–ാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 210 റൺസിനു പുറത്ത്. ഒരു വിക്കറ്റിനു 17 റൺസ് എന്ന സ്കോറിൽ 2–ാം ദിവസത്തെ ബാറ്റിങ്…

2 years ago

ഐപിഎല്ലിലെ വിലകൂടിയ താരവും ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറുമായ ക്രിസ് മോറിസ് വിരമിച്ചു; ഇനി താരത്തിന്റെ റോൾ ഇങ്ങനെ

ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസ് വിരമിച്ചു. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതായി താരം തന്നെയാണ് അറിയിച്ചത്. നാല് ടെസ്റ്റില്‍ നിന്ന് 173 റണ്‍സും 12 വിക്കറ്റും 42…

2 years ago

വിരാട് കോഹ്‌ലി ടീമില്‍ തിരിച്ചെത്തും; ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിനു നാളെ കേപ്ടൗണില്‍ തുടക്കം

കേപ്ടൗൺ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് നാളെ കേപ്ടൗണില്‍ തുടക്കമാകും. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30നാണ് മത്സരം. ടെസ്റ്റ് പരമ്പരയില്‍ ഓരോ മത്സരം…

2 years ago

ആ​ഷ​സ് ടെസ്റ്റ് ; നാ​ലാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ട് തോ​ൽ​ക്കാ​തെ അത്ഭുതകരമായി ര​ക്ഷ​പെ​ട്ടു

സി​ഡ്നി: പ്രശസ്‌തമായ ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ നാ​ലാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ട് തോ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. 388 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് മ​ത്സ​രം അ​വ​സാ​നി​ക്കു​മ്പോ​ൾ 270/9 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. വി​ക്ക​റ്റ്…

2 years ago

‘മോശമായി കളിച്ചാൽ കോടികള്‍ നല്‍കാം; ഒത്തുകളിക്കാന്‍ പാക് മുന്‍ നായകന്‍ പണം വാഗ്ദാനം ചെയ്തു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തുമായി ഷെയ്‌ന്‍ വോണ്‍

സിഡ്‌നി: മുന്‍ പാകിസ്ഥാന്‍ നായകന്‍ സലീം മാലിക്കിനെതിരെ ഗുരുതര ആരോപണവുമായി ഓസ്ട്രേലിയന്‍ താരം ഷെയ്‌ന്‍ വോണ്‍ (Shane Warne) രംഗത്ത്. പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ മോശം പ്രകടനം…

2 years ago