cricket

‘ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും 50 വിജയം നേടിയ താരം’;ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് റെക്കോഡ്

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. മുംബൈയില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ വിജയം…

2 years ago

ഒമിക്രോൺ ഭീതിയിൽ ക്രിക്കറ്റ് താരങ്ങൾ; ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കയിലെ ട്വന്റി20 മത്സരങ്ങൾ മാറ്റിവച്ച് ബിസിസിഐ

മുംബൈ:ഒമിക്രോൺ ഭീതി മൂലം ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ…

2 years ago

ഒരു ഇന്നിങ്സിൽ 10 വിക്കറ്റ്; ടെസ്റ്റ് ക്രിക്കറ്റിൽ അപൂര്‍വ ചരിത്രം കുറിച്ച്‌ അജാസ് പട്ടേൽ

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റെന്ന അതുല്യനേട്ടവുമായി ന്യൂസീലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍. ഇന്ത്യയുടെ 10 പേരെയും പുറത്താക്കിയാണ് അജാസ് ചരിത്രം കുറിച്ചിരിക്കുന്നത്. ഇംഗ്ലിഷ്…

2 years ago

രക്ഷകനായി മായങ്ക് അഗർവാൾ; ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓപ്പണർ മായങ്ക് അഗർവാളിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ…

2 years ago

‘തനിയ്ക്ക് നേരെയുള്ള തുടർച്ചയായ വധഭീഷണികൾ ഭയപ്പെടുത്തുന്നില്ല’; പ്രവർത്തനം നിർത്തില്ലെന്ന് ഗൗതം ഗംഭീർ

ദില്ലി:വധഭീഷണികൾക്കെതിരെ പ്രതികരിച്ച് ഗൗതം ഗംഭീർ. തുടർച്ചയായുണ്ടാകുന്ന വധഭീഷണികൾ തന്നെ ഭയപ്പെടുത്തുന്നില്ലന്ന് മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരവും പാര്‍ലമെന്റ് അംഗവുമായ ഗൗതം ഗംഭീർ പറയുന്നു. മാത്രമല്ല ഭീഷണികള്‍ കാരണം…

2 years ago

വിജയ് ഹസാരെ ട്രോഫി; കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും; സച്ചിന്‍ ബേബി വൈസ് ക്യാപ്റ്റന്‍

കോഴിക്കോട്: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍.ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 19 അംഗ ടീമിനെ ചൊവ്വാഴ്ച…

2 years ago

ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ്: സാഹയും ശ്രേയസും തിളങ്ങി; കിവീസിന് 284 റണ്‍സ് വിജയലക്ഷ്യം

കാണ്‍പൂര്‍: കാൺപൂർ ടെസ്റ്റിൻെറ നാലാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 234 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. നാലാം ദിനത്തിന്റെ അവസാന സമയത്ത്…

2 years ago

സഞ്ജു രാജസ്ഥാനിൽ തന്നെ; ക്യാപ്റ്റനായി തുടരും, നിലനിര്‍ത്തുന്നത് ഞെട്ടിപ്പിക്കുന്ന തുകക്ക്

ജയ്പൂര്‍: മലയാളി താരം സഞ്ജു സാംസണ്‍ ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ തുടരും. നിലവില്‍ എട്ട് കോടി രൂപയാണ് സഞ്ജുവിന് ഒരു സീസണില്‍ ലഭിച്ചിരുന്നത്. പുതിയ കരാര്‍…

2 years ago

ടി20 പരമ്പര തൂത്തുവാരാന്‍ ഹിറ്റ്മാനും സംഘവും; ടീമിൽ സർപ്രൈസ് പരീക്ഷണങ്ങൾക്ക് ഇന്ത്യ

കൊല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരാനൊരുങ്ങി ടീം ഇന്ത്യ. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് മത്സരം. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ആശ്വാസ ജയമാണ്…

2 years ago

‘ഉള്ളിലെ തീജ്വാലയ്ക്ക് ആ പഴയ ശോഭയില്ല’; എബിഡി ഷോയ്ക്ക് വിരാമം; വിശ്വസിക്കാനാകാതെ ആരാധകർ

ജോഹന്നാസ്ബര്‍ഗ്: ആര്‍സിബി (RCB) ആരാധകരെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനവുമായി ദക്ഷിണാഫ്രിക്കന്‍ സൂപ്പർ താരം എബി ഡിവില്ലിയേഴ്‌സ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി അദ്ദേഹം അറിയിച്ചു. 37 കാരനായ…

2 years ago