Tatwamayi TV

അമ്പാടിയാകാനൊരുങ്ങി നാടും നഗരവും! നിങ്ങളുടെ നാട്ടിലെ ശോഭായാത്ര ലോകത്തെ കാണിക്കാൻ താല്പര്യമുണ്ടോ ? എന്നാൽ ദൃശ്യങ്ങൾ തത്വമയിലേക്ക് അയക്കുക; ചെയ്യേണ്ടത് ഇത്രമാത്രം !!

തിരുവനന്തപുരം: ദ്വാപരയുഗ സ്മരണകളുയർത്തി ഇന്ന് ശ്രീകൃഷ്ണ ജയന്തി. നാടും ന​ഗരവും ജന്മാഷ്ടമി ആഘോഷങ്ങൾ‌ക്കൊരുങ്ങി കഴിഞ്ഞു. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേർന്ന് സംസ്ഥാനത്തെ അമ്പാടിയാക്കുന്ന കാഴ്ചയ്‌ക്കാണ് ഓരോ മലയാളികളും…

1 year ago

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വനിതാ ജീവനക്കാരുടെ പരാതികൾ നേരിട്ട് കേൾക്കാൻ കേരള വനിതാ കമ്മീഷന്റെ മിന്നൽ സന്ദർശനം; ദൃശ്യങ്ങൾ തത്വമയിക്ക്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കേരള വനിതാ കമ്മീഷന്റെ മിന്നൽ സന്ദർശനം. ക്ഷേത്രത്തിലെ വനിതാ ജീവനക്കാരുടെ ബുദ്ധിമുട്ടുകളും വിഷമതകളും നേരിട്ട് കണ്ടു മനസിലാക്കാനും അവരുടെ പരാതികൾ കേൾക്കാനുമാണ് വനിതാ…

1 year ago

കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; സംസ്കാര പുരസ്‌കാരം തത്വമയി ചീഫ് എഡിറ്റർ രാജേഷ് ജി പിള്ളയ്ക്ക്

കോഴിക്കോട്: വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്ക് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ നൽകുന്ന പുരസ്‌കാരങ്ങൾ കാശ്യപാശ്രമം കുലപതി ആചാര്യ എം ആർ രാജേഷ് പ്രഖ്യാപിച്ചു. സംസ്കാര പുരസ്‌കാരം…

1 year ago

‘കേരളത്തിന്റെ സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ പ്രവാസികളുടെ പങ്ക് നിർണ്ണായകം’; കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ 20-ാം വാർഷികാഘോഷ പരിപാടിയിൽ എൻ കെ പ്രേമചന്ദ്രൻ എം.പി

ഷാർജ: കേരളത്തിന്റെ സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ പ്രവാസികളുടെ പങ്ക് നിർണ്ണായകമാണെന്ന് കൊല്ലം ജില്ലാ പ്രവാസി സമാജം സംഘടിപ്പിച്ച 20-ാം വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ കെ…

1 year ago

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം ഇന്ന്; ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍; തത്സമയ ദൃശ്യങ്ങളുമായി തത്വമയി

തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് കോട്ടയ്‌ക്കകം പ്രിയദര്‍ശനി ഹാളില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം…

1 year ago

വെങ്ങാനൂർ നീലകേശി റോഡിൽ വി എസ് ഭവനിൽ ആർ വിജയകുമാരൻ നായർ അന്തരിച്ചു; സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക്

തിരുവനന്തപുരം: വെങ്ങാനൂർ നീലകേശി റോഡിൽ വി എസ് ഭവനിൽ ആർ വിജയകുമാരൻ നായർ അന്തരിച്ചു. 74 വയസായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 9 മണിക്ക് വെങ്ങാനൂരിലേ…

2 years ago

ദേശീയതയ്‌ക്കൊപ്പം വീണ്ടും തത്വമയി! വീര സവർക്കറുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ കഥപറയുന്ന ‘സ്വാതന്ത്ര്യ വീർ സവർക്കർ’ എന്ന ചിത്രത്തിന്റെ പ്രത്യേക ബിഗ് സ്ക്രീൻ പ്രദർശനം ഇന്ന് വൈകിട്ട് 6 മണിക്ക് ഏരീസ് പ്ലെക്‌സ് തീയറ്ററിൽ

തിരുവനന്തപുരം: കശ്‌മീർ ഫയൽസ്, പുഴമുതൽ പുഴവരെ, ദി കേരളാ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം സ്വാതന്ത്ര്യ സമര സേനാനി വീര സവർക്കറുടെ ത്യാഗോജ്ജ്വല ജീവിതത്തിന്റെ കഥപറയുന്ന 'സ്വാതന്ത്ര്യ…

2 years ago

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം അപകടത്തിലോ ? വിഷയ വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറുമായി അനന്തപുരിയുടെ ബൗദ്ധികക്കൂട്ടായ്മ നേതി നേതി; ചിന്തോദ്ദീപകമായ സെമിനാർ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തത്സമയം എത്തിക്കാൻ തത്വമയിയും

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ഇന്ന് സമൂഹം ആശങ്കയോടെ കാണുന്ന കാര്യമാണ്. ബൗദ്ധിക വ്യവഹാരത്തിന്റെയും വിമർശനാത്മക ചിന്തകളുടെയും വേദികളാകേണ്ട കലാലയങ്ങൾ ഇന്ന് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും,…

2 years ago

ഈശ മഹാശിവരാത്രിയിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറും ശങ്കർ മഹാദേവനും സദ്ഗുരുവിൻ്റെ ആശ്രമത്തിൽ സന്ദർശനം; തത്സമയ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തിക്കാൻ കൈകോർത്ത് തത്വമയിയും

തമിഴ്‌നാട്ടിൽ ഈശ മഹാശിവരാത്രിയിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറും ശങ്കർ മഹാദേവനും സദ്ഗുരുവിൻ്റെ ആശ്രമത്തിൽ സന്ദർശനം നടത്തും. 140 ദശലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന ഈശ മഹാശിവരാത്രി ആഘോഷങ്ങളിൽ സദ്ഗുരു…

2 years ago

ആചാര്യശ്രീ മനോജിന് സ്വാമി മൃഡാനന്ദ സ്മാരക അദ്ധ്യാത്മിക പുരസ്കാരം ! ഏപ്രിൽ 26 ന് ശ്രീമദ് സത്സ്വരൂപാനന്ദ സ്വാമികൾ പുരസ്ക്കാരം നൽകി ആദരിക്കും

ചാലക്കുടി: സ്വാമി മൃഡാനന്ദ സ്മാരക അദ്ധ്യാത്മിക പുരസ്കാരം പ്രഖ്യാപിച്ചു. ആചാര്യശ്രീ മനോജിനാണ് പുരസ്കാരം ലഭിച്ചത്. സനാതനധർമ്മ പരിഷത്ത് സംഘടിപ്പിക്കുന്ന സ്വാമി മൃഡാനന്ദജന്മശതാബ്ധിസ്മാരക ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനം 2024 ഏപ്രിൽ…

2 years ago