TECH

ഇനി എളുപ്പത്തിൽ ഗ്രൂപ്പുകളിൽ ചേരാം; ചാറ്റിൽ തെളിഞ്ഞുവരുന്ന ബാനർ പുതിയ ആളുകളെ ഗ്രൂപ്പിലേക്ക് ചേർക്കാൻ സഹായിക്കും, പുതുപുത്തൻ അപ്ഡേഷനുകളുമായി വാട്സ്ആപ്പ്

ഏറ്റവും കൂടുതൽ ഫീച്ചറുകൾ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന ആപ്പ് ആണ് വാട്സ്ആപ്പ്. ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണ ഗ്രൂപ്പ്…

9 months ago

ആ​ഗോ​ള വി​പ​ണി കീ​ഴ​ട​ക്കാ​ന്‍ ഐ​ടി മേ​ഖല; വൻ പദ്ധതികൾ ലക്ഷ്യം, അടുത്ത വർഷത്തിനുള്ളിൽ 35,000 കോടി ഡോളറിൻ്റെ കയറ്റുമതി വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷ

കൊച്ചി: അമേരിക്കൻ ഡോളറിനേതിരേ രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതിനാൽ രാജ്യാന്തര വിപണിയിൽ കൂടുതൽ മത്സരക്ഷമത നേടാനാകുമെന്നാണ് കമ്പനികൾ വിലയിരുത്തുന്നത്.അടുത്ത വർഷത്തിനുള്ളിൽ 35,000 കോടി ഡോളറിൻ്റെ കയറ്റുമതി വരുമാനം…

9 months ago

ഉപഭോക്താക്കളെ പിടിച്ചു നിർത്തണം ! നിർണ്ണായക അപ്ഡേറ്റിനൊരുങ്ങി ത്രെഡ്‌സ്

ഉപഭോക്താക്കൾ വൻ തോതിൽ കൊഴിഞ്ഞു പോകുന്നുവെന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ ഉപഭോക്താക്കളെ നിലനിര്‍ത്താനും, തിരികെ കൊണ്ടുവരുന്നതിനുമായി കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സ്.…

9 months ago

കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് നൽകിയിരുന്ന സപ്പോർട്ട് അവസാനിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ; ഓഗസ്റ്റ് മുതൽ ഗൂഗിൾ പ്ലേ സേവനങ്ങൾ അവസാനിപ്പിക്കും, പുതിയ നീക്കം ഉപഭോക്തൃ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി

കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് നൽകിയിരുന്ന സപ്പോർട്ട് അവസാനിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ. 2023 ഓഗസ്റ്റ് മുതൽ കിറ്റ്കാറ്റിനായുള്ള ഗൂഗിൾ പ്ലേ സേവനങ്ങൾ അപ്ഡേറ്റുകൾ നിർത്തലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉപഭോക്തൃ സുരക്ഷ…

9 months ago

ഇനി കുറഞ്ഞ ദൈർഘ്യമുള്ള വീഡിയോ സന്ദേശങ്ങൾ അയക്കാം; ടെലഗ്രാമിന് സമാനമായ പുതിയ ഫീച്ചറുമായി വീണ്ടും വാട്സ് ആപ്പ്

പുതിയ ഫീച്ചറുമായി വീണ്ടും എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ടെലഗ്രാമിന് സമാനമായ രീതിയിലാണ് പുതിയ ഫീച്ചർ. ഉപഭോക്താക്കൾക്ക് ചാറ്റിൽ കുറഞ്ഞ ദൈർഘ്യമുള്ള വീഡിയോ സന്ദേശങ്ങൾ അയക്കാൻ സാധിക്കും. സാധാരണയായി അയക്കുന്ന…

9 months ago

ട്വിറ്ററും നീലക്കുരുവിയും ഇനി നനുത്ത ഒരു ഓർമ;പുതിയ ആന്‍ഡ്രോയിഡ്, ഐഒഎസ് അപ്‌ഡേറ്റിൽ പേരും ലോഗോയും മാറി

ട്വിറ്റര്‍ ആപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ്, ഐഒഎസ് അപ്‌ഡേറ്റുകൾ കമ്പനി അവതരിപ്പിച്ചു. പുതിയ ലോഗോയും പേരും ഉള്‍പ്പടെയാണ് അപ്‌ഡേറ്റ് എത്തിയിരിക്കുന്നത് ഇതോടെ പഴയ ട്വിറ്റര്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഓര്‍മയായി.…

9 months ago

6.53 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ; കുറഞ്ഞ ചെലവിൽ കൂടുതൽ ഫീച്ചറുകൾ, റെഡ്മി 9 എ പുതിയ രൂപത്തിലും ഭാവത്തിലും, ഇപ്പോൾ വിപണിയിൽ

സ്മാർട്ട്ഫോൺ പ്രേമികളുടെ മനം കവർന്ന ബ്രാൻഡുകളിൽ ഒന്നാണ് റെഡ്മി. വിപണിയിൽ പല വിലയിലുള്ള ഹാൻഡ്സെറ്റുകൾ റെഡ്മി പുറത്തിറക്കാറുണ്ട്. അത്തരത്തിൽ കമ്പനി ബഡ്ജറ്റ് റേഞ്ചിൽ അവതരിപ്പിച്ച സ്മാർട്ട്ഫോണാണ് റെഡ്മി…

9 months ago

ഇനി നമ്പർ സേവ് ചെയ്യാതെയും സന്ദേശമയക്കാം; പുതുപുത്തൻ അപ്ഡേഷനുകളുമായി വാട്സ്ആപ്പ്

വാട്സ്ആപ്പിൽ നമ്പർ സേവ് ചെയ്യാതെയും സന്ദേശമയക്കാനുള്ള ഫീച്ചർ നേരത്തെ തന്നെ കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാൽ, ഭൂരിഭാഗം ഉപഭോക്താക്കൾക്കും ഈ ഫീച്ചറിനെ കുറിച്ച് കൃത്യമായ ധാരണയില്ല. മിക്ക ആളുകളും…

9 months ago

കാത്തിരിപ്പുകൾക്ക് വിരാമം; ചാറ്റ്ജിപിടി ആൻഡ്രോയ്ഡ് ആപ്പ് അടുത്തയാഴ്ച എത്തും, ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലിസ്റ്റ് ചെയ്തു

ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്ക് വിരാമം. ചാറ്റ്ജിപിടിയുടെ ആൻഡ്രോയിഡ് ആപ്പ് അടുത്തയാഴ്ച പുറത്തിറക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ഇതിനോടകം ലിസ്റ്റ് ചെയ്തു കഴിഞ്ഞുവെന്നാണ് വിവരം. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ചാറ്റ്ജിപിടി…

9 months ago

സ്മാർട്ട് ആകാൻ സ്മാർട്ട് വാച്ച്…! ഫോൺ എടുക്കാൻ മറന്നാലും ഇനി പേടിവേണ്ട, പുതുപുത്തൻ അപ്ഡേഷനുകൾ, സ്മാർട്ട് വാച്ചുകളിൽ ഈ ഫീച്ചർ എത്തുന്നു

ഫോണുകൾ പോലെത്തന്നെ എല്ലാവിധ അപ്ഡേഷനുകളും ഉള്ളതാണ് സ്മാർട്ട് വാച്ചുകൾ. ഇത്തവണ ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായാണ് സ്മാർട്ട് വാച്ചുകൾ എത്തിയിരിക്കുന്നത്. ഫോൺ എടുക്കാൻ മറന്നാലും, സ്മാർട്ട് വാച്ച് കെട്ടിയിട്ടുണ്ടെങ്കിൽ…

9 months ago